ഈ കുറ്റങ്ങള്‍ക്ക് പിടിയിലായാല്‍ 500 രൂപ ഫൈന്‍ അടച്ച് പോകുന്ന പതിവ് രീതി മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്. ഇനി മുതൽ കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസന്‍സ് കൂടി സസ്പെന്‍ഡ് ചെയ്യാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ...
പണംവെച്ചുള്ള ഓൺലൈൻ റമ്മികളി വീണ്ടും നിരോധിക്കാൻ സർക്കാർ നിയമ ഭേദഗതിക്ക് നടപടികളാരംഭിച്ചിരിക്കെയാണ് സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ പ്രചാരകരായ താരങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമുയരുന്നത്.നടനും സംവിധായനുമായ ലാൽ, ഗായകരായ വിജയ് യേശുദാസ്, റിമി ടോമി തുടങ്ങിയവർക്കെതിരെയാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം,...
യുഎസിലെ ഇൻഡ്യാനയിലെ ഷോപ്പിംഗ് മാളിൽ നടന്ന വെടിവെപ്പിൽ അക്രമി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തിയതായി ഗ്രീൻവുഡ് മേയർ മാർക്ക് മയേഴ്സ് അറിയിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം....
മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഇൻഡിഗോ വിമാനത്തിൽ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി പിടിയിലായ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും എൽഡിഎഫ് കൺവീനർ ഇപി ജയരാജനും യാത്ര വിലക്ക്. ഇപി ജയരാജന് മൂന്നാഴ്ചത്തേക്ക് ആണ് ഇൻഡിഗോ വിമാനത്തിൽ...
പത്തനംതിട്ട സ്വദേശി പട്ടൻസ് വീട്ടിൽ സുധീർ ഖാൻറെ മകൻ അമീർ റിസ്വാൻ ഖാനിന് (21) ആണ് പരിക്കേറ്റത്. പറപ്പൂർ കിഴക്കേ അങ്ങാടിക്ക് സമീപം പുലർച്ചെയാണ് അപകടം നടന്നത് . വഴിയോരത്ത് നിർത്തിയിട്ടിരുന്ന കാറിൽ ഇയാൾ ഓടിച്ചിരുന്ന...
തിരുവില്വാമല സ്വദേശി റിയാസിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലം പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. 2018ൽ റിലീസായ കൂദാശ എന്ന സിനിമയുടെ നിർമ്മാണത്തിനായി 3.14 കോടി രൂപ പണം കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി. സിനിമ റിലീസായ ശേഷം നൽകിയ...
എൻഫോഴ്സ്മെന്റ് നീക്കം രാഷ്ട്രീയപ്രേരിതമാണ് . ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. രാഷ്ട്രീയമായി തന്നെ നേരിടും. ഹാജരാകുന്നതിൽ തീരുമാനം നോട്ടീസ് ലഭിച്ചതിന് ശേഷം. അസാധ്യമെന്ന് കരുതിയ കാര്യങ്ങള്‍ കേരളത്തില്‍ കിഫ്ബി വഴി ചെയ്യുന്നു. ഇത്...
റവന്യൂ മന്ത്രി കെ.രാജൻ മാർക്കറ്റിൻറെ ഉദ്ഘാടനം നിർവഹിച്ചു. മേയർ എം.കെ വർഗീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ വിശിഷ്ടാതിഥിയായി. പി.ബാലചന്ദ്രൻ എം.എൽ.എ നിർമ്മാണ കരാറുകാരെ ആദരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ.ഷാജൻ, വർഗീസ്...
പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യ വസ്തുക്കളെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് വില വര്‍ദ്ധിക്കുന്നത്. അതേസമയം ചില്ലറയായി വിൽക്കുന്ന ഭക്ഷ്യോത്പന്നങ്ങൾക്ക് ജിഎസ്ടി ബാധകമല്ലെന്ന് ജിഎസ്ടി വകുപ്പ് വ്യക്തമാക്കി. പായ്ക്കറ്റുകളിൽ വിൽക്കുന്ന ഉത്പന്നങ്ങൾക്ക് മാത്രമാണ്...
രാജ്യത്തേ 15 – മത് രാഷ്ട്രപതിക്കായുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജാർഖണ്ഡ് മുൻ ഗവർണർ ദ്രൗപദി മുർമുവും മുൻ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹയുമാണ് സ്ഥാനാർത്ഥികൾ. ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട്...