മുഖ്യമന്ത്രി പിണറായി വിജയന് പ്രതിയായ ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. ഇത് 34ാം തവണയാണ് കേസ് മാറ്റുന്നത്.സിബിഐ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് കേ മാറ്റിയത്. സിബിഐ അഭിഭാഷകന് എസ്.വി രാജു മറ്റൊരു കേസിന്റെ...
ലാവലിൻ കേസിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. ഇതുവരെ 34 തവണ മാറ്റിവച്ച കേസ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബഞ്ചാണ് പരിഗണിക്കുന്നത്. പ്രതിഭാഗത്തിന്റെയും വാദി ഭാഗത്തിന്റെയും അസൗകര്യം മൂലം ദീർഘകാലമായി...
സംസ്ഥാനത്ത് വീണ്ടും നിപ ഭീതിയെന്ന് സംശയം. കോഴിക്കോട് പനി ബാധിച്ചുള്ള അസ്വാഭാവിക മരണത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലയിലെ സ്വകാര്യ ആശുപ്രതിയിലാണ് രണ്ടു മരണം റിപ്പോർട്ട് ചെയ്തത്. സംശയിക്കുന്നുണ്ടെങ്കിലും ഇതുവരെ സ്ഥരീകരണമില്ല.
പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തത്. ചോദ്യോത്തര വേളക്ക് ശേഷമാണ് നിയമസഭാ ചേംബറില്‍ സ്പീക്കര്‍ മുന്‍പാകെ ചാണ്ടി സത്യപ്രതിജ്ഞ ചെയ്തത്.
ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം. ഇന്ത്യൻ സമയം രാത്ര 1:29 നാണ് ഭൂകമ്പം ഉണ്ടായത്. 4.4 തീവ്രത രേഖപ്പെടുത്തിയതായി നാഷ്ണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു
ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ജനകീയശാസ്ത്ര പ്രസ്ഥാനം.കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരളശാസ്ത്രസാഹിത്യ പരിഷത്ത്. ശാസ്ത്രപ്രചാരണ രംഗത്ത് സവിശേഷമായ നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹുജന സന്നദ്ധസംഘടനയാണിത്. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്നതാണ്...
മൊറോക്കോയിലെ മറകേഷ് നഗരത്തിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ 296 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഭൂകമ്പമാപിനിയിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാത്രിയോടെ യാണ് ഉണ്ടായത്. നിരവധിപ്പേർ കെട്ടിടങ്ങൾക്കും വീടുകൾക്കും ഉള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാദേശിക...
എല്ലാ വർഷവും സെപ്തംബർ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച ലോക പ്രഥമശുശ്രൂഷ ദിനം ലോകമെമ്പാടും ആചരിക്കുന്നു. പരുക്കുകൾ തടയുന്നതിനുള്ള പ്രഥമ ശുശ്രൂഷാ പരിശീലനത്തിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വാർഷിക കാമ്പെയ്ൻ, കുറച്ച് ശ്രദ്ധയും പ്രഥമ ശുശ്രൂഷയുടെ അടിസ്ഥാനകാര്യങ്ങളുമായി പരിചയവും...
ഇന്ത്യ അധ്യക്ഷതവഹിക്കുന്ന ജി 20ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം. ഭാരത് മണ്ഡപത്തിൽ രാവിലെ 9 മണി മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തലവൻമാരെ സ്വീകരിക്കും. ‘ഒരു ഭൂമി, ഒരു കുടുംബം’ എന്നിങ്ങനെ രണ്ട് സെഷനുകളാണ് ഇന്നുള്ളത്....
തമിഴ് നടനുംസംവിധായകനുമായജി.മാരിമുത്തു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.57വയസ്സായിരുന്നു’എതിർനീച്ചൽ’ എന്ന ടിവി സീരിയലിനു വേണ്ടി ഡബ്ബ് ചെയ്യുന്നതിനിടെ രാവിലെകുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ്റിപ്പോർട്ടുകൾ. ഉടൻ തന്നെഅടുത്തുള്ള ആശുപത്രിയിൽഎത്തിച്ചെങ്കിലും മരണംസംഭവിച്ചു. രജനികാന്ത്നായകനായി തിയറ്ററുകളിൽ വൻ വിജയം നേടിക്കൊണ്ടിരിക്കുന്ന ജയിലർ ആണ് അവസാന ചിത്രം.။