ലോകത്തിലെ ആദ്യ ഇൻട്രാനേസൽ കോവിഡ് വാക്സിൻ ‘ഇൻകോവാക്’ ജനുവരി 26-ന് പുറത്തിറക്കും.ഭാരത് ബയോടെകാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. മൗലാന ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ...
ഉപഭോക്തൃ നിയമസഹായ സെൻ്ററുകൾ ആരംഭിക്കണം. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഉപഭോക്തൃ നിയമസഹായ സെൻ്ററുകൾ ആരംഭിക്കണമെന്നും ഉപഭോക്തൃ സംരക്ഷണ കൗൺസിലുകൾ രൂപീകരിക്കണമെന്നും കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.ഉപഭോക്തൃ നിയമസംരക്ഷണ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ...
അതിവേഗ ഡെലിവെറി എന്ന ലക്ഷ്യത്തിലാണ് പുതിയ സംവിധാനവുമായി ആമസോൺ രംഗത്തെത്തിയിരിക്കുന്നത്. ബോയിംഗ് 737-800 വിമാനത്തിൽ ബംഗളൂരു ആസ്ഥാനമായുള്ള ക്വിക്ക് ജെറ്റ് കാര്‍ഗോ എയര്‍ലൈന്‍സാണ് ആമസോണിനു വേണ്ടി സര്‍വീസുകള്‍ നടത്തുക.ആദ്യഘട്ടത്തിൽ ഹൈദരാബാദ്, ബംഗളുരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലായിരിക്കും...
നഴ്സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ട് ഹൈക്കോടതി. ഇതിനായി സർക്കാരിന് മൂന്ന് മാസത്തെ സാവകാശം നൽകി. നഴ്സുമാരുടേയും ആശുപത്രി ഉടമകളുടേയും അഭിപ്രായങ്ങൾ ആരാഞ്ഞതിന് ശേഷം വേതനം പുനഃപരിശോധിക്കുന്നതിനാണ് കോടതി നിർദേശം.
തിരുവനന്തപുരം ആക്കുളം പാലത്തില്‍ കണ്ടെയ്നര്‍ ലോറി അപകടത്തില്‍പ്പെട്ടു. കാര്‍ കയറ്റി വന്ന ലോറി പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു.ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം.അപകടത്തെ തുടര്‍ന്ന് കായലിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ...
ഇന്ന് രാവിലെ ഗ്രിഡ് തകരാറിനെ തുടർന്നാണ് രാജ്യവ്യാപകമായി വൈദ്യുതി മുടങ്ങിയത്. കറാച്ചി, ഇസ്ലാമാബാദ്, ലാഹോർ, പെഷവാർ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളൊക്കെ ഇരുട്ടിലായി. ലാഹോറിലെ മെട്രോ സർവീസിലെ ഒരു ലൈൻ നിർത്തലാക്കി. വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള നടപടികൾ...
ഇലക്ട്രിക് പോസ്റ്റിലെ കേബിളിൽ കുരുങ്ങി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ബൈക്ക് യാത്രികനായ മരട് സ്വദേശി അനിൽകുമാറിന് ഗുരുതര പരുക്ക്. അനിൽകുമാറിനെ കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊച്ചി വെണ്ണലയിലെ ഇലക്ട്രിക് പോസ്റ്റിലെ കേബിളാലാണ് ബൈക്ക് കുടുങ്ങിയത്.നിരത്തിൽ...
മലപ്പുറം ചെറുകര കട്ടുപ്പാറ മുഹമ്മദലിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ചെന്നൈ സ്വദേശി മഹേഷ് കഴുത്തിന് കുത്തേറ്റ് ആശുപത്രിയില്‍. ഇരുവരും ഒന്നിച്ചായിരുന്നു താമസം.
ഏഴ് പേർ ആശുപത്രിയിലാണ്. ബീഹാറിലെ ഭോപ്പട്പൂരിലാണ് സംഭവം. മധ്യനിരോധനമുള്ള സംസ്ഥാനമാണ് ബീഹാർ. മദ്യം കഴിച്ച് അവശനിലയിലായ 10 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ മൂന്ന് പേർ മരണപ്പെട്ടു.ഞായറാഴ്ചയായിരുന്നു സംഭവം. രാത്രി ഏഴ് മണിയോടെ വയറുവേദനയും ഛർദ്ദിയും...
ഉദ്യാനത്തിൽ മൂന്നു വരയാടിന് കുട്ടികളെ കണ്ടെത്തിയതോടെയാണ് പാർക്ക് അടയ്കാൻ തീരുമാനമാകുന്നത്. ഉദ്യാനം അടച്ചിടുന്നതിനുള്ള അനുമതിക്കായി മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ് വി വിനോദ്, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ജോബ് നേര്യംപറമ്പിൽ എന്നിവർ ചീഫ്...