ചിറ്റണ്ടയിൽ 15 വയസുകാരിയായ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റണ്ട താഴത്തെപുരക്കൽ വീട്ടിൽ സുനിലിൻ്റെ മകൾ പ്രാർത്ഥനയാണ് മരിച്ചത്. പത്താം ക്ലാസ് പാസായി തുടർ പഠനത്തിനായി കാത്തിരിക്കുകയായിരുന്നു പ്രാർത്ഥന. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ...
ദൂരദർശനിലെ ആദ്യകാല ഇംഗ്ലിഷ് വാർത്താ അവതാരകരിൽ പ്രമുഖയായിരുന്ന ഗീതാഞ്ജലി അയ്യർ അന്തരിച്ചു. 1971ൽ ദൂരദർശനിൽ പ്രവേശിച്ച അവർ 30 വർഷത്തോളം വാർത്താ അവതാരകയായി പ്രവർത്തിച്ചു.മികച്ച വാർത്താ അവതാരകയ്ക്കുള്ള അവാർഡ് നാലു തവണ കരസ്ഥമാക്കി. 1989ൽ മികച്ച...
ലോകം ജൂൺ 8 ന് സമുദ്രദിനം ആഘോഷിക്കുന്നു. ഐക്യരാഷ്ട്രസഭ (യുഎൻ) സമുദ്രങ്ങളെ രക്ഷിക്കാൻ സുസ്ഥിരമായ ശ്രമങ്ങൾക്കും പ്ലാസ്റ്റിക് ഉപയോഗം അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തു. പ്രാദേശികവും സുസ്ഥിരവുമായ മത്സ്യം കഴിക്കുന്നത് മുതൽ പ്ലാസ്റ്റിക് മലിനീകരണം തടയുന്നത് വരെ...
മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഒ.ടി.ടി റിലീസിനെതിരെ തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് നടത്തുന്ന സുചന സമരത്തിന് തുടക്കം. ഇന്നും നാളെയും തീയറ്ററുകൾ അടച്ചിടും. സിനിമ, തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാൽ മാത്രമേ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ്...
സിനിമാതാരവും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ...
“1972- ൽ യുഎൻ ജനറൽ അസംബ്ലി ജൂൺ 5 ലോക പരിസ്ഥിതി ദിനമായി (WED) പ്രഖ്യാപിച്ചു . “ഒരു ഭൂമി മാത്രം” എന്ന മുദ്രാവാക്യത്തിന് കീഴിലുള്ള ആദ്യത്തെ ആഘോഷം 1973 ൽ നടന്നു . തുടർന്നുള്ള...
പി.ജി. ജയദീപിനെ വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായി നിയമിച്ചു. കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്റേതാണ് നിയമനം.
മനുഷ്യര്‍ക്കിടയിലെ പ്രിയപ്പെട്ട ഗതാഗത മാര്‍ഗങ്ങളിലൊന്നാണ് സൈക്ലിംഗ്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും പരിസ്ഥിതിക്കും സമ്പദ്വ്യവസ്ഥയ്ക്കും എല്ലാം സൈക്ലിംഗ് ഗുണകരമാണ്. നമ്മെ ഊർജസ്വലരായി നിലനിർത്തുന്ന മികച്ച വ്യായാമം കൂടിയാണിത്. ആരോഗ്യകരമായ ജീവിതശൈലിയും ഇതുവഴി നേടിയെടുക്കാൻ സാധിക്കും. സൈക്കിളുകളുടെ ഉപയോഗം...
കെ. അജിത് കുമാർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു.ഡി.സി.സി സെക്രട്ടറിയും, വടക്കാഞ്ചേരി നഗരസഭ യു.ഡി.എഫ് പാർലിമെൻ്ററി പാർട്ടി നേതാവുമാണ്. മുണ്ടത്തിക്കോട് പഞ്ചായത്ത്മുൻ പ്രസിഡൻ്റായിരുന്നു.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും വടക്കാഞ്ചേരി നഗരസഭ...
നാളെ ഉൾപ്പെടെ 13 ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കലണ്ടർ. സ്കൂളുകൾക്ക് 210 പ്രവൃത്തി ദിനം ഉറപ്പാക്കും വിധത്തിലാണ് കലണ്ടർ ക്രമീകരിച്ചിരിക്കുന്നത്.ഏപ്രിൽ ആറിനാണ് മധ്യവേനൽ അവധി ആരംഭിക്കുക. എന്നാൽ ഹയർ സെക്കൻഡറിക്കും വൊക്കേഷണൽ...