അസംഗഡ്, രാംപൂർ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് . സമാജ്വാദി പാർട്ടിയും ബി.ജെ.പിയും തമ്മിലാണ് ഇവിടെ പ്രധാന പോര്. രാംപൂരിൽ അസിംരാജയാണ് സമാജ്വാദി പാർട്ടി സ്ഥാനാർഥി, സമാജ്വാദി പാര്‍ട്ടിയില്‍ നിന്നും കൂറുമാറിയ ഘനശ്യാം ലോധിയാണ് ബി.ജെ.പി സ്ഥാനാർഥി....
വിദേശികൾക്ക് റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ ഇന്ത്യയിലെ വസ്തുക്കൾ പണയം വയ്ക്കുവാനോ കൈമാറ്റം നടത്തുവാനോ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ടിലെ 31ാം...
കോവിഡില്‍ നിന്ന് പൂര്‍ണ്ണമുക്തി നേടും വരെ ചോദ്യം ചെയ്യലിന് ഏതാനും ആഴ്ചകള്‍ കൂടി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇഡിക്ക് കത്തയച്ചു. കോവിഡിനെ തുടര്‍ന്നുണ്ടായ ശ്വാസകോശ അണുബാധയില്‍ നിന്ന് പൂര്‍ണ്ണമായി സുഖം...
മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മഹാവികാസ് അഘാടി സർക്കാർ രാജിവെച്ചേക്കും. മന്ത്രിസഭ പിരിച്ചു വിടുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീളുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. “വിധാൻ സഭ പിരിച്ചുവിടുന്നതിലേക്കാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ വികാസങ്ങൾ നീങ്ങുന്നത്.”...
മൂന്ന് മന്ത്രിമാർ അടക്കം ശിവസേനയുടെ 22 എംഎൽഎമാർ മുങ്ങി. വിമത എം എൽ എമാർ ബി ജെ പി ഭരിക്കുന്ന സൂറത്തിലുള്ള ലേ മെറിഡിയൻ ഹോട്ടലിലാണ് ഉള്ളതെന്നാണ് വിവരം.ഹോട്ടലിനു ചുററും ഗുജറാത്ത് പോലീസ് സുരക്ഷ ശക്തമാക്കി....
ഒരു ഇടവേളക്ക് ശേഷം രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി കുത്തനെ ഉയർന്നു 4.37 ശതമാനമാണ് കഴിഞ്ഞ ദിവസത്തെ ടി. പി. ആർ നിരക്ക്. പുതുതായി രോഗം സ്ഥിരീകരിച്ചത് 12,781 പേർക്കാണ് . 18...