കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തില്‍ പരീക്ഷാ കേന്ദ്രത്തിനെതിരെ പരാതികളുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത്. തങ്ങള്‍ക്കുണ്ടായത് മോശം അനുഭവമാണെന്നും പരീക്ഷ കഴിഞ്ഞും കോളജില്‍ വച്ച് അടിവസ്ത്രമിടാന്‍ അനുവദിച്ചില്ലെന്നും പരീക്ഷ കേന്ദ്രത്തിൽ പരീക്ഷയ്ക്കെത്തിയ പെണ്‍കുട്ടി...
ഇതിഹാസ താരം പി.ടി ഉഷ രാജ്യസഭാ എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രൺദീപ് സിംഗ് സുർജേവാല, പി ചിദംബരം, കപിൽ സിബൽ, ആർ ഗേൾ രാജൻ, എസ് കല്യാൺ സുന്ദരം, കെആർഎൻ രാജേഷ് കുമാർ, ജാവേദ്...
പ്രശസ്ത ബോളിവുഡ് പിന്നണി ഗായകന് ഭൂപീന്ദർ സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. ഭാര്യയും ഗായികയുമായ മിതാലി സിംഗാണ് അദ്ദേഹത്തിന്റെ മരണ വിവരം പുറത്തുവിട്ടത്. ക്യാൻസറും വൃക്ക സംബന്ധമായ രോഗങ്ങളും ബാധിച്ച് ഏറെ നാളായി കിടപ്പിലായിരുന്ന അദ്ദേഹത്തിന്റെ...
മച്ചാട് കളരിക്കൽ പ്രഭാകര പണിക്കർ ഭാര്യ ശാരദ (69 ) അന്തരിച്ചു.
വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാരം നാളെ പത്തനംതിട്ടയിൽ. മുൻ ജില്ലാ ജഡ്ജിയായിരുന്ന പി.എൻ നരേന്ദ്രനാഥൻ നായർ ഒരു മാസം മുമ്പാണ് എൻ.എസ്.എസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. നാല് തവണ എൻ.എസ്.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക്...
വൈസ് പ്രസിഡണ്ട് രത്നം ഷാജു പതാക ഉയർത്തി. കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം ടി വി സുനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മോഹൻദാസ് അഭിവാദ്യ പ്രസംഗം നടത്തി....
ഹോമിയോ ശാസ്ത്ര വേദി സംസ്ഥാന തല രജത ജൂബിലി ആഘോഷ ചടങ്ങില്‍ സ്വാമി ആതുരദാസ്ജി അവാര്‍ഡ് സമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ഹോമിയോപ്പതി മരുന്നുകളുടെ കഴിവിനെ സംബന്ധിച്ചു കൂടുതല്‍...
തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കണ്ടാണശ്ശേരി പോസ്റ്റ് ഓഫീസിലെ താൽക്കാലിക പോസ്റ്റ് വുമൺ മരിച്ചു. കല്ലുത്തിപ്പാ തൈവളപ്പിൽ ഷീല (52) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് തെരുവ് നായയുടെ കടിയേറ്റത്. പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് എടുത്തിരുന്നു.
കലക്ട്രേറ്റ് അങ്കണത്തിലാണ് ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്കി നാടന്‍ ഭക്ഷണ വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കേരള തനിമയും നാടന്‍ രുചിയും നിലനിര്‍ത്തുന്ന പരമ്പരാഗത ഭക്ഷ്യോല്പന്നങ്ങളാണ് ഏഴ് ദിവസം നീണ്ട മേളയുടെ മുഖ്യ ആകര്‍ഷണം. കുടുംബശ്രീ സംരംഭകരുടെ നേതൃത്വത്തില്‍...
തൃശൂര്‍ ജില്ലയിലെ കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ വാർഡ് 03 മുത്തേടത്ത്പടി ഉപതെരഞ്ഞെടുപ്പ് ജൂലൈ 21 ന് നടക്കും. വോട്ടെടുപ്പിനോടനുബന്ധിച്ച് വാര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് ദിവസമായ 21ന് ജില്ലാ...