ഇടുക്കി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135. 90 അടിയിലെത്തി. ജലനിരപ്പ് 136 അടിയോട് അടുത്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുല്ലപ്പെരിയാർ മോൽനോട്ട സമിതി നിയോഗിച്ച ഉപസമിതി ഇന്ന് അണക്കെട്ട് പരിശോധിക്കും. കേന്ദ്ര ജലകമ്മീഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ...
കടപ്പുറം അഴിയില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ മുനയ്ക്കക്കടവ് കോസ്റ്റല്‍ പോലീസ് രക്ഷിച്ചു. ഇന്ന് രാവിലെ 8.45നാണ് അപകടം നടന്നത് . മത്സ്യബന്ധനത്തിന് പോകവെ മുനയ്ക്കക്കടവ് അഴിയില്‍ തിരയില്‍പ്പെട്ട വിഷ്ണുമായ എന്ന വള്ളമാണ് മറിഞ്ഞത്. തമ്പാങ്കടവ് സ്വദേശി ഗിരീഷ്,...
പഴഞ്ഞി അരുവായി സ്വദേശി സനു സി.ജെയിംസ് (29) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം. ജോലിയ്ക്ക് പോയി തിരികെ വരുന്നവഴി സനുവിന്റെ ബൈക്ക് റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. തലയ്ക്ക് സാരമായി...
പുഴയ്ക്കല്‍ ബ്ലോക്കിലെ അടാട്ട്, തോളൂര്‍, കൈപ്പറമ്പ്, കോലഴി, അവണൂര്‍, മുളങ്കുന്നത്തുകാവ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ ഗവണ്മെന്റ്, എയ്ഡഡ്, സ്പെഷ്യല്‍, ടെക്നിക്കല്‍, കേന്ദ്രീയ വിദ്യാലയങ്ങളില്‍ 8,9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഒരു ലക്ഷം രൂപ...
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചിത്സയിലിരിക്കെ. ഇന്നലെ രാത്രി 11.40 ന് ആയിരിന്നു അന്ത്യം. അടിയന്തിരാവസ്ഥക്കു മുൻപു മുതലേ നക്സൽ പ്രസ്ഥാനങ്ങളുമായി സജീവ ബന്ധം പുലർത്തിപ്പോരികയും വിപ്ലവ രാഷ്ട്രീയ, സാംസ്ക്കാരിക രംഗങ്ങളിൽ നേതൃത്വപരമായ...
ഇന്ന് രാവിലെ നിയന്ത്രണംവിട്ട ഗുഡ്സ് വാൻ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വിതരണത്തിനായി കൊണ്ടുപോകുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പാഴിയോട്ടുമുറി കയറ്റം കയറുമ്പോൾ നിയന്ത്രണം വിട്ട ഗുഡ്സ് വാൻ നിർത്തിയിട്ട...
സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സപ്ലൈകോ സൗജന്യ റേഷന്‍ കിറ്റ് നല്‍കും. കിറ്റ് വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. കഴിഞ്ഞ തവണ 15 ഇനങ്ങള്‍ ആയിരുന്നെങ്കില്‍ ഇത്തവണ 13 ഇനങ്ങളാണ് വിതരണം ചെയ്യുക. സോപ്പ്,...
പാലക്കാട് നെന്മാറയിലെ നൃത്ത വിദ്യാലയത്തിലെ അധ്യാപകനാണ് പോക്സോ കേസിൽ അറസ്റ്റിലായത്. പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് അയിലൂർ തിരുവഴിയാട് സ്വദേശി രാജുവിനെ നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. നൃത്തവിദ്യാലയത്തിൽ എത്തിയ കുട്ടിയെ...
പട്ടാമ്പി ആമയൂർ അമ്പലപറമ്പിൽ വീട്ടിൽ രഘുവിന്റെ മകൾ രേഷ്മ (28) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 8.15 നാണ് യുവതി പുഴയിൽ ചാടിയത് . പട്ടാമ്പി ഫയർഫോഴ്സും,പോലീസും, നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം...
സൈ്വൻ ഫീവർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ ജാഗ്രതാ നിർദേശം നൽകി. സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും പന്നികൾ, പന്നി മാംസം-മാംസ ഉത്പന്നങ്ങൾ, പന്നികളുടെ കാഷ്ഠം എന്നിവ റോഡ്/ റെയിൽ/വ്യോമ/ കടൽമാർഗം കൊണ്ടുപോകുന്നതിനും വരുന്നതിനും ഒരു മാസത്തേക്ക് നിരോധനം...