ആഗസ്റ്റ് 13ന് രാവിലെ ഐസിസിആർ പ്രസിഡണ്ട്. വിനയ് സഹസ്രാബ്ബുധേ കഥകളി മഹോത്സവം ഉദ്ഘാടനം ചെയ്യും.(VIDEO REPORT)
കോളേജ് സെക്രട്ടറി എം. മുരളീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു.(VIDEO REPORT)
വടക്കാഞ്ചേരി ടൗണിലെ ഗതാഗത തിരക്കിന് ആശ്വാസമായി ആർ ഓ ബി – ഓൾഡ് എസ് എച്ച് – മസ്ജിദ് ലിങ്ക് റോഡ് സേവ്യർ ചിറ്റിലപ്പിളളി എം എൽ എ നാടിന് സമർപ്പിച്ചു.(VIDEO REPORT)
സഹകരണ മേഖലയ്ക്കുനേരെയുള്ള നുണപ്രചരണങ്ങൾക്കെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ എരുമപ്പെട്ടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ ദിനം ആചരിച്ചു.(VIDEO REPORT)
ചെറുതുരുത്തി പൈങ്കുളം ഗവൺമെൻ്റ് യു.പി സ്കൂളിൽ നടന്ന പരിപാടി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. (VIDEO REPORT)
തിരുവില്ല്വാമല പഞ്ചായത്തിൻ്റെ പരിധിയിൽപ്പെട്ട പ്രദേശങ്ങളിൽ ഉടമകളുള്ള കാലികളെ പതിനഞ്ച് ദിവസത്തിനകം പിടിച്ചുകെട്ടുന്നതിനായി പഞ്ചായത്ത് ഉടൻ കത്ത് നൽകാനാണ് തീരുമാനമായിട്ടുള്ളത്.(VIDEO REPORT)
കേരള സർക്കാരിൻ്റേയും തൃശൂർ ജില്ല വ്യവസായ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ മുള്ളൂർക്കര പഞ്ചായത്തിൽ ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു.(VIDEO REPORT)
എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്ക് പാമ്പ് കടിയേറ്റതായി സംശയം. എട്ടാം ക്ലാസ് വിദ്യാര്ത്ഥിയ്ക്കാണ് പാമ്പുകടിയേറ്റതായി സംശയിക്കുന്നത്. കാലിൽ മുറിവേറ്റ കുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളൊന്നും അനുഭവപ്പെടുന്നില്ലെങ്കിലും 24 മണിക്കൂർ നിരീക്ഷണത്തിൽ വച്ചിരിക്കുകയാണ്....
കാക്കിനിക്കാട് പൂവൻത്തറ ഹരിദാസിൻ്റെ ഫാമിലാണ് പുലർച്ചേ നാലു മണിയോടെ ആനകൾ ഇറങ്ങിയത്.(VIDEO REPORT)
രാവിലെ മുതൽ ആരംഭിക്കുന്ന ഭജൻ പരിപാടികൾ വൈകീട്ട് വരെ നടക്കും. പ്രശസ്ത സംഗീതജ്ജരായ പൂനം ഖന്ന, രവി രാജ് നസറി, ടാർസിo കപൂർ,പ്രശാന്ത് വർമ്മ, എന്നിവർ പങ്കെടുക്കും.