സി.പി.ഐ (എം) സംസ്ഥാന കമ്മറ്റി അംഗം എ സി മൊയ്ദീൻ എം എൽ എ ഉദ്ഘാടനം ചെയതു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ജിതിൻ ജോസ് അധ്യക്ഷത വഹിച്ചു. പി എൻ സുരേന്ദ്രൻ, പി. മോഹൻദാസ്, പി....
ചാലക്കുടി, അങ്കമാലി എന്നിവിടങ്ങളിൽ നിന്നായി വൻ സ്പിരിറ്റും അനധികൃത വിദേശമദ്യവും പിടികൂടി. തൃശൂർ റൂറൽ എസ്പി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി ഡി വൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക...
വട്ടംപാടം വടുതലയിൽ താമസിക്കുന്ന ചമ്മന്നൂർ സ്വദേശി ഏഴിക്കോട്ടയിൽ ബൽയയുടെ മകൻ ത്വൽഹത്ത് (21) ആണ് ഇന്ന് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു ഇയാൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ത്വൽഹത്ത് തൃശൂരിലെ...
പീച്ചിയിൽ സ്കവറിങ്ങ് നടക്കുന്നതിനാൽ ജൂലൈ 18, 19 തീയതികളിൽ തൃശൂർ ടൗൺ, പൂങ്കുന്നം, കേരളവർമ്മ, പാട്ടുരായ്ക്കൽ, അയ്യന്തോൾ, ഒളരി, പുതൂർക്കര, ലാലൂർ, കൂർക്കഞ്ചേരി, ചിയ്യാരം, വടൂക്കര, വിൽവട്ടം, നടത്തറ, ഒല്ലൂക്കര, മണ്ണുത്തി, അരിമ്പൂർ, മണലൂർ, അടാട്ട്,...
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഐസിയു ഉദ്ഘാടനം ചെയ്തു. നിലവിലുള്ള കാത്ത് ലാബ് ഐസിയുവിന് പുറമെ ഹൃദ്രോഗികൾക്ക് തീവ്ര പരിചരണം നൽകാൻ സാധിക്കുന്ന തരത്തിലാണ് പുതിയ ഐസിയു ഒരുക്കിയിരിക്കുന്നത്. ആഴ്ചയിൽ നാല് ദിവസങ്ങളിൽ പ്രവർത്തിച്ചിരുന്ന കാത്ത് ലാബ്...
കെ.പി.എൻ നമ്പീശന്റെ 7-ാം ചരമവാർഷികം ദിനമായ ജൂലൈ 16 – ന് ഒരുമയുടെ ഓർമ്മ ദിനമായി കുമ്പളങ്ങാട് വായനശാല ആചരിച്ചു. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വായനശാല കെ.പി. എൻ. നമ്പീശന്റെ ഓർമ്മക്ക്...
ഇവരുടെ വീടിന് സമീപം ഇറിഗേഷൻ വക ഭൂമിയിൽ നിൽക്കുന്ന കട ഭാഗം ദ്രവിച്ച് എതു സമയത്തും നിലംപൊത്തുമെന്ന അവസ്ഥയിലായ വാകമരം അധീകൃതർ മുറിച്ചു മാറ്റി തങ്ങളുടെ ജീവനെയും വീടിനെയും സംരക്ഷിക്കണം എന്നാണ് ഈ കുടുംബത്തിന്റെ ആവശ്യം...
ജില്ല വൈസ് പ്രസിഡൻ്റ് ജോസഫ് മുണ്ടശ്ശേരി ഉദ്ഘാടനം ചെയ്തു. പെൻഷൻ ഭവനിൽ നടന്ന ചടങ്ങിൽ എം ജെ അഗസ്റ്റ്യൻ്റെ അധ്യക്ഷത വഹിച്ചു (വീഡിയോ കാണാം)
യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭവന നിർമ്മാണം നടക്കുന്നത്
മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വർഷത്തെ ജെ.സി ഡാനിയേൽ പുരസ്കാരം മുതിര്‍ന്ന സംവിധായകൻ കെ. പി കുമാരന്. ചലച്ചിത രംഗത്ത സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമാണ് പുരസ്കാരം....