ചീകിയൊതുക്കാതെ പാറിപ്പറക്കുന്ന മുടിയിഴകള്‍, സ്വതസിദ്ധമായ പുഞ്ചിരി, മുഖത്തേക്കൊന്ന് നോക്കുന്ന ആരും ഒരു നിമിഷം അമ്പരന്ന് പോകുന്ന ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണകായ പ്രതിമ കണ്ടു ഭാര്യ മറിയാമ്മയും മകള്‍ മറിയയും വിതുമ്പി. അദ്ദേഹത്തിന്റെ സ്വന്തം വസ്ത്രങ്ങള്‍ ധരിപ്പിച്ച് നിര്‍ത്തിയ...
കണ്ടണശ്ശേരി പഞ്ചായത്തിലെ ആളൂരില്‍ പ്രവര്‍ത്തിക്കുന്ന ചിരാഗ് ഫുഡ് ആന്‍ഡ് ഡയറി പ്രൊഡക്സിന്റെ ‘ചിരാഗ് പ്യുവര്‍ കൗ ഗീ’ എന്ന ഉത്പ്പന്നത്തിന്റെ വില്പന നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ ബൈജു പി ജോസഫ് അറിയിച്ചു. മണലൂര്‍, ചേലക്കര...
വടക്കാഞ്ചേരിയിലെ ബസ്റ്റാന്റിനടുത്തുള്ള ബസ്സ് കാത്തിരുപ്പു കേന്ദ്രത്തിൽ രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം നടക്കുന്നതായി പരാതി. നേരം ഇരുട്ടുന്നതോടെ ഇവിടെ തമ്പടിക്കുന്ന ഇതര സംസ്ഥാനത്തുള്ളവർ ഇവിടെ ഇരുന്ന് മദ്യപിക്കു കയും, ബഹളം വെയ്ക്കു കയും ചെയ്യുന്നതുമൂലം...
ലോക്സഭാ തെരഞ്ഞെറുപ്പിലെ ഒരാൽവിക്ക് പിന്നാലെ ഇങ്ങുമുന്നണി കൺവീനർ ഇ.പി ജയരാജനെതിരെ സി.പി.എമ്മിൽ പടയൊരുക്കം. സംസ്ഥാന കമ്മിറ്റിയിലും ജില്ലാ നേതൃയോഗങ്ങളിലും ഉയർന്ന വിമർശനമാണ് ഇപിക്കെതിരെ ഒരു വിഭാഗം തമ്മിലുള്ള കൂടിക്കാഴ്ച്ചയും സി.പി.എമ്മിൽ സജീവചർച്ചയായി വരും.ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി...
രണ്ടാംനിലയിലെ വരാന്തയിൽ വീണ മഴവെള്ളത്തിൽ കാൽതെന്നി, നാലു വയസ്സുള്ള കുട്ടി താഴേക്കു വീണു. കുഞ്ഞിനെ രക്ഷിക്കാൻ ചാടിയ അങ്കണവാടി അധ്യാപികയുടെ കാലൊടിഞ്ഞു തലയോട്ടിക്കു പരുക്കേറ്റ, കോയേലിപറമ്പിൽ ആന്റപ്പന്റെ മകൾ മെറീനയെ കോട്ടയത്തു കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...
അതിരപ്പിള്ളിയിലെത്തുന്ന വിനോദ സഞ്ചാരികളെ കാത്തിരി ക്കുന്ന കുട്ടി കുരങ്ങന്മാരാണ് തങ്ങളുടെ ഫോട്ടോയും , വീഡിയോയും മൊബൈലിൽ പകർത്തുന്നതിനിടെ തട്ടിയെടുത്ത് കടന്നു കളയുന്നതു്. വിനോദ സഞ്ചാരിക കയ്യിൽ കരുതുന്ന പഴവർഗങ്ങളും .എന്തിന് വേണം തിന്നുന്ന ഐസ് ക്രീം...
മഞ്ഞുമ്മൽ ബോയ്സ് സിനിമയ്ക്ക് പിന്നിലെ സാമ്പത്തിക തട്ടിപ്പിൽ ഒത്തുതീർപ്പുകൾക്ക് വഴങ്ങാതെ പൊലീസ്. ഒത്തുതീർപ്പ് ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെങ്കിലും അത്ര എളുപ്പം അവസാനിപ്പിക്കാവുന്ന നിലയിലല്ല തട്ടിപ്പിന്റെ വ്യാപ്തി. എൻഫോഴ്സ്മെന്റ്ഡയറക്റ്ററേറ്റ് മലയാള സിനിമയ്ക്ക് പിന്നാലെ കൂടിയാലുള്ള അപകടം തിരിച്ചറിഞ്ഞാണ്...