തൃശൂര്‍ കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ നാടകീയ രംഗങ്ങള്‍. കയ്യാങ്കളിയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ബിനി ടൂറിസ്റ്റ് ഹോം പൊളിച്ചതുമായി ബന്ധപ്പെട്ട ഫയല്‍ മേയര്‍ പൂഴ്ത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ടൂറിസ്റ്റ് ഹോം വിഷയം...
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിനിമയനിരക്കിലാണ് ഇപ്പോൾ പാകിസ്താൻ രൂപ. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ, പ്രതിസന്ധി പരിഹരിക്കാൻ ചെലവു ചുരുക്കൽ പദ്ധതികൾ ആവിഷ്കരിക്കുകയാണ് രാജ്യം.
കോഴിക്കോട് അഴിയൂരിൽ ഓട്ടോയിൽ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ചതായി പരാതി. സംഭവത്തിൽ ബാലവകാശ കമ്മീഷൻ ചോമ്പാല പൊലീസിനോട് റിപ്പോർട്ട് തേടി.സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് ബാലവകാശ കമ്മീഷൻ നടപടിയെടുത്തത്.സ്കൂളിലേക്ക് പോകും...
യുകെയില്‍ വച്ച് ബിരുദം നേടി ആറ് മാസത്തിനുള്ളില്‍ ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തിരികെ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നതാണ് പുതിയ നിയമം. യുകെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ് സ്റ്റഡി വിസയുടെ കാലാവധി വെട്ടിക്കുറക്കുന്നതോടെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്നത്....
സിക്കിമിനെ റെയില്‍വേ ഭൂപടത്തില്‍ ഉള്‍പ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ശിവോക് – രംഗ്പോ റെയില്‍ ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായി പതിനൊന്നാം നമ്പര്‍ തുരങ്കത്തിന്റെ പണി പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ആകെ...
എങ്കക്കാട് റെയിൽവേ ഗേയ്റ്റ് ഒഴിവാക്കാൻ മേൽപ്പാലമോ അടിപ്പാതയോ ഉടനെ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തിൽ റെയിൽവേ ഗേയ്റ്റിനു സമീപം കൂട്ടധർണ്ണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി.കെ അജിത്കുമാർ ധർണ്ണ ഉദ്ഘാടനം...
കേരളത്തിൽ തലപ്പൊക്കത്തിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ സംസ്ഥാനത്ത് എവിടെയും എഴുന്നള്ളിക്കാൻ എലിഫന്റ് മോണിറ്ററിങ് കമ്മിറ്റി അനുമതി നൽകി. വൈകാതെ ഇത് ഉത്തരവായി പുറത്തിറങ്ങും. ഏറെക്കാലമായി രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുവദിച്ചിരുന്നില്ല. ആനയെ കെട്ടുന്ന തെച്ചിക്കോട്ടുകാവിൽ പോലും...
ഊട്ടി മേട്ടുപ്പാളയം റെയിൽവേ ട്രാക്കിൽ നിലയുറപ്പിച്ച് കാട്ടാനക്കൂട്ടം. കുനൂരിന് സമീപം ഒരു മണിക്കൂറിലധികമാണ് ട്രാക്കിലും സ്റ്റേഷന് മുന്നിലുമായി ആനക്കൂട്ടമുണ്ടായിരുന്നത്. വിനോദ സഞ്ചാരികളുമായുള്ള ട്രെയിൻ യാത്ര മൂന്ന് തവണ തടസപ്പെട്ടു.ട്രാക്കിൽ കുറച്ച് നേരം നിലയുറപ്പിച്ച ശേഷം പിന്നീട്...
കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളിലായി മൂന്ന് കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്ത് കസ്റ്റംസ്. കരിപ്പൂരില്‍ അഞ്ച് കേസുകളിലായി 5 കിലോ സ്വര്‍ണമാണ് പിടികൂടിയത്. മലപ്പുറം ആതവനാട് സ്വദേശി അബ്ദുള്‍ ആശിഖ്, തവനൂര്‍ സ്വദേശി അബിദുള്‍ നിഷീര്,...
മൂന്നു തൊഴിലാളികൾക്ക് പരുക്കേറ്റു. ക്യുവറിംഗ് പ്ലാന്റിലണ് പൊട്ടിത്തെറി. പൊള്ളലേറ്റ തൊഴിലാളികളെ കളമശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.