കേരള വാട്ടർ അതോറിറ്റി വകുപ്പിൽ നിന്ന് വിരമിച്ച ഇദ്ദേഹം കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി കിടപ്പിലായിരുന്നു.ഭാര്യ വരവൂർ മഞ്ചേരി ദേവകിയമ്മ. സംസ്കാരം (10.08.2022 )നാളെ നടക്കും.
ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട്അജിത് മല്ലയ അദ്ധ്യക്ഷത വഹിച്ചു.(VIDEO REPORT)
മുണ്ടത്തിക്കോട് – വടക്കാഞ്ചേരി നഗരസഭയിലെ ആര്യംപാടം ഹോമിയോ ഡിസ്പൻസറിയുടെ ആഭിമുഖ്യത്തിൽ സ്നേഹാലയത്തിൽ സൗജന്യ ഹോമിയോ വൈദ്യപരിശോധനയും മരുന്നും വിതരണം നടന്നു . വടക്കാഞ്ചേരി – ആര്യംപാടം ഹോമിയോ ഡിസ്പൻസറിയിലെ മെഡിക്കൽ ഓഫീസർമാരായഡോ.പി.ജി. ബിജു, ഡോ.കെ.ജയശ്രീ എന്നിവർ...
ഇന്ത്യൻ യൂത്ത്കോൺഗ്രസിന്റെ അറുപത്തിരണ്ടാം സ്ഥാപകദിനം യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പതാകദിനമായി ആചരിച്ചു.ടൗൺ മണ്ഡലം പ്രസിഡണ്ട് ശ്രീറാം ജയബാലൻ പതാക ഉയർത്തി.ജില്ലാ സെക്രട്ടറി അസറുദീൻ കളക്കാട്ട് മുഖ്യ പ്രഭാഷണം...
യൂത്ത് കോൺഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ “സ്പർശം” എന്ന പേരിൽ രക്തദാന ക്യാമ്പ് നടത്തി.(VIDEO REPORT)
വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ യൂത്ത് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ അനുസ്മരണവും, കോൺഗ്രസ്സ് ദിനാചരണങ്ങളും സംഘടിപ്പിച്ചു. (VIDEO REPORT)
കുന്നംകുളം തൂവാനൂരിൽ നാലുവയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം. തെങ്ങിൻ മടൽ കൊണ്ട് കുട്ടിയുടെ മുഖത്ത് അടിച്ചു; കുട്ടിയെ ഗുരുതര പരിക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പ്രസാദ് എന്നയാളാണ് മർദിച്ചത്.
കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം ഒഡിഷ- ഛത്തിസ്ഗര്‍ തീരത്തിനും മുകളിലായി നിലനില്ക്കുന്നു. അടുത്ത...
വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം ജനവാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി.ഇന്ന് പുലർച്ചെ 6:45 നാണ് കാക്കിനികാട് വലിയതോട് ടി. പി. ഹരിദാസിൻ്റെ ഫാമിൽ രണ്ട് ആനകളേയും, ഒരു കുട്ടിയേയും കണ്ടെത്തിയത്.ഫാം ജീവനക്കാരൻ ജോസഫ്...
വടക്കാഞ്ചേരി സൗഹൃദം സൊസൈറ്റി രാമായണ പഠന ശില്പശാലയുടെ ഭാഗമായി വ്യത്യസ്തരാമായണങ്ങൾ വ്യത്യസ്ത കഥകൾ എന്ന വിഷയത്തിൽ ചർച്ചാ സമ്മേളനം നടത്തി. ഡോ.ബി.വിജയകുമാർ ഉദ്ഘാടനം ചെയ്തു.(VIDEO REPORT)