ഹയർ സെക്കന്ററി, വി എച്ച് എസ് സി വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങും , വിവിധ എൻഡോവ്മെന്റുകളുടെ വിതരണവും സ്കൂൾ അങ്കണത്തിൽ നടന്നു. (വീഡിയോ റിപ്പോർട്ട് )
പീച്ചി ഡാം റിസർവോയറിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് ഷട്ടറുകൾ ഓരോന്നായി ഉയർത്തിയത്. ഓരോ ഷട്ടറുകളും 2.5 സെ.മീറ്റര്‍ വീതം ഉയര്‍ത്തി. 77.18 മീറ്റർ ആയിരുന്നു ഇന്നലത്തെ...
ക്ഷേത്രങ്ങളെ കുറിച്ചുള്ള അറിവുകൾ ജനങ്ങളിൽ എത്തിക്കാനായി എനി ടൈം ന്യൂസ് ആരംഭിക്കുന്ന ദർശന പുണ്യം എന്ന പരിപാടി വളരെ വിലപ്പെട്ടതാണെന്ന് അദേഹം പറഞ്ഞു (വീഡിയോ റിപ്പോർട്ട്)
കെ.കെ രമയ്ക്കെതിരെ നിയമസഭയില്‍ വിവാദ പരാമര്‍ശം പിന്‍വലിച്ച് എം. എം. മണി. ‘മണി പറഞ്ഞത് തെറ്റായ ആശയമാണെന്നും മണിയുടെ പരാമര്‍ശം അനുചിതവും അസ്വീകാര്യവുമാണെന്ന്’ സ്പീക്കര്‍ എം.ബി രാജേഷ് സഭയില്‍ നല്കിയ റൂളിംഗിൽ പറയുന്നു. എം.എം മണിയുടെ...
തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച മധ്യവയസ്കക്ക് പേവിഷബാധയേറ്റിട്ടില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കല്ലുത്തിപ്പാറ തൈവളപ്പിൽ ഷീല (52) ആണ് തെരുവ് നായയുടെ കടിയേറ്റ് ചകിത്സയിലിരിക്കെ മരിച്ചത് . ഇവർക്ക് പേവിഷബാധയ്ക്കുള്ള നാല് കുത്തിവെയ്പ്പും എടുത്തിരുന്നു. കണ്ടാണശേരി...
കോൺഗ്രസ് നേതാക്കളായ ജോസഫ് തൈക്കാട്ടിൽ ,ജോയ് തൈക്കാട്ടിൽ, ജോണി തൈക്കാട്ടിൽ എന്നിവരുടെ പിതാവാണ് വിമോചന സമരകാലത്ത് കോൺഗ്രസ് സമര ഭടനായിരുന്നു -ഉമ്മൻ ചാണ്ടി , വി.എം.സുധീരൻ, എന്നിവർ കെ എസ് യു ഭാരവാഹികളായിരുന്ന കാലഘട്ടത്തിൽ ഒപ്പം...
പോലീസാണെന്നു പറഞ്ഞ് ആളുകളെ ഭീഷണിപ്പെടുത്തുകയും, യുവാവിന്റെ മൊബൈൽഫോൺ കവർച്ച ചെയ്യുകയും ചെയ്ത വിരുതൻ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. വടക്കാഞ്ചേരി കുമരനെല്ലൂർ കിഴക്കേ പീടികയിൽ വീട്ടിൽ ഷഹബാസ് (23) ആണ് പിടിയിലായത്. തൃശൂർ തേക്കിൻകാട് മൈതാനിയിലും സ്വരാജ്...
ഡിവിഷൻ കൗൺസിലർ ജിജി സാംസൺ അധ്യക്ഷത വഹിച്ച യോഗം വടക്കാഞ്ചേരി ഫോറോന വികാരി ഫാദർ .ആന്റണി ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ. അജിത് കുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു സുബ്രമണ്യൻ,...
പഴയന്നൂർ ബ്ലോക്ക് തല ആരോഗ്യ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ആയുർവേദവും അലോപ്പതിയും ഹോമിയോപ്പതിയും ചേർന്ന സംയുക്ത ചികിത്സ സമീപനം ഉണ്ടാകേണ്ടതുണ്ട്. അതിദരിദ്രരുടെ എണ്ണം ഒരു ശതമാനത്തിൽ കുറഞ്ഞ സംസ്ഥാനമാണ് കേരളം. ആരോഗ്യം നന്നാക്കാൻ ആദ്യം...
കുരങ്ങ് വസൂരിയുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം ആരോഗ്യ ഡയറക്റ്ററേറ്റിൽ സംസ്ഥാനത്തെ ആരോഗ്യ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ്. ഇതിന് ശേഷം സംഘം, രോഗി ചികിത്സയിലുള്ള മെഡിക്കൽ കോളജ് സന്ദർശിക്കും. അതേ സമയം മങ്കിപോക്സ് ബാധിച്ച രോഗി...