ഇന്ന് ഇന്ദിരാഗാന്ധി ജന്മവാർഷികം….
എങ്കക്കാട് വൃന്ദാവനം വീട്ടിൽ റിട്ടയേർഡ് അധ്യാപിക ശാരദ ടീച്ചറുടെ മകൾ പത്മിനി (67) അന്തരിച്ചു. സംസ്ക്കാരം പിന്നീട് …
പത്മശ്രീ പി കെ നാരായണൻ നമ്പ്യാർ അന്തരിച്ചു. കൂത്ത്, കൂടിയാട്ടം തുടങ്ങിയവയുടെ കുലപതി ആയിരുന്നു. 96 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ചികിത്സയിലിരിക്കെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം…….
സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീൺ റാണ ഉൾപ്പെടെയുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ കളക്ടറുടെ ഉത്തരവ്. ബഡ്സ് നിയമപ്രകാരമാണ് നടപടി. ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജയാണ് ഉത്തരവിട്ടത്.
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എൻ.ശങ്കരയ്യ (102) അന്തരിച്ചു. ചെന്നൈലായിരുന്നു അന്ത്യം. വിടവാങ്ങിയത് സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാൾ._
മണ്ഡലമകരവിളക്ക്തീർത്ഥാടനത്തിനായിശബരിമല നട നാളെവൈകിട്ട് അഞ്ചിന്തുറക്കും.ഒരുക്കങ്ങളെല്ലാംപൂർത്തിയായതായിദേവസ്വം ബോർഡ്അറിയിച്ചു.തന്ത്രി കണ്ഠര്മഹേഷ്മോഹനരുടെകാർമികത്വത്തിൽമേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നടതുറക്കും.ഡിസംബർ 27വരെപൂജകൾ ഉണ്ടാകും.ഡിസംബർ27നാണ് മണ്ഡലപൂജ.
പ്രവർത്തന മികവിന് മധ്യ റെയിൽവേ മുംബൈ പുരസ്കാരം നേടിയ കല്യാൺ സ്റ്റേഷൻ ഡെപ്യൂട്ടി സ്റ്റേഷൻ മാനേജരായ ( ഓപ്പറേറ്റിംഗ് )കുമ്പളങ്ങാട് കഴുങ്ങിൽ പട്ടള കൃഷ്ണനുണ്ണിയുടെ ഭാര്യ പത്മജ നായർ.
ട്രാഫിക് നിയമം ലംഘിച്ചാൽ പൊലീസിനും പിഴ…
സ്വതന്ത്ര ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായിരുന്ന ഡോ. കെ.ആർ നാരായണന്റെ 18 -ാ മത് ചരമവാർഷിക ദിനം ഇന്ന് . പൊരുതി നേടിയ സ്വന്തം ജീവിതം ചരിത്രത്തിന്റെ ഭാഗമാക്കുകയും നിശ്ചയദാർഢ്യം കൊണ്ട് ഉയരങ്ങൾ കീഴടക്കുകയും ചെയ്ത കെ.ആർ....
കരുവന്നൂർ കള്ളപ്പണമിടപാടു കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്നോട്ടിസ്. ഈ മാസം 25ന് ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്.