സർവ്വകലാശാലകളുടെ സ്വയംഭരണ സംവിധാനത്തെ തകർക്കും വിധം സർവ്വകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങൾ സർക്കാർ നിയന്ത്രണത്തിലാക്കും വിധമുള്ള പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട് തള്ളുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, തടഞ്ഞുവെച്ചിരിക്കുന്ന ക്ഷാമബത്ത അനുവദിച്ച് നൽകുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക എന്നീ...
മൂന്നു മണിക്കൂറോളം ഇഡി സോണിയയെ ചോദ്യം ചെയ്തത്. ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയോടെയാണ് മകള്‍ പ്രിയങ്കക്കൊപ്പം സോണിയ ഇഡി ഓഫീസിലെത്തിയിരുന്നത്. ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ നേരത്തെ സോണിയക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും കോവിഡും അതുമായി ബന്ധപ്പെട്ടുള്ള ശാരീരികാസ്വാസ്ഥ്യത്തെ...
കേരളത്തിന്റെ മങ്കി പോക്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയറിയിച്ച് കേന്ദ്ര സംഘം. കണ്ണൂരിലെത്തിയ സംഘം സുരക്ഷാ മുന്‍കരുതലുകളോടെ പരിയാരം മെഡിക്കല്‍ കോളേജിലുള്ള രോഗിയുമായി നേരിട്ട് സംസാരിച്ചു. കണ്ണൂര്‍ ജില്ലാ കലക്ടര്‍,ഡി എം ഒ തുടങ്ങിയവരുമായി കേന്ദ്ര സംഘം...
എടത്തിരുത്തി, എറിയാട്, കടപ്പുറം, മതിലകം, മുല്ലശ്ശേരി, നാട്ടിക, പുന്നയൂർ, ശ്രീനാരായണപുരം വടക്കേക്കാട്, വാടാനപ്പിള്ളി എന്നീ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രാഥമിക വിവര ശേഖരണമാണ് ജില്ലയിൽ ആദ്യഘട്ടമായി നടക്കുന്നത്. ജൂലൈ 29 ന് ഈ സ്ഥാപനങ്ങളുടെ പ്രാഥമിക...
പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിന്റെതാണ് തീരുമാനം. തീരുമാനം പ്രാബല്യത്തില്‍ വന്നു. മുതിര്‍ന്ന എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ ആണ് ഇക്കാര്യം അറിയിച്ചത്. പെട്ടെന്നുണ്ടായ നീക്കത്തിനു പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ...
പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സംരംഭമായ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് പുതിയ ബാങ്കിങ് കറസ്പോണ്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്മീഷന് അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം. ബിസിനസ് കറസ്പോണ്ടന്റിന് ഒരു മൊബൈല്‍ ഫോണും ബയോമെട്രിക് ഡിവൈസും ഉണ്ടായിരിക്കണം. ഇന്റര്‍വ്യൂ മുഖേനയാണ്...
കോഴിക്കോട് നഗരത്തിൽ ബസുകളുടെ സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിന് കാരണമായത്. കോഴിക്കോട് സിറ്റി സ്റ്റാൻഡിൽ ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ഒരേ റൂട്ടിലോടുന്ന രണ്ട് ബസുകളിലെ ജീവനക്കാരാണ് തമ്മിലടിച്ചത്. കോഴിക്കോട് സിറ്റി സ്റ്റാൻഡിലേക്ക് ആദ്യം സിറ്റി...
ക്രിമിറ്റോറിയം പ്രവർത്തനക്ഷമം ആക്കേണ്ട ആവശ്യത്തിനുള്ള ഫണ്ട് വച്ച് നടത്തിയ പ്രവർത്തികൾ നാളിതുവരെ പൂർത്തിയായിട്ടില്ല. എന്നാൽ കമ്മിറ്റിയിൽ ചർച്ച ചെയുകയോ, തീരുമാനമെടുക്കകയോ ചെയ്യാത്ത പ്രവർത്തനങ്ങൾ കമ്മിറ്റി മിനിറ്റ്സ് ബുക്കിൽ എഴുതി ചേർത്തത് നീക്കം ചെയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു....
ബോട്ടുകളില്‍ എഞ്ചിന് ഡ്രൈവര്‍, ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍, ലാസ്കര്‍, മറൈന്‍ ഹോം ഗാര്‍ഡ് തസ്തികകളിലേയ്ക്കാണ് താല്‍ക്കാലിക നിയമനം നടത്തുന്നുത് . ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍, എഞ്ചിന് ഡ്രൈവര്‍ എന്നീ തസ്തികകളിലേയ്ക്ക്...
പ്ലസ്വൺ പ്രവേശനത്തിന്റെ സമയപരിധി നാളെ വരെ നീട്ടി. സിബിഎസ്സി വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി നടപടി. നാളെ മൂന്ന് മണിക്ക് ഹർജി വീണ്ടും പരിഗണിക്കും. ഫലപ്രഖ്യാപന തീയതി നാളെ സിബിഎസ്സി ഹൈക്കോടതിയെ അറിയിക്കും. പത്താംക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നതിനുളള...