രോഗികൾക്ക് ഡോക്ടർ കുറിച്ചു കൊടുക്കുന്ന പകുതി മരുന്ന് പോലും മെഡിക്കൽ കോളേജ് ഫാർമസയിൽ ലഭിക്കുന്നില്ല. ഹൃദ്രോഗികളും പക്ഷാകാതം വന്നവരുമൊക്കെ കഴിക്കുന്ന വില കുറവുള്ള ആസ്പിരിൻ പോലും ലഭ്യമല്ല.ഗർഭിണികൾ പതിവായി കഴിക്കുന്ന ഫോളിക് ആസിഡ് ഗുളികകൾ, അപസ്മാര...
ഇരുപതാം ഡിവിഷനിലെ ഓട്ടുപാറ കുളം ഉപയോഗ്യമാക്കുക, ഹൈമാസ്റ്റ് ലൈറ്റുകൾ കത്തിക്കുക ,മസ്ജിദിന്റെ മുന്നിലെ തകർന്നു കിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം (വീഡിയോ റിപ്പോർട്ട്)
കെ.കെ രമയ്ക്കെതിരെ നിയമസഭയില്‍ വിവാദ പരാമര്‍ശം പിന്‍വലിച്ച് എം. എം. മണി. ‘മണി പറഞ്ഞത് തെറ്റായ ആശയമാണെന്നും മണിയുടെ പരാമര്‍ശം അനുചിതവും അസ്വീകാര്യവുമാണെന്ന്’ സ്പീക്കര്‍ എം.ബി രാജേഷ് സഭയില്‍ നല്കിയ റൂളിംഗിൽ പറയുന്നു. എം.എം മണിയുടെ...
ചലച്ചിത്രോത്സവം കെ പി എസ് സി ലളിത നഗറിൽ (ഓട്ടുപാറ താളം തിയ്യേറ്റർ) മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. (വീഡിയോ റിപ്പോർട്ട്)
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപും വിചാരണാ കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇടനിലക്കാരനായത് ബിജെപി നേതാവെന്ന് ക്രൈംബ്രാഞ്ച്. ബിജെപി സംസ്ഥാന സമിതി അംഗമായ ഉല്ലാസ് ബാബു ജഡ്ജിയെ സ്വാധീനിക്കാന്‍ വഴിയൊരുക്കുന്നതിന്റെ രേഖ...
പ്രതിഷേധത്തിനിടെ ശ്രീലങ്കയിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. യുഎൻപി നേതാവായ റെനിൽ വിക്രംസിംഗയെ ആണ് ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. മുൻ പ്രസിഡന്റ് ഗോട്ടബയ രജപക്സെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ റെനിൽ ആക്ടിങ് പ്രസിഡന്റ് ചുമതല...
ഓട്ടുപാറ ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ വീൽ ചെയർ ചെറുതുരുത്തി പി എൻ എൻ എം ആയുർവേദ മെഡിക്കൽ കോളേജ് നൽകി. മെഡിക്കൽ കോളേജ് ഡയറക്ടർ സന്ധ്യ മന്നത് ആശുപത്രി സൂപ്രണ്ട് ഡോ:ബിന്ദുവിന് കൈമാറി. പരിപാടിയിൽ ഡിവിഷൻ...
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നാം പാദ വാര്‍ഷിക പരീക്ഷകള്‍ ഓഗസ്റ്റ് 24 ന് തുടക്കമാകും. ഓഗസ്റ്റ് 24ന് ആരംഭിച്ച് സെപ്റ്റംബര്‍ 2ന് അവസാനിക്കുന്നതാണ്. സെപ്റ്റംബര്‍ 2 വെള്ളിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 12 തിങ്കളാഴ്ച വരെ ഓണ അവധിക്കായി...
പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി പന്തലഞ്ഞ് വിട്ടിൽ ചെറുങ്ങോരൻ (81) ആണ് മരിച്ചത്. മുളങ്കുന്നത്ത്കാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രിസണേഴ്സ് സർവയലൻസ് വാർഡിൽ പ്രവേശിപ്പിച്ച് ചികിത്സയിക്കിരിക്കെ ഇന്നലെ അർധ രാത്രിയാണ് മരിച്ചത്. പോക്സോ...
അപടകത്തിൽ സ്കൂട്ടർ യാത്രികരായ യുവാക്കള്‍ക്ക് പരിക്ക്. തുവ്വാനൂര്‍ കുളങ്ങരവളപ്പില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മകന് 21 വയസുള്ള അതുല്‍, സയ്യിദ് വീട്ടില്‍ മന്‍സൂറിന്റെ മകന് 22 വയസുളള യാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് ആംബുലൻസ്...