സംഗീത ഇതിഹാസം വി ദക്ഷിണാമൂര്‍ത്തി വിട വാങ്ങിയിട്ട് ഇന്നേക്ക് 10 വര്‍ഷം. ഹിന്ദി ഈണങ്ങള്‍ക്ക് വരികള്‍ എഴുതി മലയാളം പാട്ടുകളായി സിനിമയില്‍ ചേര്‍ത്തിരുന്ന കാലമുണ്ടായിരുന്നു മലയാള ചലച്ചിത്ര ചരിത്രത്തിന്. കര്‍ണ്ണാടക സംഗീതത്തിന്റെ രാഗസഞ്ചാരങ്ങളെ തികഞ്ഞ കൈയ്യടക്കത്തോടെ...
ഹൈന്ദവരുടെ വിശ്വാസത്തെ വിമർശിച്ച് പരാമർശം നടത്തിയ നിയമസഭാ സ്പീക്കർ എഎൻ ഷംസീറിനെതിരെ പരസ്യ പ്രതിഷേധവുമായി എൻഎസ്എസ്. നാളെ വിശ്വാസ സംരക്ഷണ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി എൻഎസ്എസ് പ്രവർത്തകർ ഗണപതി ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തും. പരാമർശം...
മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന് അന്തരിച്ചു. 96 വയസായിരുന്നു. കുമാരപുരത്തെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. നിയമസഭാ മുന്‍ സ്പീക്കറും മൂന്നുതവണ സംസ്ഥാന മന്ത്രിയുമായിരുന്നു. മിസോറാം, ത്രിപുര ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. ആന്റമണ്‍ നിക്കോബാര്‍ ദ്വീപിലെ ലഫ്റ്റനന്റ്...
നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചു. എറണാകുളം പാലാരിവട്ടത്തുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലയാള സിനിമയുടെ അപൂർവ സൗന്ദര്യം പ്രേക്ഷകരെ കാണിച്ച ഭരതൻ. ഭരതൻ ടച്ചിൽ ഒരുങ്ങിയ ഒരോ സിനിമകളും ചലച്ചിത്ര സംവിധായകര്‍ക്ക് പാഠപുസ്തകം കൂടിയാണ്. മലയാള സിനിമയുടെ പരമ്പരാഗത സ്വഭാവത്തെ പൊളിച്ചെഴുതി അത്രയും മനോഹരമാക്കി മലയാളികൾക്ക് സമർപ്പിച്ച ഭരതൻ...
തൃശ്ശൂർ ജില്ലയിൽ ഇന്ന് നേഴ്സുമാർനടത്താനിരുന്ന സമ്പൂർണ്ണ പണിമുടക്ക് പിൻവലിച്ചു. തീരുമാനം ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. ഞായറാഴ്ച്ച കളക്ടർ ചർച്ചക്ക് വിളിച്ചതായി യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ അറിയിച്ചു.
നിര്‍ജലീകരണം ഒഴിവാക്കി ജീവന് രക്ഷിക്കാന്‍ ഒ.ആര്.എസ് അഥവാ ഓറല്‍ റീ ഹൈഡ്രേഷന് സാള്‍ട്ട്സ് ഏറെ ഫലപ്രദമായ മാര്‍ഗമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം...
പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി ദേശീയ നേതൃത്വം. ദേശീയ സെക്രട്ടറിയായി അനിൽ ആന്റണിയെ പ്രഖ്യാപിച്ചു. കേരളത്തിന്റെ സഹപ്രഭാരി രാധാമോഹൻ അഗർവാളിനെ ദേശീയ ജനറൽ സെക്രട്ടറിയായും നിയമിച്ചു. അതേസമയം എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനായി തുടരും.
ആരോഗ്യകരവുമായ ഒരു മനുഷ്യ സമൂഹത്തിന്റെ അടിത്തറയാണ് സുസ്ഥിരവും ആരോഗ്യകരമായ അന്തരീക്ഷം. ഇതിന്റെ പ്രാധാന്യം ലോകത്തെ അറിയിക്കാന്‍ എല്ലാ വര്‍ഷവും ജൂലൈ 28ന് ലോക പ്രകൃതി സംരക്ഷണ ദിനം ആഘോഷിക്കുന്നു
ജില്ലയിൽ സ്വകാര്യ ആശുപത്രികളിൽ ഇന്ന് നഴ്സുമാർ പണിമുടക്കും. തൃശൂരിലെ നൈൽ ആശുപത്രി ഉടമ ഡോക്ടർ അലോക് നഴ്സുമാരെ മർദ്ദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക്. അതേസമയം, നഴ്സുമാർ ഡോക്ടർ അലോഗിനെ മർദിച്ചെന്ന് ആരോപിച്ച് ആശുപത്രി മാനേജ്മെന്റുകൾ ഇന്ന് കരിദിനം...