ആഫ്രിക്കയിൽ നിന്നും 12 ചീറ്റകൾ അടുത്ത മാസം ഇന്ത്യയിലേക്ക് എത്തുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ചീറ്റ ട്രാൻസ് ലൊക്കേഷൻ പദ്ധതിയുടെ ഭാഗമായാണ് 12 ചീറ്റകൾ രാജ്യത്തെത്തുന്നത്. വരും വർഷങ്ങളിൽ ഇന്ത്യയിലേക്ക് നൂറിലധികം ചീറ്റകളെ എത്തിക്കുമെന്ന് സൗത്ത്...
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തി വെച്ചു. യാത്ര നിര്‍ത്തിയത് ജമ്മു കശ്മീരിലെ ബനിഹാലിലാണ്. ജമ്മു കശ്മീര്‍ പര്യടനത്തിനിടെ ബനിഹാലില്‍ ജനക്കൂട്ടം യാത്രയ്ക്കിടയിലേക്ക് ഇരച്ചുകയറിയതാണ് സുരക്ഷാ ക്രമീകരണങ്ങള്‍ താളം തെറ്റിക്കാന്‍ കാരണമായത്....
തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി. നഗരസഭ ആരോഗ്യവിഭാഗം. ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരത്തിലെ 45 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.ആമ്പക്കാടൻ ജംഗ്ഷനിലെ അറേബ്യൻ ഗ്രിൽ, മിഷൻ കോട്ടേഴ്സിലെ ഹോട്ടൽ ഈറ്റില്ലം,...
കോഴിക്കോട് കൊയിലാണ്ടിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. 42 വയസുള്ള ലേഖയാണ് മരിച്ചത്. ഭര്‍ത്താവ് രവീന്ദ്രന് കീഴടങ്ങി. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് രവീന്ദ്രൻ പൊലീസിന് മൊഴി നൽകി.
ബിജെപി വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ രണ്ട് ദിനങ്ങളിലായി നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം മുളങ്കുന്നത്തുകാവ് അമ്പലനടയിൽ നടന്നു. ജില്ല ജനറൽ സെക്രട്ടറി അഡ്വ കെ ആർ ഹരി നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി...
മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള തിരുമിറ്റക്കോട് അഞ്ചു മൂർത്തി ക്ഷേത്രത്തിൽ ഓഫീസ് സമുഛ യത്തിൻ്റെ ശിലാസ്ഥാപന കർമ്മം നടന്നു. മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് .എം.ആർ. മുരളി ശിലാസ്ഥാപന ചടങ്ങ് നിർവ്വഹിച്ചു. ദേവസ്വം മാനേജർ .കെ...
മിനിമം താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്. മാര്‍ച്ച് മാസത്തില്‍ ഡല്‍ഹിയിലെ കര്‍ഷകസംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തും. ഹരിയാനയില്‍ നടന്ന മഹാപഞ്ചായത്തിലാണ് കര്‍ഷകസംഘടനകള്‍ തീരുമാനമെടുത്തത്. കേന്ദ്രസര്‍ക്കാര്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ...
അതിരപ്പിള്ളി ചാട്ട് കല്ലുന്തറയിൽ ഭർത്താവ് ഭാര്യയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു.പ്രതിയെ നാട്ടുക്കാർ പിടി കൂടി പോലീസിൽ ഏൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതിരപ്പിള്ളി ചാട്ട് കല്ലുന്തറസ്വദേശിനിയായ 30 വയസ്സുകാരി...
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി നടത്തുന്ന വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന് തെക്കുംകര പഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. സുനിൽ കുമാർ ഉദ്ഘാടനം ചെയതു വാർഡ് മെമ്പർ എ.ആർ കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പി.ടി മണികണ്ഠൻ,...
പാലക്കാട്ട് കാഴ്ചപരിമിതിയുള്ള ലോട്ടറിക്കച്ചവടക്കാരന്റെ ലോട്ടറി മോഷണം പോയി. ലോട്ടറി വാങ്ങാനെത്തിയതാണ്, ടിക്കറ്റ് നോക്കിയിട്ട് തിരിച്ചുതരാം എന്ന് പറഞ്ഞാണ് ടിക്കറ്റുകളുമായി കടന്നുകളഞ്ഞത്. റോബിൻസൺ റോഡിൽ താമസിക്കുന്ന മായ കണ്ണന്റെ പതിനായിരം രൂപയോളം വിലവരുന്ന നാൽപത് സമ്മർ ബമ്പർ...