ഒരു ഇടവേളയ്ക്ക് ശേഷം പ്രവാസികള്‍ക്ക് ഏറെ സന്തോഷം നൽകുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. യുഎഇയില്‍ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്. നേരത്തെ അവധി കണക്കിലെടുത്ത് ലാഭം കൊയ്യാന്‍ വിമാന കമ്പനികള്‍ കുത്തനെ...
ഒരേ സമയം രണ്ട് ലോക റെക്കോര്‍ഡ് സ്വന്തമാക്കി അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികളുടെ കൂട്ടായ്മയായ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ അസോസിയേഷന്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പ്രവാസികള്‍ സംഘടിപ്പിച്ചഇന്ത്യാദിന പരേഡിനും പരേഡില്‍ ഒരേ സമയം വിവിധ...
ഇന്ന് ഓഗസ്റ്റ് 29, രാജ്യം ദേശീയ കായിക ദിനമായി ആചരിക്കുന്ന ദിവസം. ഒരു ഹോക്കി സ്റ്റിക്ക് കൊണ്ട് ഇന്ത്യയുടെ യശസുയർത്തിയ ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിനോടുള്ള ബഹുമാനാർഥമാണ് എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 രാജ്യം...
ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ഇക്കാര്യം വീണ്ടും വ്യക്തമാക്കിയത്. ഡിജിറ്റല്‍ പേമെന്റിലൂടെ പൊതു നന്മയാണ് സര്‍ക്കാര്‍ കാണുന്നത്. പൊതുജനങ്ങള്‍ക്ക് ഇത്തരം സേവനങ്ങള്‍ സൗജന്യമായി തന്നെ ലഭിക്കണം. അക്കാരണത്താല്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം കൂടുതല്‍ ആകര്‍ഷകമാകും. ഡിജിറ്റലൈസേഷനിലൂടെ സാമ്പത്തിക...
യു.പി.ഐ സേവനങ്ങൾക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്രസർക്കാർ. അത്തരം ആലോചനകൾ ഇല്ലെന്ന് ധനമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ഡിജിറ്റൽ പണം ഇടപാടുകൾക്ക് പ്രോത്സാഹനം നൽകുന്നതാണ് സർക്കാർ നിലപാട്. ഡിജിറ്റൽ പണമിടപാട് നടത്തുമ്പോൾ ഉണ്ടാകുന്ന കമ്പനികളുടെ ചെലവ് മറ്റു മാർഗങ്ങളിലൂടെ...
ലോകത്തെ ജനപ്രിയ ബ്രൗസര്‍ ആപ്പുകളിലൊന്നായ ഗൂഗിള്‍ ക്രോമിനെ കോടിക്കണക്കിന് ആളുകളാണ് ആശ്രയിക്കുന്നത്. അത് കൊണ്ടു തന്നെ സൈബര്‍ കുറ്റകൃത്യങ്ങളും ക്രോമിനെ ചുറ്റിപ്പറ്റി നടക്കാറുണ്ട്. ഇപ്പോഴിതാ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി...
പനി പോലുള്ള രോഗങ്ങള്‍ക്ക് പതിവായി നിര്‍ദ്ദേശിക്കപ്പെടുന്ന ‘ഡോളോ-650’ ഗുളികയ്ക്ക് പ്രചാരണം നല്‍കാനും, വ്യാപകമായി കുറിച്ച് നല്‍കാനും ഫാർമ കമ്പനികൾ ഡോക്ടർമാർക്ക് 1000 കോടിയുടെ നല്‍കിയതായി വിവരം.മെഡിക്കല്‍ റെപ്പുമാരുടെ സംഘടന സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്....
രാജ്യത്തിന്റെ 75-ാം സ്വന്തന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ പോസ്റ്റൽ വകുപ്പ് 10 ദിവസത്തിനിടെ വിറ്റത് ഒരുകോടിയിലധികം പതാകകൾ. ഒന്നര ലക്ഷം പോസ്റ്റ് ഓഫിസ് ശൃംഖലകളുള്ള തപാൽ വകുപ്പ് രാജ്യത്തെ എല്ലാ പൗരന്മാരെയും ഹർ ഖർ തിരങ്ക പരിപാടിയുടെ...