പ്രശസ്ത ബോളിവുഡ് പിന്നണി ഗായകന് ഭൂപീന്ദർ സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. ഭാര്യയും ഗായികയുമായ മിതാലി സിംഗാണ് അദ്ദേഹത്തിന്റെ മരണ വിവരം പുറത്തുവിട്ടത്. ക്യാൻസറും വൃക്ക സംബന്ധമായ രോഗങ്ങളും ബാധിച്ച് ഏറെ നാളായി കിടപ്പിലായിരുന്ന അദ്ദേഹത്തിന്റെ...
മധ്യപ്രദേശില്‍ ബസ് അപകടത്തില്‍ 13 മരണം. ഇന്‍ഡോറില്‍ നിന്നും പൂനെയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മധ്യപ്രദേശിലെ ധാർ ജില്ലയിലാണ് അപകടം. നിയന്ത്രണം വിട്ട ബസ് കാല്‍ഘാട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് നര്‍മദ നദിയിലേക്ക് പതിക്കുകയായിരുന്നു. നൂറ്...
ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.97 ശതമാനമാണ് ഇത്തവണത്തെ വിജയം. cisce.org എന്ന വെബ്സൈറ്റില്‍ ഫലം ലഭ്യമാണ്. എസ്എംഎസ് ആയും ഫലമറിയാം. തുല്യവെയ്റ്റേജ് നല്‍കിയാണ് രണ്ട് സെമസ്റ്ററുകളിലായി നടത്തിയ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്....
2018ലാണ് ഹറോൾഡ് വടക്കാഞ്ചേരിയിൽ അവസാനമായി എത്തുന്നത്. UAE യിൽ നിന്നും ന്യൂസിലാന്റിലേക്കുള്ള മൈഗ്രേഷനിടയിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള ചെറിയൊരു കാലയളവ് ഇവിടെ താമസിച്ചു ദേവമാത സ്കൂളിൽ പഠിച്ചു. അന്നുണ്ടായ പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ അട്ടപ്പാടിയിലെ സ്വർണ്ണഗദ്ദയിലേയും പുത്തൂ...
തമിഴ്നാട്ടിലെ കല്ലാക്കുറിച്ചിയില്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രദേശത്ത് പോലീസും വിദ്യാര്‍ഥികളും തമ്മില്‍ വന്‍ സംഘര്‍ഷം. ചിന്നസേലത്തുള്ള സ്വകാര്യ ബോര്‍ഡിങ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. പ്രതിഷേധക്കാര്‍...
മങ്കിപോക്സ് രോഗബാധയിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. മങ്കിപോക്സ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ സംസ്ഥാനങ്ങൾ പാലിക്കണമെന്നു കേന്ദ്രം...
മഹാരാഷ്ട്രയില്‍ കനത്ത മഴ സൃഷ്ടിച്ചിരിയ്ക്കുന്ന നാശങ്ങള്‍ക്ക് പിന്നാലെ പകര്‍ച്ചവ്യാധിയും വ്യാപിക്കുന്നു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ കോളറ പൊട്ടിപ്പുറപ്പെട്ടതോടെ നിരവധി പേര് ചികിത്സയിലാണ്. ജില്ലയില്‍ കോളറ ബാധിച്ച് ഇതുവരെ 5 പേരാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് സ്ത്രീകളും...
18 നും 59 വയസ്സിനും ഇടയിലുള്ളവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിന് സൗജന്യമായി നല്‍കും. ഈ മാസം 15 മുതല്‍ 75 ദിവസം കോവിഡ് വാക്സിന്റെ സൗജന്യ ബൂസ്റ്റര്‍ ഡോസ് നല്കാന് കേന്ദ്ര മന്ത്രിസഭാ യോഗം...
പാർട്ടി സംസ്ഥാന ഘടകത്തിന്റെ എക്സിക്യൂട്ടീവ് യോഗത്തിലാണ് പവാറിന്റെ ആഹ്വാനം. പാർട്ടി അംഗങ്ങളോട് അടുത്ത രണ്ടര വർഷത്തിനുള്ളിൽ ജനങ്ങളുമായി ബന്ധപ്പെടാനും അവർ നേരിടുന്ന പ്രതിസന്ധികളും ബുദ്ധിമുട്ടുകളും നേരിടാൻ അവരെ സഹായിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.ബിജെപി ഇപ്പോൾ പാർലമെനന്ററി ജനാധിപത്യത്തെ...
ഹെറാൾഡ് കേസിൽ ജൂലൈ 21 ന് ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തിങ്കളാഴ്ച സമൻസ് അയച്ചു. 75 കാരിയായ കോൺഗ്രസ് നേതാവ് കോവിഡ് -19 ബാധിച്ചതിനെ തുടർന്നുള്ള...