രാവിലെ അഞ്ച് മണി മുതലാണ് ചടങ്ങുകള്‍ തുടങ്ങിയത്. ക്ഷേത്രത്തിന് മുന്നിലെ മൂന്ന് മണ്ഡപങ്ങളിലും അധികമായി ഒരുക്കിയ രണ്ട് മണ്ഡലങ്ങളിലുമാണ് വിവാഹം.
ഇന്ന് ഗ്രാമിന് 40 രൂപ വർധിച്ച് വില 5310 രൂപയിൽ എത്തി. ഒരു പവൻ സ്വർണത്തിന് 42,480 രൂപയാണ് ഇന്നത്തെ വില.
കേരളത്തിൽ തലപ്പൊക്കത്തിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ സംസ്ഥാനത്ത് എവിടെയും എഴുന്നള്ളിക്കാൻ എലിഫന്റ് മോണിറ്ററിങ് കമ്മിറ്റി അനുമതി നൽകി. വൈകാതെ ഇത് ഉത്തരവായി പുറത്തിറങ്ങും. ഏറെക്കാലമായി രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുവദിച്ചിരുന്നില്ല. ആനയെ കെട്ടുന്ന തെച്ചിക്കോട്ടുകാവിൽ പോലും...
കാസര്‍ഗോഡ് വ്യാജ സ്വര്‍ണം പണയം വച്ച് ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് ആറര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കേരള ഗ്രാമീണ്‍ ബാങ്കിന്റെ മേല്‍പ്പറമ്പ് ശാഖയിലാണ് തട്ടിപ്പ് നടന്നത്. ബാങ്ക് മാനേജറുടെ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത്...
രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 1950ല്‍ നമ്മുടെ രാജ്യത്ത് ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസത്തിന്റെ അടയാളമാണ് റിപ്പബ്ളിക് ദിനാഘോഷം. നാം എല്ലാ വര്‍ഷവും ജനുവരി 26-ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഒരു സ്വതന്ത്ര...
വയനാട് ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. വിലങ്ങാടി കോളനിയിലെ ബാലൻ സഹോദരൻ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. പിതാവിന്റ മൃതദേഹം മറവു ചെയ്യാൻ കാട്ടിനകത്തെ ശ്മശാനത്തിൽ കുഴിയെടുക്കുമ്പോഴാണ് ഇവരെ കാട്ടാന ആക്രമിച്ചത്.ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു...
മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം...
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. മലദ്വാരം മറയാക്കിയാണ് വീണ്ടും സ്വർണ്ണം കടത്താൻ ശ്രമം നടന്നത്. നാൽപ്പത്തിയെട്ട് ലക്ഷം രൂപയുടെ സ്വർണമാണ് ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. പാലക്കാട് സ്വദേശി സഹിനിനെ കസ്റ്റംസ് പിടികൂടി. ദുബായിൽ...
ഊട്ടി മേട്ടുപ്പാളയം റെയിൽവേ ട്രാക്കിൽ നിലയുറപ്പിച്ച് കാട്ടാനക്കൂട്ടം. കുനൂരിന് സമീപം ഒരു മണിക്കൂറിലധികമാണ് ട്രാക്കിലും സ്റ്റേഷന് മുന്നിലുമായി ആനക്കൂട്ടമുണ്ടായിരുന്നത്. വിനോദ സഞ്ചാരികളുമായുള്ള ട്രെയിൻ യാത്ര മൂന്ന് തവണ തടസപ്പെട്ടു.ട്രാക്കിൽ കുറച്ച് നേരം നിലയുറപ്പിച്ച ശേഷം പിന്നീട്...
മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കര്‍ 31-ന് വിരമിക്കും. ശിവശങ്കര്‍ വിരമിക്കുന്ന ഒഴിവില്‍ പ്രണബ് ജ്യോതിനാഥിന് ചുമതല നല്കി .ശിവശങ്കര്‍ വിരമിക്കേണ്ടത് ചൊവ്വാഴ്ചയായിരുന്നെങ്കിലും ഈ മാസം 31 വരെ...