ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസുകാരുടെ വിവരങ്ങള്‍ തേടി സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്കുള്ളില് റിപ്പോര്‍ട്ട് നല്‍കണമെന്ന് യൂണിറ്റ് മേധാവികളോട് ഡിജിപി ആവശ്യപ്പെട്ടു.പൊലീസ്-ഗുണ്ടാ ബന്ധം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെയാണ് ക്രിമിനല്‍...
പാലക്കാട് ധോണിയില്‍ ഒറ്റയാന് പിടി സെവനെ ദൗത്യസംഘം പിടികൂടി, മയക്കുവെടിവച്ചു. കാട്ടാനയെ കണ്ടെത്തിയത് മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിര്ത്തിക്കടുത്താണ്. കഴിഞ്ഞ ദിവസം പിടിയെ പിടിക്കും എന്നാണ് കരുതിയത്. നടന്നില്ല. ഇന്ന് അതിരാവിലെ തന്നെ ദൗത്യം വീണ്ടും ആരംഭിക്കുകയായിരുന്നു....
മലപ്പുറം ചങ്ങരംകുളത്ത് ഉൽസവ ചടങ്ങിനിടെ കരിങ്കാളിക്ക് തീപിടിച്ചു. കണ്ണേങ്കാവ് പൂരത്തിന് വഴിപാടായി ഒരുങ്ങിയ കരിങ്കാളിയുടെ ദേഹത്താണ് തീയാളിപ്പടർന്നത്. പൊള്ളലേറ്റ തൃത്താല സ്വദേശി വാസുവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നരണിപ്പുഴയിലെ വീട്ടിൽ നിന്നും വഴിപാടായി...
വെള്ളിക്കോത്ത് പദ്മാലയത്തിൽ ശ്രേയ (19) ആണ് മരിച്ചത്. അച്ഛൻ പി.ഉണ്ണികൃഷ്ണൻ. അമ്മ: തായന്നൂർ ആലത്തടി മലൂർ ദിവ്യലക്ഷ്മി. സഹോദരൻ: ചിരാഗ്. മൃതദേഹം നാട്ടിലെത്തിക്കും. സോഫ്റ്റ് വെയർ ഡെവലപ്പറായ ഉണ്ണികൃഷ്ണനും കുടുംബവും ബെംഗളൂരുവിലാണ് താമസം.
ജീവനക്കാരുടെ സർവീസ് ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്നാവശ്യപ്പെട്ട്കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻതൃശൂർ താലൂക്ക് സമ്മേളനം നടന്നു.തൃശൂർ എൻജിനീയേഴ്സ് ഹാളിൽ താലൂക്ക്സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: വി എം ഹാരീസ് ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് തോമസ് അനീഷ് അധ്യക്ഷത വഹിച്ചു. സുമി...
വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരെ ഉദ്യോഗസ്ഥർ മർദിച്ചെന്ന് പരാതി. തടവുകാരായ പ്രദീഷ്, സിനീഷ് എന്നിവർക്ക് പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അകാരണമായി മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി തടവുകാരുടെ ബന്ധുക്കൾ...
കൊല്ലം ജില്ലയിലെ ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന കേരള സംസ്ഥാന സ്കൂൾ സബ് ജൂനിയർ ഗേൾസ് ഹാൻഡ് ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വേലൂർ ഗവൺമെൻ്റ് ആർ എസ് ആർ വി ഹയർ...
പി എഫ് ഐ ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൽ സത്താറിൻ്റെ കരുനാഗപ്പള്ളിയിലെ വീടും വസ്തുക്കളും കണ്ടു കെട്ടി. കരുനാഗപ്പള്ളി തഹസിൽദാർ ഷിബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കൾ കണ്ടു കെട്ടിയത്. ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി....
ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് നടത്തിവരാറുള്ള അഖിലേന്ത്യ പ്രദർശനത്തിന്റെ കാൽനാട്ടൽ കർമ്മം ശനിയാഴ്ച (21-01-2023) കാലത്ത് 11 മണിക്ക്, വാഴാനി റോഡിൽ ഓട്ടുപാറ ബസ് സ്റ്റാൻഡിന് സമീപമുള്ള പ്രദർശന ഗ്രൗണ്ടിൽ വച്ച് മന്ത്രി കെ.രാധാകൃഷ്ണൻ നിർവ്വഹിക്കുമെന്ന് നഗരസഭ ചെയർമാൻ...
കാട്ടാന പടയപ്പ രണ്ടു ദിവസങ്ങളിലായി രണ്ട് ഓട്ടോറിക്ഷകൾ തകർത്തു. പെരിയവരെ ലോവർ ഡിവിഷനിലും ഗ്രാംസ് ലാൻഡിലുമാണ് ഓട്ടോറിക്ഷ തകർത്തത്. കാട്ടാന രണ്ടു ദിവസമായി പ്രകോപിതനാണ്. കഴിഞ്ഞ ദിവസങ്ങളിൾ ഇത്തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ആക്രമണം.കഴിഞ്ഞ...