ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എപിജെ. അബ്ദുൽ കലാം. ലാളിത്യമായിരുന്നു എന്നും എപിജെയുടെ മുഖമുദ്ര. ഇന്ത്യ കണ്ട മികച്ച രാഷ്ടപതിയെന്ന നിലയിലും ഇന്ത്യയുടെ മിസൈൽ മാനായും ഇന്നും...
തമിഴ്നാട്ടിൽ വിദ്യാർത്ഥി ആത്മഹത്യകൾ തുടർക്കഥയാകുന്നു. ശിവകാശിക്ക് സമീപം അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്തത്. കടലൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത് 24 മണിക്കൂറിന് മുൻപാണ് മറ്റൊരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരിക്കുന്നത്....
കേരളത്തിൽ നിന്നുള്ളവർ ഉൾപ്പെടെ 19 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. എ എ റഹീം, വി ശിവദാസൻ, പി സന്തോഷ് എന്നിവർക്കാണ് സസ്പെൻഷൻ. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാണ് നടപടിയുണ്ടായത്. ഡിഎംകെ എം പി. കനിമൊഴി, തൃണമൂൽ കോൺഗ്രസ് എം...
നാഷണൽ ഹെറാൾഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ വിജയ് ചൗകിൽ പ്രതിഷേധിച്ച കോൺഗ്രസ് എം.പിമാരെ പോലീസ് ബാലപ്രയോഗത്തിലൂടെയാണ് നീക്കിയത്. രാഹുൽ ഗാന്ധി ഒറ്റക്ക് റോഡിൽ കുത്തി ഇരുന്ന് പ്രതിഷേധിച്ചതോടെ ഉന്നത...
ഗുജറാത്തില്‍ വിഷമദ്യ ദുരന്തം. 24 പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 30ഓളം ആളുകള്‍ ചികിത്സയിലാണ്. ബോതാദ് ജില്ലയിലെ റോജിഡ് ഗ്രാമത്തിലാണു മദ്യദുരന്തമുണ്ടായത്. മദ്യം കഴിച്ച നിരവധി പേര് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഞായറാഴ്ച രാത്രിയാണ് ഇവര്‍ വ്യാജമദ്യം കഴിച്ചത്....
കഴിഞ്ഞ ആഴ്ച രണ്ടര മണിക്കൂറിലേറെ നേരം സോണിയയുടെ മൊഴിയെടുത്ത ഇ ഡി വീണ്ടും ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങളടക്കം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട 28 ചോദ്യങ്ങളാണ് ആദ്യ ദിവസം...
ഹ്രസ്വകാല സൈനിക സേവനത്തിന് താല്പര്യമുള്ളവര്ക്കായി നടത്തുന്ന അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി കേരളത്തിലും.കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നവംബര്‍ 15 മുതല്‍ 30 വരെയാകും റിക്രൂട്ട്മെന്റ് റാലി നടക്കുക. ഇതിനായുള്ള ഓണ്‍ലെെന്‍ രജിസ്ട്രേഷന് ഓഗസ്റ്റ് ഒന്നിന്...
രാജ്യം ഏൽപ്പിച്ച വിശ്വാസമാണ് തൻ്റെ ശക്തി. വനിതാ ശാക്തീകരണത്തിനും ദളിത് ഉന്നമനത്തിനുമായി പ്രവർത്തിക്കും. പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിൻ്റെ ശബ്ദമാകുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അവർ വ്യക്തമാക്കി. രാജ്യത്തെ ദരിദ്രർ, ദലിതർ, പിന്നോക്കക്കാർ,...
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10.14 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ സത്യവാചകം ചൊല്ലിക്കൊടുക്കുകയും തുടർന്ന് മുൻ രാഷ്ട്രപതി തന്റെ കസേരയിൽ നിന്നു മാറി...
സ്ഥാനമൊഴിയുന്ന ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. രാത്രി 7 മണിയ്ക്കാണ് അദ്ദേഹം സംസാരിക്കുക. ആകാശവാണിയിലൂടെയും ദൂരദർശനിലൂടെയും അദ്ദേഹത്തിന്റെ പ്രസംഗം തത്സമയം ജനങ്ങൾക്ക് കേൾക്കാം. ദൂരദർശനിലൂടെ ഹിന്ദിയിലും തുടർന്ന് ഇംഗ്ലീഷിലും...