വേലൂർ വെങ്ങിലശേരി മണിമലർക്കാവിന് സമീപം താമസിക്കുന്ന ചെമ്പറ ജയൻ മകൻ സുബിൻദാസ്(42) ആണ് മരിച്ചത്. പ്രദേശ വാസിയായ കുന്നത്ത് രമേഷാണ് (46) ഗുരുതരാവസ്ഥയിലുളളത് .ഇവർ രണ്ടുപേരും തമ്മിലാണ് കത്തികുത്തുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം....
തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെ യും സന്ദേശം പകർന്ന് ബലിപെരുന്നാൾ ആഘോഷിച്ച് ഇസ്ലാം മതവിശ്വാസികള്‍. ആത്മത്യാഗത്തിന്റെ സന്ദേശം പകർന്ന് സ്വന്തം മകനെ ബലി നൽകണമെന്ന ദൈവകല്പന ശിരസാവഹിച്ച പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയാണ് ബലിപെരുന്നാള്‍.
നാലിടത്ത് നിന്ന് വരുന്ന അഴുക്കു വെള്ളം ജംഗ്ഷനിൽ കെട്ടികിടക്കുകയാണ്. ജെസിബി ഉപയോഗിച്ച് വലിയ കാന കീറി വെള്ളം ഒലിച്ച് പോകുവാന്‍ സൗകര്യമൊരുക്കാമെന്ന് കമ്പനിയധികൃതര്‍ എം.എല്‍.എയെ അറിയിച്ചു. ശാശ്വത പരിഹാരത്തിനായി കൊരട്ടി ജംഗ്ഷനില്‍ കാനകള്‍ നിര്‍മ്മിക്കുവാന്‍ വേണ്ട...
ചെറുതുരുത്തി പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ ആയുർവേദ മെഡിക്കൽ കോളേജിന്റെ ആരംഭം മുതൽ എല്ലാ വർഷവും കർക്കടക മാസം 1 മുതൽ 7 വരെ നടത്തിവരാറുള്ള സൗജന്യ മരുന്ന് കഞ്ഞി വിതരണം ഈ വർഷവും കർക്കടകം...
വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവ് കെ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്. നിർമ്മാണത്തിലെ അപാകത മൂലമാണ് പാർശ്വഭിത്തി തകർന്നതെന്ന് കെ അജിത്കുമാർ ആരോപിച്ചു. ഇത്തരം നിലവാരമില്ലാത്ത നിർമാണ പ്രവർത്തനങ്ങളാണ് വടക്കാഞ്ചേരി മേഖലയിൽ മുഴുവൻ സ്ഥലത്തും...
കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നും തെറിച്ച് വീണ് പെൺ സുഹൃത്തിന് സാരമായി പരിക്കേറ്റ സംഭവത്തിൽ അറസ്റ്റിലായ യുവാവിന്റെ കാറിൽ നിന്നും അതി മാരക മയക്കുമരുന്നായ എം.ഡി.എം.എ കണ്ടെടുത്തു. ആറ് ഗ്രാം എം.ഡി.എം.എ യാണ് കുന്നംകുളം പോലീസ്...
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ചാലക്കുടി ബ്ലോക്കില്‍ ആരംഭിച്ചിട്ടുള്ള എന്റര്‍പ്രൈസസ് ഡെവലപ്പ്മെന്റിന്റെ ഭാഗമായി കുടുംബശ്രീ വിപണന മേള ചാലക്കുടി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു. ബ്ലോക്ക് പ്രസിഡന്റ് വേണു കണ്ഠരുമഠത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ലീന...
ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെ കുളുവിലെ സെയ്ഞ്ച് താഴ്വരയിലാണ് സ്വകാര്യ ബസ് ആഴമുള്ള കൊക്കയിലേയ്ക്ക് മറിഞ്ഞ് ദാരുണമായ അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. ബസില്‍...
ടി.ജി. അശോകൻ പ്രസിഡന്റ് പി.എൻ ഗോകുലൻ ജനറൽ സെക്രട്ടറി പി.എൻ വൈശാഖ് ട്രഷറർ സി എ ശങ്കരൻകുട്ടി ജനറൽ കൺവീനർ, കെ.സതീഷ് കുമാർ വർക്കിംഗ് പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുത്തു. സർക്കാർ നിയമങ്ങൾ പാലിച്ചു കൊണ്ട് പൂരം...
സോളാർ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിസി ജോർജിനെതിരെ കേസെടുത്തത്. തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ഫെബ്രുവരി പത്താം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി പിസി ജോർജ്...