അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ സയീഷ് വീര (24) യാണ് കൊല്ലപ്പെട്ടത്. ഒഹിയോയിലെ ഇന്ധന സ്റ്റേഷനിൽ വെച്ചായിരുന്നു ആക്രമണം.യുഎസിൽ മാസ്റ്റർ ഡിഗ്രിക്ക് പഠിക്കുന്ന സയീഷ്, പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു. ഇവിടെ...
കേരളത്തിൽ ശവ്വാല്‍ മാസപ്പിറവി ഇന്ന് കാണാത്തതിനാല്‍ നാളെ റമദാന് 30 പൂര്‍ത്തിയാക്കി മറ്റന്നാള്‍ 2023 ഏപ്രിൽ 22 ശനിയാഴ്ച്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് ഇസ്ലാം മത പണ്ഡിതരും ഖാസിമാരും അറിയിച്ചു.
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20 ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതോടൊപ്പം പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിക്കുന്ന തീയതിയും പുറത്തുവിട്ടു. മെയ് 25 നാണ് പ്ലസ് ടു...
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്ന് ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,585 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44,680 രൂപയാണ്.
ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാൻ തെച്ചിക്കോട്ട് രാമചന്ദ്രന് ലഭിച്ചത് റെക്കോർഡ് തുക. തൂതപൂരത്തിന് ബി വിഭാഗത്തിലെ കിഴക്കേ തെക്കുമുറിയ്ക്ക് വേണ്ടി തിടമ്പേറ്റാൻ എത്തുന്നത് പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ ഏക്കത്തുകയ്ക്കാണ്. 5.50 ലക്ഷമാണ് ഏക്കത്തുക6.75 ലക്ഷം...
വൈകുന്നേരം ആറിനും രാത്രി പതിനൊന്നിനുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി. ഈ സമയത്ത് പമ്പ്സെറ്റ്, ഇൻഡക്ഷൻ സ്റ്റൌ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി തുടങ്ങി, വൈദ്യുതി കൂടുതല്‍ വേണ്ടിവരുന്ന ഉപകരണങ്ങൾ പ്രവര്‍ത്തിപ്പിക്കരുത്. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും...
കൊഴുപ്പു കൂടിയ പാലായ മില്‍മ റിച്ചിന്റെ (പച്ച കവര്‍) വിലവര്‍ധിപ്പിച്ച നടപടി പിന്‍വലിച്ചു. റിച്ച് പാല് ലീറ്ററിന് രണ്ടുരൂപ കൂട്ടിയതാണ് പിന്‍വലിച്ചത്. കൊഴുപ്പു കുറഞ്ഞ മില്‍മ സ്മാര്‍ട് പാലിന്റെ വര്‍ധിപ്പിച്ച വില തുടരും. സര്‍ക്കാര്‍ ഇടപെടലോടൊണ്...
അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പാലക്കാട് നിന്ന് പാലായിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ് തൃശ്ശൂരിൽ നിന്ന് വരികയായിരുന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മരിച്ചയാളുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് നാല്...
സാഹസിക ജീവിതത്തിൽ പുതിയ നേട്ടം കൈവരിച്ച് പർവതാരോഹക ഷെയ്ഖ അസ്മ ബിൻത് താനി അൽതാനി. ലോകത്തിലെ 10-ാമത്തെ വലിയ കൊടുമുടിയായ അന്നപൂർണ-1 ഇത്തവണ കീഴടക്കിയതാണ് പുതിയ നേട്ടം. ഏപ്രിൽ 15നാണ് അന്നപൂർണ -1 ന് മുകളിൽ...
വന്ദേ ഭാരത് എക്സ്പ്രസിന്റെ കേരള റൂട്ടിലെ രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചു. രാവിലെ 5.20ന് തിരുവനന്തപുരത്തുനിന്ന് യാത്ര തുടങ്ങിയ ട്രെയിൻ 50 മിനിട്ടെടുത്ത് 6.10ന് കൊല്ലത്തെത്തി. തിരുവനന്തപുരം മുതൽ കാസർകോട് വരെയായിരിക്കും ട്രയൽ റൺ നടത്തുക. കണ്ണൂർ...