രാജ്യത്ത് 2000 രൂപ നോട്ടുകൾ നിലവിൽ അച്ചടിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2018 – 19 സാമ്പത്തികവർഷം 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായും റിസർബാങ്ക് ബാങ്ക് നൽകിയ വിവരാവകാശ രേഖകയിൽ വിശദീകരിക്കുന്നു. നോട്ടുകൾ...
നടനായും ഗായകനായും തിളങ്ങിയ കലാഭവന്‍ മണി, മലയാളി മനസ്സില്‍ മണിക്കൂടാരം പണിഞ്ഞാണ് മടങ്ങിയത്. കലാകാരനൊപ്പം മണിയെന്ന മനുഷ്യന്റെ വിയോഗം ഇന്നും ഒരു വേദനയാണ്. സാധാരണക്കാരില്‍ സാധാരണക്കാരനായി, ഇല്ലായ്മകളോട് പോരാടിയ അതുല്യ പ്രതിഭ. തനതായ അഭിനയം കൊണ്ടും...
കൊച്ചിയിലും ബ്രഹ്മപുരം പ്ലാന്റിന് സമീപത്തും നാളെ സ്കൂളുകള്‍ക്ക് അവധി. ഏഴ് വരെയുള്ള ക്ലാസുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അംഗന്‍വാടികള്‍ക്കും ഡേകെയറുകള്‍ക്കും അവധിയായിരിക്കുമെന്നും ജില്ലാ കളക്ടര്‍ രേണു രാജ് അറിയിച്ചു. ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തത്തെത്തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.സിബിഎസ്ഇ, ഐസിഎസ്...
മലപ്പുറം തിരൂരിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ വെട്ടുകത്തിയുമായി മദ്യപാനിയുടെ പരാക്രമം. മദ്യം വാങ്ങാനെത്തിയ മറ്റൊരാൾക്ക് നേരേയാണ് മദ്യലഹരിയിലായിരുന്ന അക്രമി കത്തിവീശിയത്. രണ്ടുദിവസം മുൻപുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.വെട്ടുകത്തിയുമായി ഔട്ട്ലെറ്റിന് മുന്നിലെത്തിയയാൾ മറ്റൊരാൾക്ക് നേരേ പലതവണ...
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മാർച്ച് 12ന് തൃശ്ശൂരിലെത്തും. ബിജെപി സംസ്ഥാന അദ്ധ്യക്ഷനാണ് സന്ദർശനത്തെ പറ്റിയുള്ള സ്ഥിരീകരണം നൽകിയത്. മാർച്ച് 5 ന് നടക്കേണ്ട അമിത്ഷായുടെ തൃശ്ശൂർ സന്ദർശനമാണ് 12 ലേക്ക് മാറ്റിയത്. അന്നേ ദിവസം,...
കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടര്‍ക്ക് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് നാളെ കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ സമരം. ഐഎംഎ പ്രഖ്യാപിച്ച സമരത്തെ കെ.ജി.എം.ഒ.എയും പിന്തുണയ്ക്കും. കര്‍ശന നടപടിയെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന നടപ്പാകാറില്ലെന്നും ഐ.എം.എ കുറ്റപ്പെടുത്തി. അതേസമയം, കുന്ദമംഗലം സ്വദേശികളായ...
ഏഷ്യാനെറ്റ് ഓഫീസിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത എസ് എഫ് ഐ നടപടിയിൽ വടക്കാഞ്ചേരി പ്രസ്സ് ഫോറം അടിയന്തിര യോഗം ചേർന്നു പ്രതിഷേധിച്ചു .പ്രസ്സ് ഫോറം പ്രസിഡന്റ് മനോജ് കടമ്പാട്ട് അധ്യക്ഷത വഹിച്ചു....
പെരുമ്പാവൂർ പുല്ലുവഴിയിൽ റോഡരികിൽ പുള്ളിമാൻ ചത്ത നിലയിൽ കാണപ്പെട്ടു. എംസി റോഡ് അരികിൽ ഹ്യുണ്ടായി ഷോറൂമിന് മുൻവശത്താണ് പുള്ളിമാന്റെ ജഡം കണ്ടത്. വാഹനം ഇടിച്ച് ചത്തതാണോ എന്ന് സംശയം.രാവിലെ നടക്കാൻ ഇറങ്ങിയ ആളുകളാണ് പുള്ളിമാന്റെ ജഡം...
ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തിരുവനന്തപുരം നഗരം. മുൻ വർഷങ്ങളെക്കാൾ ഭക്തരുടെ എണ്ണത്തിൽ വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷയ്ക്കായി 3300 പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ 150 വൊളന്റിയർമാർ, അഗ്നി രക്ഷാ സേനയുടെ 250 ജീവനക്കാർ തുടങ്ങിയവർ...
തിരുവല്ലയിൽ വൻ ലഹരിവേട്ട. ഒരു കോടിയിലധികം രൂപ വിലവരുന്ന 115 ചാക്ക് പാൻമസാല പിടികൂടി. പായിപ്പാട് സ്വദേശി ജയകുമാറാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടിയിലായത്. അന്യസംസ്ഥാന ത്തൊഴിലാളികളെ ലക്ഷ്യമിട്ട് തിരുവല്ലയിലെ വാടക വീട്ടിൽ വൻതോതിൽ ലഹരി...