വടക്കാഞ്ചേരി സൗഹൃദം സെൻ്റർ മികച്ച ഗാന്ധി ചിന്തകനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും നല്കുന്ന ഗാന്ധിമിത്ര അവാർഡിന് അഡ്വ.ടി.എസ്.മായാദാസ് അർഹനായി.പ്രശസ്തി ഫലകവും 1001 രൂപയുടെ സാഹിത്യ ഗ്രന്ഥങ്ങളും അടങ്ങിയ അവാർഡ് ഒക്ടോബർ 2 ന് ഉച്ചതിരിഞ്ഞ് 2.30...
പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ (98) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയായിരു
പ്രവാചകന്റെ ജന്മദിനമായ ഇന്ന് ഇസ്ലാം മത വിശ്വാസികൾ നബിദിനമായി ആഘോഷിക്കും. വിവിധ ഇസ്ലാം സംഘടനകളുടെ നേതൃത്വത്തിൽ നബിദിന റാലി നടക്കും.കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ഇന്ന് അവധിയാണ്
വടക്കാഞ്ചേരി വാരിയത്ത് പറമ്പിൽ ഇന്ദു നിവാസ്V V കൃഷ്ണൻ (88)നിര്യാതനായി.. റിട്ടയേഡ് BDO ആണ്… സംസ്കാരം ചെറുതുരുത്തി ശാന്തിതീരത്ത് 27/9/23,5PM ന്…മക്കൾ – ബിന്ദു, ബിജു, ബിനു.ഭാര്യ – രാജമണി
മനുഷ്യൻ ഒരു യാത്രികനാണ്. ഓരോ യാത്രയുടെ പിന്നിലും പല കാരണങ്ങളുണ്ടാകും. ഓരോ നാടിന്റെ വൈവിധ്യങ്ങളെക്കുറിച്ചും, അവിടുത്തെ ആചാരനുഷ്ഠാനങ്ങളെയും പാരമ്പര്യ രീതികളെ കുറിച്ചും അറിയാൻ യാത്രയെ സ്നേഹിക്കുന്നവരുണ്ട്. മനശാന്തിക്കായി യാത്രക്ക് ഇറങ്ങി തിരിക്കുന്നവരുണ്ട്. അതിൽ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക്...
കുമരനെല്ലൂർ താഴത്തേതിൽ വീട്ടിൽ പരേതനായ വേലു ഭാര്യ ചിന്ന (86) അന്തരിച്ചു. സംസ്ക്കാരം നാളെ (വ്യാഴാഴ്ച) രാവിലെ 9 മണിക്ക് ചെറുതുരുത്തി ശാന്തീ തീരത്ത് നടക്കും. ശ്രീരാമകൃഷ്ണൻ.ശ്രീനിവാസൻ, ശാന്ത, വിജയലക്ഷ്മി, ഗിരിജ, ശോഭന, ജയശ്രീ എന്നിവർ...
ഈ വർഷത്തെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നടി വഹീദ റഹ്മാന്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപനം നടത്തിയത്. 1972ൽ പദ്മശ്രീയും 2011ൽ പദ്മഭൂഷണും നൽകി രാജ്യം വഹീദയെ ആദരിച്ചിരുന്നു. ഗൈഡ്, സാഹിബ് ബീബി ഓർ ഗുലാം...
പത്തൊന്‍പതാം ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം കരസ്ഥമാക്കി ഇന്ത്യ. ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. പുരുഷ വിഭാഗത്തില്‍ 10മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലാണ് ഇന്ത്യ സ്വർണ്ണം നേടിയത്…
സംസ്ഥാനത്ത് നബിദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധിയിൽ മാറ്റം. അവധി സെപ്റ്റംബർ 28ലേക്ക് മാറ്റി. 27നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി.മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28 ന് ആയിരിക്കുമെന്ന് വ്യക്തമായതോടെയാണ് അവധി മാറ്റണമെന്ന ആവശ്യം ഉയർന്നു വന്നത്.
കാട്ടൂർ വലക്കഴ സ്വദേശി ചാഴിവീട്ടിൽ അർജുനൻ – ശ്രീകല ദമ്പതികളുടെ മകൾ ആർച്ച (17) ആണ് മരിച്ചത്. തൃശൂർ കാട്ടൂരിൽ രണ്ട് ദിവസമായി കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.