സംസ്ഥാനത്ത് റെക്കോര്‍ഡ് വിലയിലേക്കെത്തിയ ശേഷം സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും പവന് 500 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്...
മധ്യപ്രദേശില്‍ മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. ന്യൂമോണിയ മാറാന്‍ പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചതിനെത്തുടര്‍ന്നാണ് പിഞ്ചുകുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. രോഗം മാറാനെന്ന പേരില്‍ 51 തവണയാണ് കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചത്....
കൊമ്പന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് റെക്കോഡ് ഏക്ക തുക. ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് പങ്കെടുക്കാന്‍ 6.75 ലക്ഷം രൂപയ്ക്കാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എത്തിക്കുന്നത്. പൂരത്തിന് പങ്കെടുക്കാന്‍ ഒരു ആനയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ചാവക്കാട് പുഞ്ചിരി...
കസ്റ്റഡിയിലെടുത്ത പ്രതി എസ്ഐയുടെ ചെവി കടിച്ചുമുറിച്ചു. കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ എസ്ഐ എം വി വിഷ്ണുപ്രസാദിന്റെ ചെവിയാണ് മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസ് (48) കടിച്ചുമുറിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനിടയിലായിരുന്നു ആക്രമണം.മദ്യലഹരിയിൽ സ്റ്റനി...
കണ്ണൂർ – എറണാകുളം ഇൻറർസിറ്റി എക്സ്പ്രസിൽ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം നടന്നത്. മരിച്ചയാൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അസം സ്വദേശിയായ മുഫാദൂർ ഇസ്ലാം ആണ് പ്രതി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു കഴിഞ്ഞു.
പാലക്കാട് ധോണിയിൽ കാട്ടാനക്കൂട്ടം പശുവിനെ കുത്തിക്കൊന്നു. ഇന്നലെ അർദ്ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. കരുമത്താൻ സ്വദേശി ജിജോ തോമസിൻ്റെ പശുവാണ് കൊല്ലപ്പെട്ടത്. ലിജോയുടെ വീട്ടിലെത്തിയാണ് കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. 3 കാട്ടാനകളാണ് സംഘത്തിലുണ്ടായിരുന്നത്
ജനവിരുദ്ധ ബജറ്റിനും നികുതി കൊള്ളയ്ക്കുമെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് കരിദിനം ആചരിക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരന് എം പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹിയോഗത്തിന്റേതാണ് തീരുമാനം. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികളും...
ബിഎൽ റാം കുളത്താമ്പാറയ്ക്കു സമീപം കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ബിഎൽ റാം സ്വദേശി ഈശ്വരന്റെ ഏലത്തോട്ടത്തിലാണ് ‘സിഗരറ്റ് കൊമ്പൻ’ എന്നു നാട്ടുകാർ വിളിക്കുന്ന എട്ടു വയസ്സുള്ള കാട്ടാനയുടെ ജഡം കണ്ടെത്തിയത്. വൈദ്യുതക്കമ്പിയിൽനിന്നു ഷോക്കേറ്റ് കൊമ്പൻ...
ഭാരതപ്പുഴയിൽ പക്ഷികൾ കൂട്ടത്തോടെ ചത്തുവീണത് ആശങ്കക്കിടയാക്കി. കുറ്റിപ്പുറത്തിനും തിരുനാവായയ്ക്കും ഇടയിലായി ചെമ്പിക്കൽ ഭാഗത്താണ് ഇരുപതോളം എരണ്ട വിഭാഗത്തിപെട്ട കടൽക്കാക്കകൾ ചത്തുവീണത്. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി ചത്ത പക്ഷികളെ ശാസ്ത്രീയ പരിശോധനയ്ക്കായി മലപ്പുറത്ത് എത്തിച്ചു. കഴിഞ്ഞ ദിവസമാണ്...
പുതുവർഷം ആരംഭിച്ച് ആദ്യമാസത്തില്‍ തന്നെ ഗൂഗിൾ, മെറ്റാ, ആമസോൺ തുടങ്ങി മുന്‍നിര ടെക് കമ്പനികളെല്ലാം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട വാര്‍ത്തകളാണ് കേട്ടത്. ആയിരത്തിലധികം ജീവനക്കാരെയാണ് ഏകദേശം കഴിഞ്ഞ മാസത്തില്‍ മാത്രമായി കമ്പനികള്‍ പിരിച്ചുവിട്ടത്.മുന്‍നിര ടെക് കമ്പനികളെല്ലാം...