കോഴിക്കോട് അഴിയൂരിൽ ഓട്ടോയിൽ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ചതായി പരാതി. സംഭവത്തിൽ ബാലവകാശ കമ്മീഷൻ ചോമ്പാല പൊലീസിനോട് റിപ്പോർട്ട് തേടി.സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് ബാലവകാശ കമ്മീഷൻ നടപടിയെടുത്തത്.സ്കൂളിലേക്ക് പോകും...
ആദ്യകാല സിനിമ പ്രവർത്തകനും പ്രൊഡക്ഷൻ മാനേജരുമായിരുന്ന മുണ്ടത്തിക്കോട് ചെറുവത്തൂർ വീട്ടിൽ സി.എം തോമസ് എന്ന രാഘവൻ (84 ) മദ്രാസിൽ നിര്യാതനായി. സംസ്കാരം ഞായറാഴ്ച വൈകീട്ട് 4 മണിക്ക് മുണ്ടത്തിക്കോട് ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ നടക്കും.ഭാര്യ...
കാസര്‍കോട്ട് വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീയെ കടന്നുപിടിച്ച പോലീസുകാരന് അറസ്റ്റില്‍. കണ്ണൂര്‍ റൂറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലെ സീനിയര്‍ സി.പി.ഒ ടി.വി.പ്രദീപാണ് പിടിയിലായത്.
മഹാരാഷ്ട്രയിൽ തട്ടിക്കൊണ്ടുപോയി ഒരുലക്ഷം രൂപയ്ക്ക് വിറ്റ ഒരുവയസുള്ള കുഞ്ഞിനെ പോലീസ് രക്ഷപ്പെടുത്തി. താനെ ജില്ലയിലെ ഭിവണ്ടി നഗരത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മുന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഡിസംബര്‍ 26 നഗരത്തിലെ കാമത്ഘര്‍ പ്രദേശത്തുനിന്ന് കുഞ്ഞിനെ...
സംസ്ഥാനത്ത് ഫെബ്രുവരി 1 മുതല്‍ മേയ് 31 വരെ നാലുമാസത്തേക്ക് വൈദ്യുതി നിരക്ക് കൂടും. ഇന്ധന സര്‍ച്ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് ഒന്‍പതു പൈസ അധികം ഈടാക്കാനാണ് റെഗുലേറ്ററി കമ്മിഷന് കെഎസ്ഇബിക്ക് അനുമതി നല്‍കിയിരിക്കുന്നത്.സംസ്ഥാനത്ത് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനാവശ്യമായ ഇന്ധനത്തിന്റെ...
കുമളിയില്‍ വഴിയാത്രക്കാരുടെ ഇടയിലേക്ക് ഓട്ടോ ഇടിച്ചുകയറി അപകടം. നാല് വയസുകാരന് മരിച്ചു. പുതുപ്പറമ്പില്‍ അരുണ്‍-ആശ ദമ്പതികളുടെ മകന് അര്‍ണവ് ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ കുട്ടിയുടെ മാതാപിതാക്കള്‍ ചികിത്സയിലാണ്. ഓട്ടോ ഡ്രൈവര്‍ രാജേഷിനെ ഗുരുതര പരുക്കുകളോടെ...
അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്ന ബാങ്ക് സമരം മാറ്റിവച്ചു. ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്സുമായി ചീഫ് ലേബര്‍ കമ്മിഷണര്‍ മുംബൈയില്‍വച്ച് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ലേബര്‍...
ഇടുക്കി സൂര്യനെല്ലി ബിഎല്‍റാമില്‍ വീണ്ടും കാട്ടാനയിറങ്ങി. രാജേശ്വരി എന്നയാളുടെ വീട് കാട്ടാനയുടെ ആക്രമണത്തില്‍ ഭാഗികമായി തകര്‍ത്തു. അതേസമയം, ഇന്നലെ ഏലത്തോട്ടത്തിനുള്ളില്‍ തമ്പടിച്ചിരുന്ന ആനക്കൂട്ടം പിന്തിരിഞ്ഞെങ്കിലും ഉള്‍വനത്തിലേക്ക് പോകാന്‍ കൂട്ടാക്കിയിട്ടില്ല. മതികെട്ടാന്‍ ചോലയോട് ചേര്‍ന്നുള്ള ജനവാസ മേഖലയില്‍...
പാലക്കാട് പുതുശ്ശേരി സ്വദേശിയായ ഐടി എൻജിനീയർ പോളണ്ടിൽ കുത്തേറ്റു മരിച്ചു. പുതുശ്ശേരി വൃന്ദാവൻ നഗറിൽ ഇബ്രാഹിമാണു മരിച്ചത്. കൊലയുടെ കാരണം സംബന്ധിച്ചോ കൊലയാളിയെക്കുറിച്ചോ പോളണ്ട് എംബസി അധികൃതർ വ്യക്തമാക്കിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഐ.എൻ.ജി ബാങ്കിലെ ഐടി...
പതിമൂന്നോളം ആനകള്‍ ഏലത്തോട്ടത്തില്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന. ആനകളെ കാടുകയറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.