മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. അസുഖ ബാധിതനായി ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് അന്ത്യം. മകന് ചാണ്ടി ഉമ്മന്‍ മരണ വാര്‍ത്ത സ്ഥിരീകരിച്ചു. കേരള രാഷ്ട്രീയത്തില്‍ പകരംവെക്കാനില്ലാത്ത നേതാവാണ് വിട പറഞ്ഞിരിക്കുന്നത്.”മുഖ്യമന്ത്രി,...
എക്കാലത്തെയും മികച്ച ബാറ്റർമാരിലൊരാളും കേരള രഞ്ജി ക്യാപ്റ്റനുമായിരുന്ന കെ.ജയറാം (68) അന്തരിച്ചു. പനി ബാധിച്ചു കുറച്ചുദിവസമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയസ്തംഭനംമൂലമായിരുന്നു. എറണാകുളം സ്വദേശിയാണ്. ദുലീപ് ട്രോഫിയിൽ ദക്ഷിണമേഖലാ ടീമിനായും കളിച്ചു. ...
എഴുത്തിന്റെ പെരുന്തച്ഛനാണ് മലയാളിക്ക് എം.ടി വാസുദേവന്‍ നായര്‍. കഥയും നോവലും തിരക്കഥയുമെന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ, ജ്ഞാനപീഠവും നേടിയ ആ മാന്ത്രിക വിരലുകള്‍ക്ക് ഇന്ന് നവതി. ഒരു കാലത്തെ തന്നെ എം.ടി എന്ന രണ്ടക്ഷരങ്ങളിലേക്ക് പകര്‍ത്തിയ, തൊണ്ണൂറിന്റെ...
തൃശൂർ ജില്ല മിനി ഖോ-ഖോ സെലക്ഷൻ ട്രയൽ 23ന് (ഞായർ) കാലത്ത് 10 മണിക്ക് തൃശൂർ എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു. ആഗസ്റ്റ് 5, 6, തിയ്യതികളിൽ തിരുവനന്തപുരം പോത്തൻകോട് നടക്കുന്ന സംസ്ഥാന മിനി...
രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന മൂന്നാം ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 3 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ ആരംഭിച്ചു. കൗണ്ട്ഡൗൺ ഉച്ചയ്ക്ക് 1.05നാണ് ആരംഭിച്ചത്. നാളെ ഉച്ചയ്ക്ക് 2.35നു രണ്ടാം വിക്ഷേപണത്തറയിൽ...
രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന മൂന്നാം ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 3 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ ആരംഭിച്ചു. കൗണ്ട്ഡൗൺ ഉച്ചയ്ക്ക് 1.05നാണ് ആരംഭിച്ചത്. നാളെ ഉച്ചയ്ക്ക് 2.35നു രണ്ടാം വിക്ഷേപണത്തറയിൽ...
സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി രൂപയും ഉൾപ്പെടെ 874 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സംസ്ഥാനത്തെ 60...
ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ശബ്ദിച്ച നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായിയുടെ ജന്മദിനമാണ് മലാല ദിനമായി ആചരിക്കുന്നത്. ഒരുകാലത്ത് പാകിസ്താനി സ്ത്രീകളും കുട്ടികളും അനുഭവിച്ചിരുന്ന അവകാശമില്ലായ്മയെ തന്റെ വാക്കുകളിലൂടെ ലോകത്തിനുമുന്നിലെത്തിച്ച ധീരയാണ് മലാല. അഫ്ഗാന്...
കർക്കടക മാസത്തെ പൂജകൾക്കായി ശബരിമല നട 16ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് അയ്യപ്പനെ ധ്യാന നിദ്രയിൽ...
ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അഞ്ച് മാസമായി ജയിലിൽ കഴിയുന്ന ശിവശങ്കർ ആരോഗ്യ കാരണം ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്