മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് വിനോദ സഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ബസ് വയനാട് കൽപറ്റയിൽ പിടികൂടി. ഫിറ്റ്നസ് ഇല്ലാതെയാണ് ബസ് സർവീസ് നടത്തിയതെന്ന് എംവിഡി പറഞ്ഞു. ബസ് കസ്റ്റഡിൽ എടുത്തതിനെ തുടർന്ന് യാത്രക്കാർക്കായി പകരം വാഹനം...
എറണാകുളം എലൂർ സ്വദേശി ജയേഷിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്നും കാറിൽ 15 കിലോ കഞ്ചാവ് കടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്…….ആറ്റിങ്ങലിൽ വൻ കഞ്ചാവ് വേട്ട. എറണാകുളം എലൂർ സ്വദേശി ജയേഷിനെ എക്സൈസ് അറസ്റ്റ് ചെയ്തു....
പ്രശസ്ത തെലുങ്ക് സംവിധായകൻ കെ. വിശ്വനാഥ് അന്തരിച്ചു. 92 വയസ്സായിരുന്നു. ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം.ശങ്കരാഭരണം, സാഗര സംഗമം, സ്വാതി മുത്യം, സ്വർണ കമലം തുടങ്ങി രാജ്യമൊട്ടാകെ ശ്രദ്ധേയമായ ചിത്രങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. അഞ്ച...
ആലുവ റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ 12 കിലോ കഞ്ചാവ് കണ്ടെത്തി. എക്സൈസും റെയിൽവെ പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കണ്ടെത്തിയ കഞ്ചാവിന് ഏകദേശം 12 ലക്ഷത്തോളം രൂപ...
എറണാകുളം ഇൻഫോപാർക്കിന് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ച് അപകടം. 15 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവറായ വയനാട് സ്വദേശി ദിബീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചയോടെയായിരുന്നു സംഭവം...
ഉച്ചയ്ക്ക് 2.30 ഓടെ പ്രവത്തനം സാധാരണ നിലയിലേക്ക് മാറിയതായി അധികൃതർ. ഡാറ്റ ബേസിലും സെർവറിലും ഉണ്ടാകുന്ന തിരക്കുമൂലമാണ് തടസം നേരിടുന്നത്. എല്ലാ മാസവും ഒന്നാം തീയതിയോട് അടുക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ സാധാരണമാണെന്നും അധികൃതർ വിശദീകരിച്ചു.ഇന്നു രാവിലെ...
സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്റെ മോചനത്തിന് വഴിയൊരുങ്ങിയത്. 27 മാസം നീണ്ട ജയിൽവാസത്തിന് ശേഷമാണ് മോചനം.പൊതുസമൂഹത്തോട് നന്ദിയറിയിച്ച കാപ്പൻ, പല സഹോദരൻമാരും കള്ളക്കേസിൽ കുടുങ്ങി ജയിൽ കഴിയുന്നുണ്ടെന്നും അവർക്കൊന്നും നീതി ലഭിക്കാത്ത...
ആദായ നികുതി ഇളവ് പരിധി 7 ലക്ഷമായാണ് ഉയർത്തിയിരിക്കുന്നത്. ഇനി 7 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ ആദായ നികുതിയുടെ പരിധിയിൽ വരില്ല.നികുതി സ്ലാബുകൾ അഞ്ചാക്കി കുറച്ചിരിക്കുകയാണ്. മൂന്ന് മുതൽ 6 ലക്ഷം വരെ...
കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിനും വെള്ളിക്കും ഡയമണ്ടിനും വിലകൂടുമെന്ന് നിര്‍മ്മലാ സീതാരാമന്. ബജറ്റില്‍ വസ്ത്രത്തിനും വിലകൂടും. ഇലക്ട്രിക് കിച്ചന്, ഹീറ്റ് കോയില്‍, ക്യാമറ എന്നിവയ്ക്കും വില കുറയും. മൊബൈലിനും ടീവിക്കും വിലകുറയും.സിഗരറ്റിന്റെ വില കൂടുമെന്നും ബജറ്റ് പ്രഖ്യാപനം.
കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സർക്കാർ സംരക്ഷിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി. 80 കോടിയിലധികം ആളുകള്‍ക്ക് 28 മാസത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു. 2023 ജനുവരി ഒന്നു ഒരു വര്‍ഷം മുതല്‍ എല്ലാ അന്തോദയ,...