തൃശ്ശൂർ ചേർപ്പ് ചിറക്കലിലെ സദാചാര കൊലപാതകക്കേസിൽ ഒരാൾ കൂടി പിടിയിൽ. ചിറക്കൽ സ്വദേശി അനസ് ആണ് പിടിയിലായത്. ഹരിദ്വാറിൽ നിന്നും നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ ഉടനെ ആയിരുന്നു അറസ്റ്റ്. അനസ് കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ്. ഇതോടെ...
മൂവാറ്റുപുഴ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന മുറിയിൽ മോഷണം. ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന അലമാരി തുറന്നിട്ടില്ലെന്ന് പൊലീസും അധ്യാപകരും നടത്തിയ പരിശോധനയിൽ വ്യക്തമായി. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്....
പാലക്കാട് വടവന്നൂര്‍ സ്വദേശികളായ സുരേഷ്, വിജയകുമാര്‍, നന്ദിയോട് സ്വദേശി റോബിന്, വണ്ടിത്താവളം സ്വദേശി പ്രദീപ് എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഭാനഗറിലെ എം എം അന്‍സാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യ ഷെഫീനയെ കെട്ടിയിട്ട്...
രാമകൃഷ്ണൻ, മുകുന്ദൻ, ലതിക ,പുഷ്പാകരൻ എന്നിവർ മക്കളും, നിർമ്മല, ഉഷാദേവി, ചന്ദ്രൻ , ജയശ്രീ എന്നിവർ മരുമക്കളുമാണ്. സംസ്ക്കാരം പിന്നീട് ….:
ഭാര്യ: മീനാക്ഷി, ഏകമകൾ.ജയലക്ഷ്മിസംസ്ക്കാരം ഇന്ന് രാവിലെ 10ന് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും…
ദമ്പതികൾ താമസിക്കുന്ന വീട്ടിൽ കമ്പിപട്ടയുമായി അതിക്രമിച്ചു കയറി പരിഭ്രാന്തി സൃഷ്ടിച്ച് ദേഹോപദ്രവം ഏല്പിക്കുകയും, ജനൽ ചില്ലുകളും കാറിന്റെ ഡോർ ഗ്ലാസുകളും അടിച്ചു തകർത്ത് നാശനഷ്ടം വരുത്തിയതിന് കരുമത്ര സ്വദേശിയെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന് കാലത്ത്...
മുസ്ലിം ലീഗ് ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിക്കുമെന്ന് ലീഗില്‍ നിന്ന് പുറത്താക്കിയ മുന്‍ സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധിയായി ഒരു ലീഗ് എം.എല്‍.എ, ആര്.എസ്.എസുമായി ചര്‍ച്ച നടത്തിയെന്നും ഹംസ പറഞ്ഞു. ലീഗിനെ ഇടതുപക്ഷത്ത് എത്തിക്കാനുള്ള...
2022-23 അധ്യയന വർഷം അവസാനിക്കുന്നതിന് മുൻപ് അടുത്ത വർഷത്തേക്കുള്ള യൂണിഫോമുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഈ മാസം 25ന് രാവിലെ 11ന് ഏലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കൈത്തറി യൂണിഫോം...
മൂന്നുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. സേലത്ത് നിന്ന് കുംഭകോണത്തേക്ക് ക്ഷേത്രദര്‍ശനത്തിനായി പോയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസുകൾ മെയ് 21-ന് ആരംഭിക്കും. കേരളത്തിൽ നിന്നും ജൂൺ ഏഴിനാണ് സർവീസ് ആരംഭിക്കുക. ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. ജൂൺ അവസാനവാരം നടക്കുന്ന ഈ വർഷത്തെ ഹജ്ജിനുള്ള വിദേശ...