കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 16,678 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജൂലൈ 11 തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 24 മണിക്കൂറിനിടെ 26...
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പെട്രോള്‍ ഉപയോഗം അവസാനിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മഹാരാഷ്ട്രയിലെ അകോലയില്‍ ഡോ.പഞ്ചബ്രാവോ ദേശ്മുഖ് കൃഷി വിദ്യാപീഠത്തില്‍ ഡോക്ടര്‍ ഓഫ് സയന്‍സ് ഓണററി ബിരുദം സ്വീകരിക്കവേയാണ് ഗഡ്കരി ഇത്തരത്തില്‍...
ഇന്നലെ തന്നെ പതിനഞ്ച് മരണം റിപ്പോർട്ട് ചെയ്തിരുന്നു. കാണാതായ 40 ഓളം പേർക്കായി തെരച്ചില്‍ തുടരുകയാണ്. കുടങ്ങിക്കിടക്കുന്നവര്‍ക്കായി സൈന്യത്തിന്റെയും അർധസൈനിക വിഭാഗങ്ങളുടെയും ദുരന്തനിവാരണസേനയുടെയും നേതൃത്വത്തില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. സൈന്യത്തിന്റെ ഹെലികോപ്ടറുകളും രക്ഷാദൗത്യത്തിനായി നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍...
രണ്ടു ദിവസമായി നഗരത്തിൽ പെയ്യുന്ന കനത്ത മഴ മൂലം മുംബൈ നഗരത്തിൽ ജനജീവിതം താറുമാറായി.വെള്ളക്കെട്ട് രൂക്ഷമായതിനാൽ നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു . ബുധനാഴ്ച രാവിലെ മുതൽ വീണ്ടും മുംബൈയിൽ വീണ്ടും ശക്തമായ മഴയുണ്ട്....
പ്രവാചക നിന്ദ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മ്മയുടെ തല വെട്ടുന്നവര്‍ക്ക് വീട് വാഗ്ദാനം ചെയ്ത അജ്മീര്‍ ദര്‍ഗയിലെ ഖാദിം സല്മാന് ചിഷ്തിയെ അജ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു. നൂപുര്‍ ശര്‍മ്മയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെ...
രാജ്യസഭ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കനായിഡുവിനാണ് മാണിക് സാഹ രാജി സമർപ്പിച്ചത്. ഇതോടെ രാജ്യസഭയിൽ ഒരു സീറ്റ് കൂടി ഒഴിവ് വന്നു. ത്രിപുരയിൽ പാർട്ടിയിലെ ഭിന്നതയെ തുടർന്ന് മുഖ്യമന്ത്രിയായിരുന്ന ബിപ്ലവ് കുമാർ ദേവിന് നേരത്തെ സ്ഥാനമൊഴിയേണ്ടിവന്നിരുന്നു ....
മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ സർക്കാർ വിശ്വാസ വോട്ട് നേടി. 164 പേരുടെ പിന്തുണ സർക്കാരിന് ലഭിച്ചു. 40 ശിവസേന എംഎൽഎമാർ ഷിൻഡെയെ പിന്തുണച്ചു. നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനിടയിലും ഒരു ഉദ്ധവ് പക്ഷ ശിവസേന എംഎല്‍എയെ കൂടി...
കേരളം, ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളിൽ ബിജെപി പ്രവര്‍ത്തകർ നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. ഈ മൂന്ന് സംസ്ഥാനങ്ങളിലേയും പ്രവർത്തകരുടെ ധൈര്യം പ്രശംസനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഹൈദരാബാദിൽ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹകസമിതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു...
സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലപ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്ന് സൂചന. നേരത്തെ ജൂലൈ ആദ്യം ഫലം പുറത്ത് വരുമെന്ന സൂചന പുറത്ത് വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിതീകരണം ഉണ്ടായിരുന്നില്ല. സെൻട്രൽ ബോർഡ് ഓഫ്...
പുതിയ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ആദ്യ ബല പരീക്ഷണമാണ് ഇന്ന് നടന്നത്. ബിജെപിയുടെ രാഹുൽ നർവേക്കറും ശിവസേനയുടെ രാജൻ സാൽവിയും തമ്മിലായിരിന്നു പോരാട്ടം. ഗോവയിലായിരുന്ന ശിവസേന വിമത എം എൽ എമാർ മുംബൈയില്‍ ഇന്നലെ തിരിച്ചെത്തിയിരിന്നു....