സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ച് വില 5720 രൂപയിലെത്തി. പവന് വില 45,760 രൂപയാണ്.
ശ്രീബുദ്ധൻ്റെ ജന്മദിനത്തെയാണ് ബുദ്ധപൂർണ്ണിമയായി ഇന്ന് ലോകമെങ്ങുമുള്ള ബുദ്ധമതവിശ്വാസികളും ശ്രീ ബുദ്ധഭക്തരും ആഘോഷിക്കുന്നത്.നേപ്പാളിലെ ലുംബിനിയിൽ ബി.സി. ആറാം നൂറ്റാണ്ടില്‍ സിദ്ധാർത്ഥ രാജകുമാരനായി ജനിച്ച് പിന്നീട് മുപ്പത്തഞ്ചാം വയസ്സിൽ ബോധിവൃക്ഷച്ചുവട്ടിൽ വെച്ച് ബോധോദയം ഉണ്ടാവുകയും ഗൌതമ ബുദ്ധനായി അറിയപ്പെടുകയും...
കേരളത്തിലെ ആദ്യ ട്രാൻസ് ബോഡി ബിൽഡർ പ്രവീൺ നാഥ് മരിച്ചു. തൃശ്ശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച നിലയിൽ പ്രവീൺ നാഥിനെ കണ്ടെത്തിയിരുന്നു. മിസ്റ്റർ കേരള ട്രാൻസ്മെൻ എന്ന രീതിയിൽ പ്രവീൺ നാഥ് വാർത്തകളിൽ ഇടംനേടിയിരുന്നുതൃശ്ശൂര്...
സിബിഎസ് ഇ 10, 12പരീക്ഷാഫലങ്ങൾ ക്ലാസ് ഈ മാസം പതിനഞ്ചിന് പ്രസിദ്ധീകരിച്ചേക്കും.മൂല്യനിർണയ നടപടികൾ ഉൾപ്പെടെ ഭൂരിഭാഗം ജോലികളും പൂർത്തിയായി.പതിനഞ്ചിന് പ്രസിദ്ധീകരിച്ചേക്കും.മൂല്യനിർണയ നടപടികൾ ഉൾപ്പെടെ ഭൂരിഭാഗം ജോലികളും പൂർത്തിയായി.വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും അറിയാം.cbseresults.nic.in, cbse.gov.in,...
അരനൂറ്റാണ്ടിലേറെയായി മൃദംഗവാദകനായി കർണാടക സംഗീതലോകം അടക്കിവാണ കാരക്കുടി ആർ.മണി(77) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. മൃദംഗവായനയിൽ ഏറെ പ്രശസ്തനായിരുന്ന മണി വിദ്യാർഥികളെ പരിശീലിപ്പിച്ചിട്ടുണ്ട്.എം.എസ് സുബ്ബുലക്ഷ്മി ഉൾപ്പെടെയുള്ള കർണാടക സംഗീതത്തിലെ മുൻകാല പ്രഗത്ഭർക്കുവേണ്ട അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്. ഡി.കെ....
സംസ്ഥാനത്ത് സ്വർണത്തിന് റെക്കോർഡ് വില. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ റെക്കോർഡിൽ എത്തിയത്. ഇന്ന് ഒരുപവൻ സ്വർണത്തിന്റെ വില 45,600 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് ഉയര്‍ന്നത്. 5700 രൂപയാണ് ഒരു ഗ്രാം...
പ്രമുഖ തമിഴ് ചലച്ചിത്ര നടനും നിർമാതാവും സംവിധായകനുമായ മനോ ബാല (69) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു ചികിൽസയിലിരിക്കെയാണു മരണം. 240ലേറെ സിനിമകളിൽ വേഷമിട്ടു. നാൽപതിലേറെ സിനിമകൾ നിർമിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകളുടെ സംവിധായകനുമായിരുന്നു. 20 ടിവി...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. ഒരു പവൻ സ്വർണത്തിന് 640 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,200 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 5,650...
മാധ്യമപ്രവർത്തനം പുതിയ വെല്ലുവിളികൾ നേരിടുന്നതിനിടെ ഇന്ന് ലോക മാധ്യമസ്വാതന്ത്ര്യ ദിനം. 1993ലാണ് യു.എൻ ആദ്യമായി മേയ് മൂന്നിന് മാധ്യമസ്വാതന്ത്ര്യത്തിന് പ്രത്യേക ദിനം പ്രഖ്യാപിക്കുന്നത്. സർക്കാറുകൾ മാധ്യമങ്ങൾക്ക് നൽകേണ്ട സ്വാതന്ത്ര്യവും അവകാശങ്ങളും ഓർമിപ്പിച്ചും, 1991ൽ ആഫ്രിക്കയിലെ മാധ്യമപ്രവർത്തകർ...
ഇന്ന് ലോക സൗരോര്‍ജ ദിനം. ഭൂമിയുടെ നിലനില്‍പ്പിന്റെ ആധാരം തന്നെ സൂര്യനാണെന്ന് പറയാം. ഭൂമിയിലേക്കുളള വെളിച്ചവും ചൂടും ഊര്‍ജവും പ്രധാനം ചെയ്യുന്നത് സൂര്യനാണ്. ഇത്തരത്തില്‍ നമ്മുടെ ഗ്രഹത്തെ പ്രകാശിപ്പിക്കുന്ന സൂര്യനെയും അതിന്റെ ഊര്‍ജ്ജ സാധ്യതകളെ ഉയര്‍ത്തിക്കാട്ടാനുമാണ് ഈ...