അഷ്ടമിരോഹിണി ദിനമായ സെപ്റ്റംബർ 6 ബുധനാഴ്ച ഗുരുവായൂരപ്പന് സമ്മാനിക്കാൻ പൊന്നിൻ കിരിടം തയ്യാറായി. പിറന്നാൾ ദിന സമ്മാനമായി കണ്ണന് സ്വർണ്ണ കിരീടം സമർപ്പിക്കുന്നത് കോയമ്പത്തൂർ സ്വദേശി സുരേഷെന്ന ഭക്തൻ ആണ്. സ്വർണ്ണ കിരീടത്തിന് 38 പവൻ...
ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 ന്റെ വിക്ഷേപിച്ചു.പിഎസ്എൽവി സി 57 ആണ് വിക്ഷേപണ വാഹനം.ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ11.50 യോടെയാണ് വിക്ഷേപണം നടന്നത്.
സൂര്യനെ തൊടാൻ ഇന്ത്യ ആദ്യ സൗരദൗത്യം ആദിത്യ എൽ വൺ വിക്ഷേപണം ഇന്ന്പി എസ് എൽ വി – സി 57 റോക്കറ്റിൽ രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ്...
ഇന്ന് ലോകനാളികേര ദിനം. തേങ്ങയുടെയും, അതിന്റെ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെയും ഗുണങ്ങളെക്കുറിച്ച് ജനങ്ങളെ പരിചയപ്പെടുത്തുന്നതിനും ഉപയോഗം പ്രോത്സാഹിപ്പിക്കുകയുമാണ് ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.
ഒരു രാജ്യം ഒരേ സമയം തിരഞ്ഞെടുപ്പിനായി സമിതി രൂപീകരിച്ച് കേന്ദ്രം. മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് സമിതി അധ്യക്ഷന്‍ . സമിതിയുടെ വിജ്ഞാപനം ഉടന്‍ ഉണ്ടാകും.
വാണിജ്യ സിലിണ്ടറിന്റെ വില കുറച്ച് കേന്ദ്രം. 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ 158 രൂപ കുറച്ചത്. സിലിണ്ടറുകളുടെ വില 158 രൂപ കുറച്ചതായി എണ്ണ വിപണന കമ്പനി വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ വണ്ണിന്റെ കൗണ്ട്ഡൗണ്‍ ഇന്ന് തുടങ്ങും. വിക്ഷേപണത്തിന്റെ റിഹേഴ്സല്‍ പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ചെയര്മാന് എസ്.സോമനാഥ് അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് നാളെ രാവിലെ 11.50നാണ് പി.എസ്.എല്‍.വി റോക്കറ്റില്‍ ...
വരുന്ന രണ്ട് ദിവസം സംസ്ഥാനത്ത് അടുപ്പിച്ച് ഡ്രൈ ഡേ. ഇന്നും നാളെയും സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. നാലാം ഓണ ദിനമായ ചതയം, ശ്രീനാരായണ ഗുരു ജയന്തി ആയതിനാലാണ് സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ ഉള്ളത്....
കേരളത്തിന്റെ ഒരു സംസ്ഥാന ഉത്സവമാണ് ശ്രീ നാരായണഗുരു ജയന്തി. ചിങ്ങമാസത്തിലെ ഓണത്തോടനുബന്ധിച്ചുള്ള ചതയ ദിനത്തിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടിയ സന്യാസിയും ഇന്ത്യയിലെ സാമൂഹിക പരിഷ്കർത്താവുമായ നാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്.
863 ആഗസ്റ്റ് 28-ന് മലയാള മാസം 1039 ചിങ്ങം 14 അവിട്ടം നക്ഷത്രത്തിൽ വെങ്ങനൂരിൽ അയ്യൻ്റെയും മാലയുടെയും മകനായിട്ടാണ് അയ്യങ്കാളി ജനിച്ചത്. കളിയാണ് പിതാവിൻ്റെ പേരുകൂടി ചേർത്ത് അയ്യങ്കാളി ആയത്. കേരളത്തിൽ ഒരു കാലത്ത് പുലയ-പറയ-കുറവ...