ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രക്ക് വെള്ളി. ജാവലിന്‍ ത്രോയിലൂടെയാണ് നീരജ് ചോപ്ര ഇന്ത്യക്കായി ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഒളിംപിക്സ്, ലോക ചമ്പ്യന്‍ഷിപ്പ് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ചോപ്ര. 19 വര്‍ഷത്തെ...
68-ാം ദേശീയ ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചു. സൂര്യ നായകനായ തമിഴ് ചിത്രം സൂരറൈ പൊട്രു. സൂര്യയും ബോളിവുഡ് നടൻ അജയ് ദേവഗൺ മികച്ച നടന്മാർ. മലയാളി താരം അപർണ ബാലമുരളി മികച്ച നടി. ചിത്രം സൂരറൈ...
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലം പുറത്തുവന്നത്. 94.40 ശതമാനമാണ് വിജയം.ടേം 1, ടേം 2 പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പരീക്ഷാഫലം digilocker.gov.in, parikshasangam.cbse.gov.in, cbseresults.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാകും. ദേശീയ തലത്തില്‍ വിജയശതമാനം...
ഗുജറാത്ത് അഹമ്മദാബാദിൽ കോണ്‍ഗ്രസ് ഓഫീസ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സ്പ്രേ പെയിന്റെ ഉപയോഗിച്ച് ഓഫീസിന്റെ പേര് ‘ഹജ് ഹൗസ്’ എന്നാക്കി മാറ്റിയതായും സൂചനയുണ്ട്. അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ്...
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി. ഓഗസ്റ്റ് 13നും 15നും ഇടയിലായി ത്രിവർണ്ണ പതാക വീടുകളിൽ ഉയർത്തണമെന്നാണ് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരിക്കുന്നത്. ‘ ആസാദി കാ അമൃത് മഹോത്സവിന്റെ’ ഭാഗമായിട്ടാണ് പ്രധാനമന്ത്രി...
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 12ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 92.71 ശതമാനമാണ് വിജയം. ദിവസങ്ങൾ നീണ്ട് നിന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് പന്ത്രണ്ടാം ക്ലാസ് ഫലം സിബിഎസ്ഇ പ്രഖ്യാപിച്ചത്. പത്താം ക്ലാസ്...
ഇന്ത്യയിലെ ആദ്യത്തെ ഗോത്രവര്‍ഗ പ്രസിഡന്റും രണ്ടാമത്തെ വനിതാ പ്രസിഡന്റുമായി ദ്രൗപദി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടു.ഒഡീഷയില്‍ നിന്നുള്ള ഗോത്രവര്‍ഗ നേതാവാണ് ദ്രൗപദി മുര്‍മു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി , പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മുന്‍ കേന്ദ്രമന്ത്രി യശ്വന്ത്...
മൂന്നു മണിക്കൂറോളം ഇഡി സോണിയയെ ചോദ്യം ചെയ്തത്. ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയോടെയാണ് മകള്‍ പ്രിയങ്കക്കൊപ്പം സോണിയ ഇഡി ഓഫീസിലെത്തിയിരുന്നത്. ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ നേരത്തെ സോണിയക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും കോവിഡും അതുമായി ബന്ധപ്പെട്ടുള്ള ശാരീരികാസ്വാസ്ഥ്യത്തെ...
പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിന്റെതാണ് തീരുമാനം. തീരുമാനം പ്രാബല്യത്തില്‍ വന്നു. മുതിര്‍ന്ന എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ ആണ് ഇക്കാര്യം അറിയിച്ചത്. പെട്ടെന്നുണ്ടായ നീക്കത്തിനു പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ...
അഞ്ചു വയസു വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ആധാറെടുക്കാന്‍ ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്ക് മുഖേന സംവിധാനം. കുഞ്ഞുങ്ങളുടെ ആധാറെടുക്കാന്‍ പോസ്റ്റുമാന് വീട്ടിലെത്തും. മുതിര്‍ന്നവരുടെ മൊബൈല്‍ നമ്പർ അപ്ഡേഷനും പോസ്റ്റുമാന് വഴി ചെയ്യാനാകും. ബാങ്കിങ് സേവനങ്ങള്‍ നല്കാന് പ്രാപ്തമായ...