ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻരൂപീകൃതമായ ജനുവരി 25,സമ്മതിദായകരുടെ ദേശീയ ദിനം ആയിആചരിക്കുന്നു. ജനാധിപത്യ പ്രക്രിയയിൽ വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും വോട്ടർപട്ടികയിലെ പേരു ചേർത്തുകൊണ്ട് തെരഞ്ഞെടുപ്പുകളിൽ പങ്കാളികളാകുന്നതിന് യുവാക്കളിൽ അവബോധം വളർത്തുന്നതിനുമായാണ്ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻസമ്മതിദായകരുടെ ദേശീയ ദിനാഘോഷംസംഘടിപ്പിക്കുന്നത്.
പുലർച്ചെ വീടിന് പുറകിൽ നിന്ന് ചക്ക വെട്ടുന്നതിനിടയിൽ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് കള്ളൻ. തൃശ്ശൂർ ജില്ലയിലെ തിരൂരിലാണ് സംഭവം. തിരൂര്‍ കിഴക്കേ അങ്ങാടി സ്വദേശി ജോഷിയുടെ ഭാര്യ സീമയുടെ രണ്ടര പവന്റെ മാലയാണ് കവര്‍ന്നത്. ഇന്ന്...
രാജ്യതലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ചര്‍ സ്കെയിയില്‍ 5.8 തീവ്രത രേഖപ്പെടുത്തി. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭാവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തെത്തുടര്‍ന്ന് സീലിംഗ് ഫാനുകളുടെയും വീട്ടുപകരണങ്ങള്‍ കുലുങ്ങുന്നതിന്റെയും വീഡിയോകള്‍ ട്വിറ്ററില്‍ വൈറലാണ്....
കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളിലായി മൂന്ന് കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്ത് കസ്റ്റംസ്. കരിപ്പൂരില്‍ അഞ്ച് കേസുകളിലായി 5 കിലോ സ്വര്‍ണമാണ് പിടികൂടിയത്. മലപ്പുറം ആതവനാട് സ്വദേശി അബ്ദുള്‍ ആശിഖ്, തവനൂര്‍ സ്വദേശി അബിദുള്‍ നിഷീര്,...
ഡൽഹി-ഹൈദരാബാദ് സ്പൈസ് ജെറ്റ് വിമാനത്തിൽ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. സ്പൈസ്ജെറ്റ് സെക്യൂരിറ്റി ഓഫീസറുടെ പരാതിയിൽ ഡൽഹി ജാമിയ നഗർ സ്വദേശിയായ അബ്സർ ആലം എന്നയാളാണ് അറസ്റ്റിലായത്.
ഇന്ന് ഗ്രാമിന് 35 രൂപ വർധിച്ച് 5270 രൂപയും പവന് 280 രൂപ വർധിച്ച് പവന് വില 42160 രൂപയിലെത്തി.
തിങ്കളാഴ്ച രാവിലെ ദുബായിൽ ഭൂചലനം അനുഭവപ്പെട്ടതായി പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് യുഎഇയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായിലെ ചില പ്രദേശങ്ങളിൽ രാവിലെ ഭൂചലനം അനുഭവപ്പെട്ടുവെന്ന തരത്തിൽ വ്യാപകമായി മാദ്ധ്യമ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇത് വാസ്തവ...
കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ സെൻട്രൽ വിസ്തയുടെ ഭാഗമായ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ രൂപരേഖാ ചിത്രങ്ങള്‍ സർക്കാർ പുറത്തുവിട്ടു. നിർമാണ പ്രവർത്തനം പുരോഗമിക്കുന്ന പുതിയ മന്ദിരം ഈ വർഷത്തെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ ഉദ്ഘാടനം ചെയ്തേക്കുമെന്നാണ്...
രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷത്തി അറുപതിനായിരം രൂപയാണ് വാഹനപരിശോധനക്കിടെ പിടിച്ചെടുത്തത്. കോയമ്പത്തൂർ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വാഹന പരിശോധനായ്ക്കിടെയാണ് കടത്തുകയായിരുന്ന പണം പിടികൂടിയത്.തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. സ്വര്‍ണ വ്യാപാരത്തിനായി തൃശൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന പണമാണെന്നാണ് പ്രതികള്‍...
കൊല്ലം ഓച്ചിറയിൽ വീടിന്റെ മുറ്റത്ത് വിള്ളൽ. ഒരു സെന്റിമീറ്റർ വീതിയിലാണ് വിള്ളൽ രൂപപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ആശങ്കയിലാണ് പ്രദേശവാസികൾ.ഓച്ചിറ ചങ്ങൻകുളങ്ങര ഏണിക്കാട്ട് കിഴക്കതിൽ തങ്കമണിയമ്മയുടെ വീടിന് മുന്നിലാണ് വിള്ളൽ കാണപ്പെട്ടത്. വൈകീട്ട് തങ്കമണിയമ്മ വീടിന് മുന്നിൽ...