ആറ്റുകാല്‍ പൊങ്കാലയ്ക്കായി ഒരു തലസ്ഥാന നഗരി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നിയന്ത്രണങ്ങളില്ലാതെ നടക്കുന്ന മഹോത്സവമായതുകൊണ്ട് തന്നെ പതിനായിരക്കണക്കിന് സ്ത്രീകളാണ് പൊങ്കാലയിടുന്നതിനായി എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ക്ഷേത്രപരിസരവും നഗരവീഥികളും നിറഞ്ഞു കഴിഞ്ഞു.രാവിലെ പത്തരയ്ക്ക് പണ്ടാര അടുപ്പില്‍ തീ...
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതയ്ക്കെതിരെ മുണ്ടത്തിക്കോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി സായാഹ്ന ജനസദസ് നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് എൻ.ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്...
വടക്കാഞ്ചേരി മഹിളാസംഘം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്യാസ് വില വർദ്ധനവിനെതിരെ പ്രതിഷേധം നടത്തി.മഹിളാസംഘം മണ്ഡലം സെക്രട്ടറി ലിനി ഷാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് വിജയ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി മഹിളാസംഘം സെക്രട്ടറി ഷിലാ...
24 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിച്ച മുണ്ടത്തിക്കോട് ഗവൺമെൻ്റ്ആയുർവ്വേദ ഡിസ്പെൻസറിയിൽ നിന്നും വിരമിച്ച സീനിയർ മെഡിക്കൽ ഓഫീസർ ഡോ. എ.എം ശങ്കരന് വടക്കാഞ്ചേരി നഗരസഭ യുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. നഗരസഭ ചെയർമാൻ പി.എൻ...
കേരള ഹോട്ടൽ ഏൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ ചെറുതുരുത്തി മുള്ളൂർക്കര യൂണിറ്റുകൾ ധർണ്ണ നടത്തി.
പാലക്കാട് വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ 130 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ. ബംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് പോയ എയർ ബസിൽ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ത്രിശൂർ ചാവക്കാട് സ്വദേശികളായ ഉമർ...
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ ബി.എസ്.യെഡിയൂരപ്പ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. യെഡിരൂപ്പ സഞ്ചരിച്ച ഹെലികോപ്റ്റര്‍ കലബുറഗിയില്‍ ഇറക്കാനുള്ള ശ്രമം പലവട്ടം പരാജയപ്പെട്ടതാണ് ആശങ്കയുണ്ടാക്കിയത്. ഹെലിപ്പാഡിനോട് ചേര്‍ന്ന് കൂട്ടിയിട്ടിരുന്ന മാലിന്യങ്ങള്‍ ഹെലികോപ്റ്റര്‍...
കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോതമംഗലം കുട്ടമ്പുഴയിലാണ് സംഭവം. വെള്ളാരംകുത്ത് ഉറിയംപ്പെട്ടി സ്വദേശി പൊന്നൻ (65) ആണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലേക്ക് പോയപ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.വെള്ളാരം കുത്തിൽ നിന്ന് താമസ സ്ഥലമായ ഉറിയംപെട്ടി...
അതിരപ്പിള്ളി വെറ്റിലപ്പാറ ഒന്നാം ബ്ലോക്കില്‍ കശുമാവിന്തോട്ടത്തില് പുലി പശുവിനെ കൊന്നു. പശുവിന്റെ ജഡം കണ്ടെത്തിയത് കശുമാവിന്റെ മുകളില്‍. തൊഴിലാളികള്‍ ബഹളം വച്ചപ്പോള്‍ പുലി ഇറങ്ങിയോടി.
വടക്കാഞ്ചേരി നഗരസഭയിലെ ഭൂരിഭാഗം മേഖലകളിലും കുടിവെള്ള ക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിൽ കുടിവെള്ള വിതരണം ഉടൻ ആരംഭിക്കണമെന്നും, പൂർത്തികരിക്കാതെ കിടക്കുന്ന പദ്ധതികൾ ഉടൻ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ വടക്കാഞ്ചേരി നഗരസഭ കാര്യാലയത്തിന് മുന്നിൽ...