ഹെൽത്ത് കാർഡ് ഇല്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല.വ്യാജ കാർഡുകൾ എടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നുംആരോഗ്യമന്ത്രി വീണാ ജോർജ്
ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൊമ്പന് സിദ്ധാര്ഥന് ആണ് ഇടഞ്ഞത്. ആനക്കോട്ടയില്‍നിന്ന് കുളിപ്പിക്കാന്‍ കൊണ്ടുപോകുമ്പോള്‍ ആന ഇടഞ്ഞ് ഓടുകയായിരുന്നു.
വീട് കേന്ദ്രീകരിച്ച് കണ്ണൂർ പാലക്കുന്ന് ഭാഗത്തെ ആനക്കൊമ്പ് വിൽപ്പന നടത്താൻ ശ്രമിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് കണ്ണൂർ ഫ്ലയിംഗ് സ്ക്വാഡ് വിഭാഗവും കണ്ണൂർ സ്പെഷ്യൽ പ്രൊട്ടക്ഷൻ ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ റോഡ്...
കുട്ടികളിലെ ശാസ്ത്രീയ മനോഭാവവും ശാസ്ത്ര അവബോധവും വളർത്തിയെടുക്കുകായെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ശാസ്ത്രരംഗം .വടക്കാഞ്ചേരി ഉപജില്ലാ തല ശാസ്ത്ര സംഗമത്തിന്റെ ഉദ്ഘാടനം വടക്കാഞ്ചേരി ബിആർസി ഹാളിൽ നടന്നു. വടക്കാഞ്ചേരി ഡിവിഷൻ കൗൺസിലർ സന്ധ്യ...
ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 16 നാണ് ത്രിപുരയിലെ വോട്ടെടുപ്പ്. മേഘാലയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27നും വോട്ടെടുപ്പ് നടക്കും. മൂന്ന് സംസ്ഥാനങ്ങളിലും മാര്‍ച്ച് 2നാണ്...
വാഴാനി കോർമ്മാത്ത് ചന്ദ്രശേഖരൻ 86 (ഉണ്ണി) അന്തരിച്ചു. ഭാര്യ തങ്കമ്മ, മക്കൾ സുനിത, ഹേമ, ജെയ്
വയനാട് ജില്ലയിലെ ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിനാണ് ഗുരുതരമായി പരിക്കേറ്റത്. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. ചുള്ളിയോടിൽ നിന്ന് ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.ചുള്ളിയോട് അഞ്ചാംമൈലിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ...
തൃശൂരിൽ ചരക്കുലോറിയുടെ പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. അപകടത്തിൽ ചാലക്കുടി വെട്ടുകടവ് സ്വദേശി ഷിനോജ് (24), കുന്നത്തങ്ങാടി സ്വദേശി ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ചാലക്കുടി...
തുടര്‍ച്ചയായ വര്‍ധനവിനിടെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 5,220 രൂപയിലും 22 കാരറ്റ് ഒരുപവന് സ്വര്‍ണത്തിന് 41,760 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
കേരള സർക്കാർ പട്ടികജാതി വികസന വകുപ്പിൻ്റെ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ച കുമരനെല്ലൂർ ഐ എച്ച് ഡി പി കോളനിയിൽ പദ്ധതി ആസൂത്രണത്തിനായി ഗുണഭോക്താക്കളുടെ യോഗം നടന്നു. എം എൽ...