. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പി.ജി. വിദ്യാർത്ഥിനി വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയ (25) ആണ് മരിച്ചത്.പാലാഴിയിലെ സുഹൃത്തിൻ്റെ ഫ്ലാറ്റിലാണ് തൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
മകൾ: രൂപശ്രി. മരുമകൻ: നാരായണൻ . സംസ്കാരം ഇന്ന് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.
ചൊവ്വാഴ്ച നടക്കുന്ന ഉത്രാളിക്കാവ് പൂരത്തിനോടനുബന്ധിച്ച് തൃശൂർ – ഷൊർണൂർ സംസ്ഥാന പാതയിൽ വടക്കാഞ്ചേരി മുതൽ മുള്ളൂർക്കര വരെ ഉച്ചതിരിഞ്ഞ് 2.30 മുതൽ രാത്രി 10മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.ചേലക്കര ഭാഗത്ത് നിന്നും വരുന്ന റൂട്ട്...
വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് നാളെ (ചൊവ്വാഴ്ച) വടക്കാഞ്ചേരി നഗരസഭാപരിധിയിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തലപ്പിള്ളി താലൂക്കിൽപ്പെടുന്ന എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ആഫീസിനും കലക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന, അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി...
ഹലോ ദോസ്ത് വടക്കാഞ്ചേരിക്കൊരു കൈത്താങ് വാട്സ്ആപ്പ് കൂട്ടായ്മയുടെ ഫെബ്രുവരി മാസത്തെ കിറ്റ്, മരുന്ന് വിതരണം ഓട്ടുപാറ റേഷൻ കട പരിസരത്ത് വച്ചു നടന്നു . വ്യാപാരി വ്യവസായി വൈസ് പ്രസിഡന്റ് ബാപ്പുട്ടി ഉഷസ് കിറ്റ് വിതരണം...
വരവൂരിൽ പാലയ്ക്കൽ കാർത്തിക വേലയോടനുബന്ധിച്ച് കതിന പൊട്ടിത്തെറിച്ച് 4 പേർക്ക് പരുക്ക്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.
ഉത്രാളിക്കാവ് പൂരം സാമ്പിൾ വെടിക്കെട്ടിനോടനുബന്ധിച്ച് തൃശൂർ – ഷൊർണൂർ സംസ്ഥാന പാതയിൽ ഓട്ടുപാറ മുതൽ മുള്ളൂർക്കര വരെ നാളെ വൈകുന്നേരം 7 മണി മുതൽ 10മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.ചേലക്കര ഭാഗത്ത് നിന്നും വരുന്ന...
കലാ സാംസ്കാരിക രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നവർക്കു സൗഹൃദം സെന്ററിന്റെ കീർത്തി മുദ്ര അവാർഡിനു പഞ്ചവാദ്യ കലാകാരൻ പെരിങ്ങോട് ചന്ദ്രൻ (കലാമണ്ഡലം ചന്ദ്രൻ ) അർഹനായി .പ്രശസ്തി ഫലകവും സാക്ഷ്യ പത്രവും 28 ന്...
ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കം. ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. തിങ്കളാഴ്ച പൊങ്കാല ഉത്സവം ആരംഭിക്കും. മാർച്ച് 7 നാണ് പൊങ്കാല. ക്ഷേത്ര പരിസരത്ത് ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനുള്ള ബാരിക്കേഡുകളുടെ നിർമാണം പൂർത്തിയായി. ദീപാലങ്കാരങ്ങൾ...
പത്തനംതിട്ട പമ്പയില്‍ പുലിയിറങ്ങി. ഗണപതി കോവിലിന് സമീപമാണ് പുലിയിറങ്ങിയത്. ആറു വയസ്സ് തോന്നിക്കുന്ന പുലിയെയാണ് കണ്ടത്.കഴിഞ്ഞ ദിവസം രാത്രി പമ്പയിലെ ഗാര്‍ഡ് റൂമിന് പിന്‍വശത്തായും പുലിയെ കണ്ടു. നായകളുടെ കുര കേട്ട് ഓടിയെത്തിയ ഫോറസ്റ്റ് ഗാര്‍ഡാണ്...