പാലക്കാട് വിക്ടോറിയ കോളേജിന്റെ ഗേറ്റ് മോഷ്ടിച്ച ബിരുദ വിദ്യാർഥി അറസ്റ്റിൽ. ഒരാഴ്ച മുന്‍പാണ് കോളേജിലെ ഗേറ്റ് മോഷണം പോയത്. പൊളിച്ചു മാറ്റിയ ഗേറ്റ് മെൻസ് ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്ന് കണ്ടെത്തി. രാത്രിയില്‍ കോളജിന് അകത്തേക്കും പുറത്തേക്കുമുള്ള...
ഇന്ധന സെസ് പിൻവലിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. എംഎൽഎ ഹോസ്റ്റലിൽ നിന്ന് നിയമസഭയിലേക്ക് എംഎൽഎമാർ കാൽനടയായി നടന്ന് പ്രതിഷേധിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ‘നികുതിക്കൊള്ള, പിടിച്ചുപറി, പോക്കറ്റടി’ എന്നെഴുതിയ കറുത്ത ബാനറും...
തുർക്കിയിലെ കഹറാമൻമറാഷിൽ രക്ഷപ്പെട്ടവരിൽ 2 മലയാളികളും..മുന്നറിയിപ്പ് സൈറണു പിന്നാലെ പുറത്തേക്കോടിയതാണ് വിദ്യാർഥിയായ അജ്മലിനും വ്യവസായിയായ ഫാറൂഖിനും രക്ഷയായത്. ഇസ്തംബുളിൽ ഗവേഷണ വിദ്യാർഥിയും ആലപ്പുഴ സ്വദേശിയുമായ മുഹമ്മദ് അസീറാണ് രക്ഷപ്പെട്ടത് ഭൂകമ്പമേഖലയിൽ സൗജന്യ വിമാന സർവീസുണ്ട്. ഫാറൂഖ്...
തമിഴ്നാട് കടലൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ യുവാവ് ചുട്ടുകൊന്നു. രണ്ട് കൈക്കുഞ്ഞുങ്ങളും ഒരു യുവതിയുമാണ് മരിച്ചത്. തീ കൊളുത്തിയ യുവാവ് അടക്കം മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. കടലൂര്‍ ചെല്ലക്കുപ്പം വെള്ളിപ്പിള്ളയാര്‍...
പിന്നാലെ കുന്നംകുളം അക്കിക്കാവ് സ്കൂൾ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. ബസിന്റെ വേഗപ്പൂട്ട് വിച്ഛേദിച്ചതായും കണ്ടെത്തി.അക്കിക്കാവ് ടി എം .വി .എച്ച്എസ്എസ് സ്കൂളിന്റേതാണ് ബസ്.പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. ടയറുകൾ മാറ്റി ബസ് സഞ്ചാര യോഗ്യമാണെന്ന് ഉറപ്പു വരുത്തണമെന്ന്...
പാലക്കാട് പട്ടാമ്പിയിൽ വ്യാപാര സ്ഥാപനങ്ങളിലും വീടുകൾ കേന്ദ്രീകരിച്ചും മോഷണം. ഒരാഴ്ചക്കിടെ ടൗണിലെ ആറിടങ്ങളിൽ മോഷണം നടന്നു. കഴിഞ്ഞ അഞ്ചിന് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്ന ആളുടെ ബൈക്ക് മോഷണം പോയി.ബൈക്ക് മോഷ്ടിച്ചവരുടെ ദൃശ്യങ്ങൾ പൊലീസ് പുറത്ത്...
ബജറ്റില്‍ ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെതിരെ സംസ്ഥാനത്തെമ്പാടും പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്. മാര്‍ച്ചുകള്‍ പലയിടങ്ങളിലും സംഘര്‍ഷത്തില്‍ കലാശിച്ചു. എറണാകുളത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെയും കോട്ടയത്ത് പൊലീസ് വാഹനത്തിന് നേരെയും കല്ലെറിഞ്ഞു. തൃശ്ശൂരിലും കോട്ടയത്തും എറണാകുളത്തും സമരക്കാരെ പിന്തിരിപ്പിക്കാന്...
പാലക്കാട് ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമായ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തതായി ബന്ധുക്കൾ. കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് വീട്ടിൽ തൂങ്ങി മരിച്ചത്.റമ്മി കളിച്ച് മൂന്നര ലക്ഷം രൂപയും സ്വർണാഭരണങ്ങളും ഉൾപ്പെടെ നഷ്ടപ്പെട്ടിരുന്നുവെന്ന് ബന്ധുക്കൾ...
മംഗളൂരുവിലെ ശക്തിനഗറിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 130 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോസ്റ്റൽ ഭക്ഷണം കഴിച്ച നഴ്സിംഗ്, പാരാമെഡിക്കൽ കോളജിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. വിദ്യാർത്ഥികളെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഭാര്യ – റോസി മക്കൾ – ജിജോ തലക്കോടൻ, ജിനോ.മരുമക്കൾ – ലിൻസി, ധന്യ. സംസ്കാരം – ഇന്ന് 4 മണിക്ക് കുമ്പളങ്ങാട് വിശുദ്ധ യുദാ തദ്ദേവുസ് പള്ളി സെമിത്തേരിയിൽ നടക്കും