ഇന്ന് മുഹറം പത്ത്. ഇസ്ലാമിക കലണ്ടറായ ഹിജ്റയിലെ ആദ്യ മാസമാണ് മുഹറം. ഇസ്ലാമിൽ വളരെയേറെ പ്രാധാന്യം മുഹറത്തിന് നൽകിവരുന്നു. പത്തോളം പ്രവാചകന്മാരെ പ്രതിസന്ധികളിൽ നിന്ന് അള്ളാഹു ആദരിച്ച മാസമായാണ് മുഹറത്തെ കണക്കാക്കുന്നത്.ഇസ്ലാം മതവിശ്വാസികളുടെ പുതുവത്സരമായ മുഹറം...
കരൾ വീക്കത്തിനും കരൾ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുന്ന വൈറൽ ഹെപ്പറ്റൈറ്റിസിന്റെ ഫലത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും ബോധവൽക്കരിക്കാനും എല്ലാ വർഷവും ജൂലൈ 28 ന് ലോക ഹെപ്പറ്റൈറ്റിസ് ദി
ഭാരതീയരെ അതിരുകളില്ലാതെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹത്വ്യക്തിത്വം ഡോ: എപിജെ അബ്ദുൽ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ടു വർഷം. ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചക്കും, രാഷ്ട്രത്തിന്റെ യുവതയുടെ സമ്പൂർണ വികാസത്തിനും വിലമതിക്കാനാവാത്ത സംഭാവനകൾ...
മലയാളത്തിന്റെ അതുല്യ സംഗീതജ്ഞൻ എംജി രാധാകൃഷ്ണനാണ് ചിത്രയെ സംഗീത ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്നത്. 1979 ൽ ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇത്. എംജി രാധാകൃഷ്ണന്റെ സംഗീതത്തിൽ ‘ചെല്ലം ചെല്ലം…’ പാടി ചിത്ര സംഗീത ലോകത്തേക്ക്...
സ്വന്തം മണ്ണില്‍ കടന്നുകയറി നിലയുറപ്പിച്ച് രാജ്യത്തിൻ്റെ അഭിമാനത്തിന് വിലയിട്ട മത തീവ്രവാദികളെയും അവർക്ക് വെള്ളവും വളവും നൽകി വളർത്തിയ പാകിസ്ഥാന് സൈന്യത്തേയും ശക്തമായ ആക്രമണത്തേയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് തൂത്തെറിഞ്ഞ് വിജയം നേടിയ ഇന്ത്യൻ സെെനികരുടെ...
വയനാട് ബത്തേരി പുൽപ്പള്ളി റൂട്ടിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു.പുൽപ്പള്ളിയിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.ആറാം മൈലിനും മൂന്നാം മൈലിനും ഇടയിലെ ഫോറസ്റ്റിൽ വച്ചാണ് അപകടമുണ്ടായത്.മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടെ ബസ് റോഡിൽ...
ഇന്ന് പുലർച്ചെ മണിപ്പൂരിലും രാജസ്ഥാനിലും ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. എന്നാൽ ഭൂചലനത്തിൽ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്. വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി സജി ചെറിയാന് ജേതാക്കളെ പ്രഖ്യാപിക്കും. 154 ചിത്രങ്ങളില്‍ നിന്ന് അവസാന റൗണ്ടിലെത്തിയ മുപ്പതില്‍ നിന്നാണ്...
രാമായണ മാസാരംഭ ദിനത്തില്‍ ശ്രീ ഗുരുവായൂരപ്പന് കാണിക്കയായി സ്വര്‍ണ്ണ കിണ്ടി. മുക്കാല്‍ കിലോഗ്രാം തൂക്കമുള്ള തങ്ക കിണ്ടിയാണ് സമര്‍പ്പിച്ചത്. ചെന്നൈ സ്വദേശി ബിന്ദു ഗിരിയെന്ന ഭക്തയുടെ സമര്‍പ്പണമാണിത്. 96.5 പവന് തൂക്കം വരും സ്വര്‍ണ കിണ്ടിക്ക്....
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് കേരളത്തിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസം ദുഖാചരണം.ക്യാൻസർ ബാധിതനായി ബെംഗളൂരു ചിന്മയ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഉമ്മൻ ചാണ്ടി.ഇന്ന് ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു മരണം.മൃതദേഹം...