സ്വർണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 5570 രൂപയും പവന് 120 രൂപ കുറഞ്ഞ് 44560 രൂപയുമായിരുന്നു. ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.
മഹാത്മാഗാന്ധിയുടെ ചെറുമകൻ അരുൺ ഗാന്ധി അന്തരിച്ചു. 89 വയസായിരുന്നു. മഹാരാഷ്ട്രയിലെ കോലാപൂരിൽ വച്ചായിരുന്നു മരണം.എഴുത്തുകാരനും സാമഹിക രാഷ്ട്രീയ പ്രവർത്തകനുമായ അദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് കോലാപൂരിൽ നടക്കുമെന്ന് മകൻ തുഷാർ ഗാന്ധി പറഞ്ഞു..
പാലക്കാട് ജില്ലയിലെ മുതിർന്ന സിപിഐഎം നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായഎം ചന്ദ്രൻ അന്തരിച്ചു. 77 വയസായിരുന്നു. 2006 മുതൽ 2016 വരെ ആലത്തൂരിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു .സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്....
സര്‍വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍, ഈ മുദ്രാവാക്യം കേള്‍ക്കുമ്പോഴേ നമ്മുടെ മനസ്സില്‍ ഓടിയെത്തുക മെയ് ദിനമാണ്. എന്തുകൊണ്ടാണ് മേയ് ദിനം ഒന്നാം തിയതി തന്നെ ആഘോഷിക്കുന്നത്. അതിന് എന്തെങ്കിലും പ്രത്യേകതകളുണ്ടോ? ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും...
സംസ്ക്കാരം ഇന്ന് നാലു മണിക്ക് സ്വവസതിയിൽ നടക്കും. അവിവാഹിതനാണ്. മാതാവ്: നളിനി സഹോദരൻ.മനോജ്…
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ നൂറാം അധ്യായം ഇന്ന് സംപ്രേഷണം ചെയ്യും. നൂറാം അധ്യായം പ്രക്ഷേപണം ചെയ്യുന്നതിനോടനുബന്ധമായ വിപുലമായ ആഘോഷപരിപാടികളാണ് രാജ്യത്ത് ഇന്ന് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലും രാജ് ഭവൻ...
സംസ്ഥാനത്ത് വേനല്‍മഴ കനത്തു. ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ നാലുജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്....
മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ്, വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുമായി അടുത്ത സഹകരണത്തോടെ 2023ലെ ലോക വെറ്ററിനറി ദിനം ഇന്ന്. എല്ലാ വർഷവും ഏപ്രിലിലെ അവസാന ശനിയാഴ്ചയാണ് വെറ്ററിനറി ദിനമായി ആചരിക്കുന്നത്. വെറ്ററിനറി തൊഴിൽ മേഖലയിലെ വൈവിധ്യം,...
പാലക്കാട് കുളിക്കാനിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം ഗവ എഞ്ചിനീയറിംഗ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. നാലാം സെമസ്റ്റർ വിദ്യാർത്ഥികളായ ആദർശ്, ഫഹദ് എന്നിവരാണ് മരിച്ചത്. കരിമ്പുഴ കൂട്ടിലക്കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും....
പ്ലസ് വൺ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഇനിമുതൽ വർഷാന്ത്യ പരീക്ഷയ്ക്കൊപ്പം നടക്കും. ഇതു സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭാസവകുപ്പിറക്കി. പരീക്ഷാനടത്തിപ്പിലും മറ്റുമുള്ള പ്രശ്നങ്ങൾ പരിഗണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.പ്ലസ് ടു വിദ്യാർഥികൾക്ക് ഒന്നാം...