മക്കൾ :സുനിൽകുമാർസേതുമാധവൻമരുമക്കൾ :സിന്ധുശ്രീകലസംസ്കാരം ബുധനാഴ്ച (നാളെ) കാലത്ത് 10 മണിക്ക് ചെറുതുരുത്തി ശാന്തിതീരംശ്മശാനത്തിൽ നടക്കും
കല്ലട ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്നു പുലർച്ചെ കണ്ണൂർ തോട്ടടയിലാണ് അപകടം ഉണ്ടായത്. ഒരു ബസ് യാത്രക്കാരന് തല്‍ക്ഷണം മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മംഗലാപുരത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്നു കല്ലട ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന...
“ആഗോള ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നു. ലോക ജനസംഖ്യ 500 കോടി തികഞ്ഞതിന്റെ ഓര്‍മയ്ക്ക് 1987 ജൂലൈ 11 നാണ് ആദ്യമായി ജനസംഖ്യാ...
കോഴിക്കോട് തെരുവ് നായ കടിക്കാതിരിക്കാൻ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് കൂത്താളി പഞ്ചായത്തിലെ ആറു സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. അക്രമകാരിയായ തെരുവുനായ്ക്കളെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് അവധി.
മലയാളികൾക്ക് അത്രമേൽ ദൃശ്യ ഭംഗി സമ്മാനിച്ച വിക്ടർ ജോർജിന്റെ ഓർമകൾക്ക് ഇന്ന് 22 വയസ്. മലയാളിയുടെ ഓരോ മഴ ഓർമകളിലും വിക്ടർ ഇന്നും ഒരു നനുത്ത നൊമ്പരമായി തുടരുകയാണ്. മഴയെ ഇത്രയധികം സ്നേഹിച്ച വിക്ടറിന്റെ ക്യാമറയിൽ...
പ്രമുഖ സിനിമ നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായിരുന്ന കെ. രവീന്ദ്രനാഥൻ നായർ (അച്ചാണി രവി) അന്തരിച്ചു. 90 വയസായിരുന്നു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം.അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, പി ഭാസ്കരൻ തുടങ്ങിയ ചലച്ചിത്രകാരൻമാരുടെ കലോദ്യമങ്ങളെ വളരെയധികം പിന്തുണച്ച സിനിമാ...
ഖബറടക്കം ശനിയാഴ്ച (8/7/2023) കാലത്ത് 11.30 ന് തൃത്താല വി.കെ കടവ് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും. അയൂബ്, ഖദീജ, ആയിഷ, സുബൈദ, അബ്ദുൾ ജലീൽ മക്കളും, മരക്കാർ, മുഹമ്മദ് കുട്ടി, സിറാജ്, സുബൈദ,...
അഖില കേരള ഗവൺമെൻറ് ആയുർവേദ കോളേജ് അധ്യാപക സംഘടനയുടെ 29 മത് സംസ്ഥാന സമ്മേളനം സമാപിച്ചു.തിരുവനന്തപുരം ഗവൺമെൻറ് ആയുർവേദ കോളേജിൽ വച്ച് അഖില കേരള ഗവൺമെൻറ് ആയുർവേദ കോളേജ് അധ്യാപക സംഘടനയുടെ 29 മത് സംസ്ഥാന...
പ്രശസ്ത ചിത്രകാരന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി (കെ എം വാസുദേവന്‍ നമ്പൂതിരി- 97) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍വച്ചാണ് മരണപ്പെട്ടത്. കേരള ലളിതകലാ അക്കാദമി ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്
പ്രസിഡൻ്റ് ഇ രാമൻകുട്ടി , സെക്രട്ടറി. ജോണി ആറ്റത്ര , ഖജാൻജി.പി.പി.റോസയേയും ഐക്യഖണ്ഠേന തിരഞ്ഞെടുത്തു