സംസ്ക്കാരം പിന്നീട്. മക്കൾ. രുഗ്മണി അമ്മ, പരേതനായ രാമചന്ദ്രൻ , പരമേശ്വരൻ, വിജയൻ, സേതുമാധവൻ, ലത. മരുമക്കൾ: പരേതനായ പരമേശ്വരൻ, നിർമ്മല, ശ്രീദേവി, രാജി, സുനിത, ഗോപിനാഥ് .
രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനൊരുങ്ങി ആര്‍ബിഐ. രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നിലവില്‍ ആളുകളുടെ കൈവശമുള്ള 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കാം. അതേസമയം നോട്ടിന്റെ അച്ചടി...
സംസ്ഥാനത്ത് എസ്.എസ്.എല്‍.സിക്ക് 99.7 വിജയശതമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. 4,17,864 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 68,604 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. നാല് ലക്ഷത്തിപത്തൊന്‍പതിനായിരത്തിലേറെ വിദ്യാര്‍ഥികളാണ് ഇക്കുറി പരീക്ഷയെഴുതിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 0.44...
വടക്കാഞ്ചേരി മാരാത്ത് കുന്ന് വാരിയത്ത് കേശവൻ (65) ബുധനാഴ്ച (17/5/2023) മുതൽ കാൺമാനില്ല. കണ്ടു കിട്ടുന്ന വർ 9562649170, 94002972 29 എന്ന നമ്പറിൽ അറിയിക്കുക…
എസ് എസ് എല്‍ സി പരീക്ഷാ ഫലം ഇന്ന് ഉച്ചക്ക് മൂന്നിനു പ്രഖ്യാപിക്കും.നാളെ പ്രഖ്യാപിക്കുമെന്നു നേരത്തെ അറിയിച്ച ഫലമാണ് ഒരു ദിവസം നേരത്തെ വരുന്നത്.രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉണ്ടാകും. ...
ജെല്ലിക്കട്ട് തമിഴ് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകം. നിയമത്തില്‍ ഇടപെടാനില്ലെന്ന് സുപ്രീംകോടതി. ജെല്ലിക്കട്ട് സംരക്ഷിക്കുന്ന തമിഴ്നാട്, മഹാരാഷ്ട്ര സര്‍ക്കാരുകളുടെ നിയമത്തെ ചോദ്യം ചെയ്ത് മൃഗ സ്നേഹികള്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ പ്രസ്താവന.ജെല്ലിക്കെട്ട് സംസ്ഥാന സാംസ്കാരിക പൈതൃകത്തിന്റെ...
അജ്ഞാത മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. അട്ടപ്പാടി ചെമ്മണ്ണൂർ പൊട്ടിക്കൽ തേക്ക് പ്ലാന്റേഷനിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്തിയിരിക്കുന്നത്. ഇന്ന് രാവിലെ വനം വകുപ്പ് ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്.
ആറ്റിങ്ങൽ വെഞ്ഞാറമൂട് റൂട്ടിൽ ഇളമ്പയിൽ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്ന് വൈകിട്ട് ആറുമണിക്കാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്ത് നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയ സ്വകാര്യ ബസ്സും എതിരെ വന്ന സ്വകാര്യ...
കേരള സംസ്ഥാന സമത്വ ഭിന്നശേഷി അസോസിയേഷൻ തൃശ്ശൂർ ജില്ല കുടുംബ വാർഷിക സമ്മേളനം മെയ് 21 ഞായറാഴ്ച നടക്കും. വടക്കാഞ്ചേരി ഗവൺമെൻ്റ് ബോയ്സ് ഹൈസ്ക്കൂളിൽ ഉച്ചക്ക് 2 മണിക്കാണ് കുടുംബ വാർഷിക സമ്മേളനം നടക്കുക. എം...
കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കും. അതിന് ശേഷമുള്ള മൂന്ന് വർഷമാവും ഡി.കെ ശിവകുമാർ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ദേശീയ നേതൃത്വം ഇടപെട്ടാണ് ഡികെ...