5 സെ. മീ വീതമാണ് 4 ഷട്ടറുകളും തുറന്നിരിക്കുന്നത്. മുക്കപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിൽ ഉള്ളവർക്ക് ജാഗ്രത നിർദേശം (VIDEO REPORT)
രാമായണ മാസാചരണത്തോടനുബന്ധിച്ച് കേരള കലാമണ്ഡലത്തിൽ, വ്യത്യസ്തയാർന്ന ഒരു പരിപാടിയ്ക്കാണ് കലാമണ്ഡലം സാക്ഷ്യം വഹിച്ചത്.കലാമണ്ഡലം കലാകാരൻമാരുടെ നേതൃത്വത്തിൽശ്രീരാമ പട്ടാഭിഷേകം കഥകളിയാണ് അരങ്ങേറിയത്.
പണപെരുപ്പം പരിഹരിക്കാനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും റിപ്പോ നിരക്ക് അര ശതമാനം കൂട്ടി. ഇതോടെ ഭവന-വാഹന വായ്പയുടെ പലിശനിരക്ക് വർദ്ധിക്കും. റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയര്‍ന്നു. ഉയര്‍ന്ന പണപ്പെരുപ്പമാണ് രാജ്യം നേരിടുന്നതെന്നും...
ദുരിതാശ്വാസ പ്രവർത്തനമുന്നൊരുക്കത്തിൻറെ ഭാഗമായി തലപ്പിള്ളി താലൂക്ക് കോൺഫെറെൻസ് ഹാളിൽ യോഗം ചേർന്നു .(VIDEO REPORT)
ഭാരതപ്പുഴയിൽ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നത് മൂലം ഭാരതപ്പുഴയുടെ സമീപം താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം അധികൃതർ അറിയിച്ചു. (VIDEO REPORT)
2022 വർഷത്തെ എസ്എസ്എൽസി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവർക്കും 2021 വർഷത്തെ എൽ.എസ്.എസ്, യു.എസ്. എസ്, എൻ. എം.എം. എസ് എന്നീ പരീക്ഷകളിൽ സ്കോളർഷിപ്പ് ലഭിച്ചവർക്കും പുരസ്കാരം നൽകുന്നതിനായി വടക്കാഞ്ചേരി സർക്കാർ...
അത്താണി പി എസ് സി ബാങ്ക് ഹാളിൽ ആരംഭിച്ച ക്യാമ്പ് സി പി ഐ എം ജില്ലാ സെക്രട്രിയേറ്റ് അംഗം ടി കെ വാസു ഉദ്ഘാടനം ചെയ്യ്തു. (വീഡിയോ റിപ്പോർട്ട്)
സിപിഎം സംസ്ഥാന ഓഫീസായ എകെജി സെന്ററിന് നേരെ സഫോടകവസ്തു എറിഞ്ഞ കേസിൽ തുമ്പില്ലാതെ തുഴഞ്ഞ് പോലീസ്. ഇതോടെ കേസിന്റെ തുടരന്വേഷണത്തിനായി ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തെ രൂപീകരിക്കുകയും ചെയ്തു. ആക്രമണം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാതെ...
സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ തളിർക്കട്ടേ പുതുനാമ്പുകൾ എന്ന പദ്ധതി പ്രകാരം അസുരൻകുണ്ട് ഡാമിനോട് ചേർന്ന വനത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രീജോ ജോസഫ് വിത്തുരുളകൾ...
സംസ്ഥാനത്ത് കുരങ്ങ് വസൂരി ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടേയും സാമ്പിളുകൾ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. രോഗത്തിന് വ്യാപന ശേഷി കുറവാണെങ്കിലും ജാഗ്രത തുടരണം. എല്ലാ ജില്ലകളിലും നിരീക്ഷണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിലെ...