കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷത്തിന്റെ ഉല്ലാസത്തിന് പോയ വിദ്യാർത്ഥിനി മുങ്ങിമരിച്ചു.കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രത്തിന് സമീപം അനിതാസില്‍ തുളസീധരൻ നായർ അനിത ദമ്പതികളുടെ മകൾ മീനു തുളസീധരൻ (20) ആണ് മുങ്ങി മരിച്ചത്കഴിഞ്ഞ ദിവസം വൈകീട്ട് പള്ളിക്കലിന് സമീപം...
ഇന്ന് ലോകവാര്‍ത്താ വിനിമയ ദിനം. വികസ്വര രാജ്യങ്ങളെ വാര്‍ത്താ വിനിമയ സാങ്കേതിക വിദ്യയിലൂടെ ശാക്തീകരിക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ലോകം ഒരു ആഗോള ഗ്രാമമായി ചുരുങ്ങിയതില്‍ വാര്‍ത്താവിനിമയ രംഗത്തെ വിസ്ഫോടനത്തിനുള്ള പങ്ക് ചെറുതല്ല. അതില്‍...
സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ 24 മുതല്‍ സമരത്തിലേക്ക്. പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ടാണ് സമരം.
പ്രശസ്ത സിനിമാനിര്‍മാതാവ് പി.കെ.ആര് പിള്ള അന്തരിച്ചു. കണ്ണാറ മണ്ടന്‍ചിറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘകാലമായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ വീട്ടില്‍ കഴിയുകയായിരുന്നു. ചിത്രം, അമൃതംഗമയ, കിഴക്കുണരും പക്ഷി,വന്ദനം, അഹം, ഊമ പെണ്ണിന് ഉരിയാടാ പയ്യന്, എന്നിവയാണ് പികെആര്‍പി...
സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,400 രൂപയാണ്. മെയ് 5...
മുണ്ടത്തിക്കോട് എൻഎസ്എസ് വെങ്കിട്ട റാം ഹയർ സെക്കൻഡറി സ്ക്കൂളിലെ മുൻ അധ്യാപികയും, ഇയ്യാനിക്കാട്ടിൽ വീട്ടിൽ പരേതനായ ഇ.ശ്രീധരൻ വൈദ്യരുടെ ഭാര്യയുമായ കെ.പി. അമ്മിണി (84) അന്തരിച്ചു. സംസ്ക്കാരം ഇന്ന് മൂന്നു മണിക്ക് സ്വവസതിയിൽ നടക്കും. മക്കൾ:...
. 1993 മുതലാണ് ഐക്യരാഷ്ട്രസഭ മേയ് 15 കുടുംബദിനമായി ആഘോഷിക്കുന്ന ഏർപാട് തുടങ്ങിയത്. കുടുംബം എന്ന സമൂഹത്തിന്റെ അടിസ്ഥാനഘടകത്തിന്റെ മാഹാത്മ്യത്തെ അംഗീകരിക്കുക, ആദരിക്കുക ഇതായിരുന്നു ഉദ്ദേശം.
ഒപി ബഹിഷ്കരിച്ചുള്ള സമരം പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ ടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം തീരുമാനങ്ങള്‍ നടപ്പാക്കുന്നത് വരെ വി.ഐ.പി. ഡ്യൂട്ടി ചെയ്യില്ലെന്നും കെ.ജി.എം.ഓ.എ വ്യക്തമാക്കി. നേരത്തെ ആശുപത്രികളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സംരക്ഷണത്തിന് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി...
സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,695 രൂപയിലും പവന് 45,560 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത് …
പ്രശസ്ത കൂടിയാട്ടം കലാകാരനും,ലക്കിടി പടിഞ്ഞാറേ കോച്ചാമ്പിള്ളി മഠത്തിൽ മാണി മാധവ ചാക്യാരുടെ പുത്രനുമായ പി കെ ജി നമ്പ്യാർ അന്തരിച്ചു.സ്വവസതിയിലായിരുന്നു അന്ത്യം.സംസ്ക്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക്.രമാ ദേവിയാണ് ഭാര്യ, മക്കൾ രാജേഷ്, ജ്യോതി...