സ്വാതന്ത്ര ഭാരതത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ആസാദി കാ അമൃത് മഹോത്സവ് നടത്തുന്നത്. ഇതിനോട് അനുബന്ധിച്ച് തൃശൂർ റെയിൽവേ സ്റ്റേഷനിലെറെയിൽവേ സംരക്ഷണ സേന വടക്കാഞ്ചേരി മുള്ളൂർക്കരയിലെ സ്വാതന്ത്ര്യ സമര സേനാനി പരേതനായ വി.കെ വിജയന്റെ വസതിയിൽ...
കാട്ടാക്കടയിൽ പന്നിയോട് അമ്മയ്ക്കും മകൾക്കും നേരെ അയൽവാസികൾ ആസിഡ് ആക്രമണം നടത്തി. അതിർത്തി തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പന്നിയോട് സ്വദേശികളായ അമ്മയും മകനും അറസ്റ്റിൽ . മരുമകൾക്കെതിരെയും കേസെടുത്തു. പന്നിയോട് സ്വദേശികൾ ആയ...
തളിക്കുളത്ത് ദേശീയപാതയിലെ കുഴിയിൽ വീണ് മരിച്ച സനു .പി. ജയിംസിന്റെ കുടുംബം നിയമനടപടിക്ക്. ദേശീയപാതയിലെ കുഴികൾ കൃത്യമായി അറ്റകുറ്റ പണികൾ നടത്താത്ത ഉദ്യോഗസ്ഥർക്കെതിരെ പോലീസിൽ കുടുംബം പരാതി നൽകി. കുന്നംകുളം പഴഞ്ഞി സ്വദേശി സനു പി.ജയിംസ്...
തൃശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് പൾസർ സുനി. എറണാകുളം സബ്ജയിലിലായിരുന്ന സുനിയെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. ചികിത്സ ആരംഭിച്ചതായി ആശുപത്രി അധികൃതർ...
സിബിഐ കൊച്ചി ഓഫീസിലായിരുന്നു ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ. സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്ദീപ് നായരെ ചോദ്യം ചെയ്തത്. നിർമാണ കരാർ ലഭിക്കാൻ യൂണിടാക്ക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ,...
ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റിനെ ഇന്ന് തെരഞ്ഞെടുക്കും. പാര്‍ലമെന്റിലെ രഹസ്യ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ്. ആക്റ്റിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗേ ഉള്‍പ്പെടെ മൂന്നു പേരാണ് മത്സര രംഗത്തുള്ളത്. റനില്‍ വിക്രമസിംഗേ വിജയിച്ചാല്‍ പ്രതിഷേധം കടുപ്പിക്കുമെന്ന നിലപാടിലാണ് പ്രക്ഷോഭകര്‍. രാവിലെ...
നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജെലിൻ ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ അനീഷ ശങ്കർ, അമൽ ഖാൻ, ജിൻസി പ്രിജോ, നിയോജക മണ്ഡലം...
പാർട്ടി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം വടക്കാഞ്ചേരി ബസ്സ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡൻ്റ് വിനോദ് ചേലക്കര ഉദ്ഘാടനം ചെയ്തു.വടക്കാഞ്ചേരി നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ:അഖിൽ...
കയ്മപറമ്പി ഉണ്ണികൃഷ്ണൻ്റെ ഭാര്യ പ്രിയ (35) മുരുക്കും തറ ശുഭേന്ദ്രൻ്റെ ഭാര്യ ശ്രീദേവി (50) പുളിക്കൽ മുരളീധരൻ (63) തൂക്കുലശേഖരപുരത്ത് മുരളീധരൻ്റെ മകൾ കൃഷ്ണപ്രിയ (11) ഈശ്വരമംഗലത്ത് വിജീഷ് (26) എന്നിവർക്കാണ് പരിക്കേറ്റത്.ഇവർ കൊടുങ്ങല്ലൂർ താലൂക്ക്...
2021 – 22 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കുന്നതിനു വേണ്ടി മുള്ളൂർക്കര എൻ. എസ്. എസ് ഹൈസ്കൂൾ 89 , 90 , 91 ബാച്ച് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച...