7 -ാമത് വയലാർ രാമവർമ സാഹിത്യ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്. ജീവിതം ഒരു പെൻഡുലം എന്ന പുസ്തകത്തിനാണ് പുരസ്കാരം. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണ് പുരസ്കാരം. ഒക്ടോബർ 27 ന് തിരുവനന്തപുരം...
ഓട്ടുപാറ അവിൽ മില്ലിന് സമീപം അയ്യത്തു വളപ്പിൽ അപ്പുണ്ണി മകൻ ഹരി 52 അന്തരിച്ചു. സംസ്കാരം വൈകീട്ട് 5 ന് വീട്ടു വളപ്പിൽ
എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ ഒന്നാം വെള്ളി ആഴ്ച ആണ് ലോക പുഞ്ചിരി ദിനമായി ആചരിക്കുന്നത്. മസാച്യുസെറ്റ്സിലെ വോർസെസ്റ്ററിൽ നിന്നുള്ള കലാകാരനായ ഹാർവി ബാൾ, സ്മൈലി ഫേയ്സ് സൃഷ്ടിച്ചതിനെ തുടർന്നാണ് പുഞ്ചിരി ദിനം ആഘോഷിച്ച് തുടങ്ങിയത്....
വടക്കാഞ്ചേരി മംഗലത്ത് കേബിൾ ഓപ്പറേറ്റായി പ്രവർത്തിച്ചിരുന്ന വി.എ വർഗ്ഗീസ് (60) അന്തരിച്ചു.
ഇന്ന് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനം. 1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുകയാണ്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. രാജ്യത്തുടനീളം...
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങിയിട്ട് ഒരു വർഷം. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പ്രായോഗിക രാഷ്ട്രീയത്തിന്റെ മർമമറിഞ്ഞ നേതാവിന്റെ വിടവ് ഇനിയും നികത്താനായിട്ടില്ല. വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്കും പ്രതിസന്ധിയിലേക്കും പാർട്ടി നീങ്ങുമ്പോൾ കോടിയേരിയുടെ അസാനിധ്യം കൂടുതൽ പ്രകടമാകുകയാണ്.
ഇന്ന് ലോകമെമ്പാടും അന്താരാഷ്ട്ര വയോജന ദിനമായി ആചരിക്കുകയാണ്. പ്രായമായവരെ ആദരിക്കുന്നതിനും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയാണ് ഒക്ടോബര്‍ ഒന്ന് വയോജന ദിനമായി പ്രഖ്യാപിച്ചത്.
2000 രൂപയുടെനോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി നീട്ടി ആർബിഐ. ഒക്ടോബർ ഏഴ് വരെയാണ് സമയപരിധി നീട്ടിയത്. നോട്ട് മാറ്റിയെടുക്കാനുള്ള അവസരം ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് പുതിയ അറിയിപ്പ്. പരമാവധി 10 നോട്ടുകളാണ് ഒരു സമയം മാറ്റിയെടുക്കാനാകുക.
മുൻ എംഎൽഎ എം.കെ. പ്രേംനാഥ് അന്തരിച്ചു. കോഴിക്കോട്ടെ 74 വയസ്സായിരുന്നു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2006 മുതൽ 2011 വരെ എംഎൽഎയായിരുന്നു.2011 വരെ വടകരനിലവിൽ എൽജെഡി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട്ടെ...
ലോകഹൃദയദിനമായിആചരിക്കുന്നു.ഹൃദയാരോഗ്യത്തെപ്പറ്റിയുംഹൃദയത്തെസംരക്ഷിക്കേണ്ടതിന്റെപ്രാധാന്യത്തെപ്പറ്റിയുംജനങ്ങളെബോധവാന്മാരാക്കുകഎന്നഉദ്ദേശത്തോടുകൂടിയാണ്ലോകഹാർട്ട് ഫെഡറേഷൻ സെപ്റ്റംബർ29ലോകാരോഗ്യദിനമായിആചരിക്കുന്നത്.