എറണാകുളം ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തിൽ നിന്നും ദേശീയ പതാക കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തോപ്പുംപടി സ്വദേശി സജാർ, കിഴക്കമ്പലം സ്വദേശി ഷമീർ, ഇടുക്കി സ്വദേശി മണി ഭാസ്ക്കർ എന്നിവരാണ് പിടിയിലായത്....
പുനലൂരിൽ വനത്തിൽ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ച യൂട്യൂബർ അമല അനുവിന്റെ കാർ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് പോത്തൻകോട്ടുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. അമല അനു ഇവിടെ ഒളിവിൽ കഴിയുന്നുവെന്ന വിവരത്തെ...
കാലത്തിനൊപ്പം ഇനി കേരളത്തിലെ റേഷന്‍ കടകളും അടിമുടി മാറുകയാണ്. ബാങ്കിംഗ് സംവിധാനം, അക്ഷയ സെന്ററുകള്‍ എന്നിവയുൾപ്പടെ ഹൈടെക്ക് കേന്ദ്രങ്ങളാവുകയാണ് സംസ്ഥാനത്തെ റേഷന്‍ കടകള്‍. റേഷന്‍ കടകള്‍ കെ സ്റ്റോറുകളാക്കുന്ന പദ്ധതി ഓഗസ്റ്റ് മുതലാണ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍...
സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗ് വേണ്ടി വന്നത്ഷാര്ജയില് നിന്നുള്ള എയര്‍ അറേബ്യ വിമാനം 7.29ന് നെടുമ്പാശേരിയില്‍ എമര്‍ജന്‍സി ലാന്‍ഡ് ചെയ്യുകയായിരുന്നു. 215 ഓളം യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. മറ്റ് അനിഷ്ടങ്ങളില്ല, യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍...
ഓർമ്മ എന്ന പുസ്തകത്തിൽ എം.ടി. വേറിട്ട ഈ ആരാധകനെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. (വീഡിയോ കാണാം)
സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി ഉണ്ണികൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ടി വി ദേവദാസ് അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി എസ് അനിൽകുമാർ റിപ്പോർട്ടും ട്രഷറർ ജിജു ടി സാമൂവൽ വരവ് ചെലവ് കണക്കും...
തൊഴിലില്ലായ്മ പരിഹരിക്കാനായി 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കോണമി മിഷനും കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, കില എന്നിവയും സംയുക്തമായി നടപ്പിലാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം...
വടക്കാഞ്ചേരി മുണ്ടത്തിക്കോട് എൻ. എസ് .എസ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ രമണി...
ആരോഗ്യ സംബന്ധമായ സംശയ നിവാരണങ്ങളും, മൊബൈലിൻ്റെ ദുരുപയോഗവും, ദൂഷ്യവശങ്ങളെ കുറിച്ചു ബോധവൽക്കരണ ക്ലാസുകൾ നടന്നു (വീഡിയോ കാണാം)
തെക്കുംകര പഞ്ചായത്തിലെ വിരുപ്പാക്ക സ്പിന്നിംഗ് മില്ലിൻ്റെ സമീപത്തുള്ള വഴിയിൽ കൂടി രണ്ട് കിലോമീറ്റർ ദുർഘടം നിറഞ്ഞ വഴിയിലൂടെ ചെറു ചോലകൾ കടന്ന് സഞ്ചരിച്ചാൽ പേരേപ്പാറ ഡാമിൻ്റെ അടുത്തെത്താം. (വീഡിയോ കാണാം)